Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

മെഡെക്‌സിലൂടെ മെഡിക്കല്‍ കോളേജിന് അരക്കോടിയുടെ നേട്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2017, 11:10 pm IST
in Thiruvananthapuram

തിരുവനന്തപുരം: വന്‍ ജനപങ്കാളിത്തം നേടി മെഡെക്‌സ് സമാപിക്കുമ്പോള്‍ അരക്കോടിയോളം രൂപയുടെ നേട്ടം തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജിനും ആശുപത്രിക്കുമായി ലഭിക്കും. പത്ത്‌ലക്ഷം രൂപയോളം മുടക്കിയ പത്തോളജി സ്ഥിരം മ്യൂസിയവും വിദ്യാര്‍ഥികള്‍ക്ക് ക്ലാസിലിരുന്നുതന്നെ ലൈവായി ശസ്ത്രക്രിയ കണ്ടുപഠിക്കാനുള്ള സൗകര്യവുമാണ് ഇവയില്‍ ഏറ്റവും പ്രധാനം. അതോടൊപ്പം ഇരുപതോളം പ്രൊജക്ടറുകളും സിസിടിവി ക്യാമറകളും കോളജിനും ആശുപത്രിക്കുമായി ലഭിക്കും.

മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ഓപ്പറേഷന്‍ തിയേറ്ററുകളില്‍ കൂട്ടത്തോടെ നേരിട്ടെത്തിയാണ് വിദ്യാര്‍ഥികള്‍ ഇപ്പോള്‍ പഠനം നടത്തുന്നത്. ഇത് പലതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ക്കും കാരണമാകുന്നുണ്ടെങ്കിലും കോളജ് അധികൃതരുടെ മുന്നില്‍ വേറെ മാര്‍ഗങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ മെഡെക്‌സില്‍ തല്‍സമയ ശസ്ത്രക്രിയാ പ്രദര്‍ശനത്തിനായി വാങ്ങിസ്ഥാപിച്ച ക്യാമറകളും ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകളും ഉപയോഗിച്ച് കോളജിലെ ക്ലാസ് മുറികളില്‍ ശസ്ത്രക്രിയകള്‍ തല്‍സമയം പ്രദര്‍ശിപ്പിച്ച് വിദ്യാര്‍ഥികളെ പഠിപ്പിക്കാനാകുമെന്ന് മെഡെക്‌സ് ഓര്‍ഗനൈസിംഗ് സെക്രട്ടറിയും മെഡിക്കല്‍ കോളജിലെ സര്‍ജറി വിഭാഗം ഡെപ്യൂട്ടി സൂപ്രണ്ടുമായ ഡോ. ജോബി ജോണ്‍ പറഞ്ഞു.

വിദ്യാര്‍ഥികള്‍ക്ക് പഠനത്തിന് ഏറെ ഉപകരിക്കുന്ന പത്തോളജി മ്യൂസിയമാണ് മറ്റൊന്ന്. പ്രത്യേകം രൂപകല്‍പനചെയ്‌തെടുത്ത കണ്ണാടിക്കൂടുകളില്‍ സുരക്ഷിതമാക്കി ആയിരത്തിലേറെ എല്‍ഇഡി ലൈറ്റുകള്‍ ഉപയോഗിച്ച് വെളിച്ചം ക്രമീകരിച്ചാണ് മ്യൂസിയത്തില്‍ സ്‌പെസിമനുകള്‍ സജ്ജീകരിച്ചത്. പത്തു ലക്ഷം രൂപയോളം പത്തോളജി മ്യൂസിയത്തിന്റെ നവീകരണത്തിനുമാത്രം ചെലവായിട്ടുണ്ട്. മെഡെക്‌സില്‍ മറ്റുവിഭാഗങ്ങളില്‍ ഉള്‍പ്പെടുത്തിയ പല സ്‌പെസിമനുകളും പ്രദര്‍ശനത്തിനു തൊട്ടുമുന്‍പ് ആശുപത്രികളില്‍ നിന്നും വിവിധ വകുപ്പുകളില്‍ നിന്നും ശേഖരിച്ചവയാണ്. അവയെല്ലാം ഇനി പഠനാവശ്യത്തിനായി വിവിധ ഡിപ്പാര്‍ട്‌മെന്റുകള്‍ക്ക് കൈമാറും. പ്രദര്‍ശനത്തിനു ചെലവായ ഒന്നരക്കോടിയോളം രൂപയില്‍ മൂന്നിലൊന്നും കോളജിനും ആശുപത്രിക്കും ഗുണകരമാക്കി മാറ്റാനാകുന്നതിന്റെ സന്തോഷത്തിലാണ് സംഘാടകര്‍.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ബാഡ്മിന്റണില്‍ ഭാരതത്തിന്റെ പുത്തന്‍ താരോദയമായി തന്‍വി ശര്‍മ

Sports

പൊന്നിടിമേളം: ഭാരതത്തിന്റെ 13 സ്വര്‍ണത്തില്‍ ഏഴും ബോക്‌സിങ്ങില്‍ നിന്ന്; മൂന്ന് വെള്ളിയും

Kerala

ഹൈക്കോടതി വിമർശിച്ചു; കശുവണ്ടി കോർപ്പറേഷൻ അഴിമതിയിൽ കെ.എ രതീഷിന്റെ രാജി മുഖ്യമന്ത്രി ചോദിച്ച് വാങ്ങി

Kerala

പത്തനംതിട്ടയിൽ ഗുരുതര സാഹചര്യം, ഭക്തർ യാതൊരു കാരണവശാലും ശബരിമലയിലേക്ക് പോകരുതെന്ന് ജില്ലാ ഭരണകൂടം

Samskriti

രാമസ്പര്‍ശം -17: സീതാപഹരണം

പുതിയ വാര്‍ത്തകള്‍

നമാമി രാമം 17: പുണ്യവനം പഞ്ചവടി

ലൈംഗികാതിക്രമക്കേസിൽ വനിതാ ഗുസ്തി താരങ്ങൾക്ക് തെളിവ് ഹാജരാക്കാനായില്ല; ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ കുറ്റവിമുക്തനാക്കി

സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളിലെ തസ്തികകള്‍ പുനര്‍നാമകരണം ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു

കോമൺവെൽത്ത് ഗെയിംസ് ബാറ്റൺ ഇന്ത്യയ്‌ക്ക് കൈമാറി; നീരജ് ചോപ്രയും പി.ടി ഉഷയും ഗെയിംസ് പതാക ഏറ്റുവാങ്ങി

മദ്രസകൾ ജിഹാദി ഫാക്ടറികളായി മാറിയിരിക്കുന്നു , മറ്റ് മതങ്ങളെ വെറുക്കാൻ പഠിക്കുന്നത് തെറ്റ് : സർക്കാർ നിയന്ത്രണം വേണമെന്ന് തസ്ലീമ നസ്രീൻ

ഇന്ന് രാത്രി മിന്നൽ പ്രളയ സാധ്യത, ക്യാമ്പുകളിലേക്ക് ഉടൻ മാറണം, വീടുകളുടെ ടെറസ് സുരക്ഷിതമല്ല, മൂഴിയാർ ഡാം ഏതു നിമിഷവും തുറക്കുമെന്ന് വിഷ്ണുനാഥ്‌

‘അവരുടെ കഠിനാധ്വാനം നമ്മുടെ യുവാക്കളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും’: 2026 ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ പ്രകടനത്തെ പ്രശംസിച്ച് മോദി

കോഴിക്കോട്ട് ശക്തമായ മഴയിൽ വീട് തകർന്നു ; ഉഗ്ര ശബ്ദം കേട്ട് ഓടിയ നാലംഗ കുടുംബം തലനാരിഴക്ക് രക്ഷപ്പെട്ടു

ജയിലിൽ കഴിയുന്ന സി.കെ. രാമചന്ദ്രൻ കൊലക്കേസിലെ ഒന്നാംപ്രതി നന്ദകുമാർ ബാലസംഘം കൺവീനർ

പേമാരിയും പ്രളയവും: ജില്ലാ കളക്ടര്‍മാരുടെ ഓണ്‍ലൈന്‍ യോഗം വിളിച്ച് മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.