Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സിപിഎം ഗുണ്ടാനേതാവ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ വീട്ടില്‍ ഭീഷണിയുമായി രംഗത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2017, 09:25 pm IST
in Kannur

പാനൂര്‍: സിപിഎം ഗുണ്ടാനേതാവ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ വീട്ടില്‍ ഭീഷണിയുമായി രംഗത്ത്. അരയാക്കൂല്‍ കുഞ്ഞേറ്റവിട രാഘവന്റെ വീട്ടിലാണ് ജന്മീന്റെവിട ബിജുവിന്റെ നേതൃത്വത്തിലുളള ഗുണ്ടാസംഘം ഭീഷണിയുമായി എത്തിയത്. ബിജെപി നേതാവ് അഡ്വ:വത്സരാജകുറുപ്പിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ രാഘവന്റെ മകന്‍ ശരത്ത് പാനൂരിലെ ബ്ലേഡ് ഇടപാടുകാരനായ ജ്വല്ലറി ഉടമയ്‌ക്ക് നല്‍കാനുളള പണമിടപാട് പ്രശ്‌നത്തില്‍ ഇടപ്പെട്ടാണ് ബിജുവും കൂട്ടരും വീട്ടിലെത്തിയത്. നാളെ ശരത്തിന്റെ കല്ല്യാണമാണ്. അത് മുടക്കുമെന്നാണ് ഭീഷണി. ഇന്നലെ ബിജുവും കൂട്ടരും വീട്ടിലെത്തിയതോടെ വീട്ടുകാര്‍ പോലീസിനെ വിവരമറിയിക്കുകയും അക്രമികള്‍ രക്ഷപ്പെടുകയുമായിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ പരാതി നല്‍കാന്‍ വീട്ടുകാര്‍ തയ്യാറായില്ല. ഇതിനു മുന്‍പ് രണ്ടു തവണ ഇതേസംഘം ശരത്തിനെ മര്‍ദ്ദിച്ചതായും ബന്ധുക്കള്‍ പറഞ്ഞു. കൊലക്കേസടക്കം നിരവധി കേസുകളില്‍ പ്രതിയായ ബിജുവിനെ സിപിഎം നേതൃത്വം സംരക്ഷിക്കുകയാണെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. ഉറ്റസുഹൃത്തുക്കളായിരുന്ന ശരത്തും ബിജുവും പണമിടപാട് പ്രശ്‌നത്തില്‍ തെറ്റുകയായിരുന്നു. പ്രദേശത്ത് പണം വെച്ച് ചീട്ടുകളിക്കുന്ന പ്രധാനികളായിരുന്നു ഇരുവരും. പാനൂര്‍ ബസ് സ്റ്റാന്റിലെ സ്വര്‍ണ്ണ വ്യാപാരിയായ യുവാവിനു വേണ്ടിയാണ് ക്വട്ടേഷന്‍ ഏറ്റെടുത്തിട്ടുളളത്. കര്‍ണ്ണാടകയിലെ കുടകില്‍ നിന്നാണ് ശരത് വിവാഹം കഴിക്കുന്നത്. പെണ്‍വീട്ടില്‍ പോയി കല്ല്യാണം മുടക്കാന്‍ ബിജു ശ്രമിച്ചിരുന്നുവത്രെ. പ്രശ്‌ന പരിഹാരമാക്കാതെ കല്ല്യാണം നടത്താന്‍ വിടില്ലെന്ന നിലപാടിലുഉറച്ചാണ് ക്വട്ടേഷന്‍ സംഘം ഇന്നലെ പിരിഞ്ഞു പോയത്. നാട്ടുകാര്‍ക്കും പാര്‍ട്ടിക്കാര്‍ക്കും വിധേയരാല്ലാത്ത ഈ സംഘത്തെ തൊടാന്‍ പോലീസിനും ഭയമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

സ്പാനിഷ് അര്‍മദ; ഉറുഗ്വെയെ പുറത്താക്കി സ്‌പെയിനിന്റെ കുതിപ്പ്

Football

ഫിഫ ലോകകപ്പ് 2026: ഫറോവയുടെ നാടും നോക്കൗട്ടില്‍; ഇറാനെ 1-1 സമനിലയില്‍ തകര്‍ത്തു

Football

ഫിഫ ലോകകപ്പ് 2026: ഫിഫ ലോകകപ്പ് 2026: ഇത്തിരിക്കുഞ്ഞനല്ലാത്ത കേപ്പ് വെര്‍ദെ; സൗദിയെ സമനിലയില്‍ തളച്ച് നോക്കൗട്ടില്‍

Football

ഫിഫ ലോകകപ്പ് 2026: ഉദിച്ചുയര്‍ന്ന് സെനഗല്‍

ലിയാന്‍ഡ്രോ ട്രോസാര്‍ഡ്‌
Football

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം നോക്കൗട്ടില്‍ ന്യൂസിലന്‍ഡിനെ 5-1ന് തകര്‍ത്തു

പുതിയ വാര്‍ത്തകള്‍

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.