Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

സിപിഎം അയിത്താചരണം ജില്ലാ ഭരണകൂടത്തിന്റെ ഒത്താശയോടെ; രാഷ്‌ട്രപതിക്ക് നിവേദനം നല്‍കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2017, 04:25 pm IST
inKannur

കണ്ണൂര്‍: അഴീക്കല്‍ പാമ്പാടി ആലിന്‍ കീഴില്‍ ക്ഷേത്രത്തില്‍ നടക്കുന്ന അയിത്താചരണം ജില്ലാ ഭരണകൂടത്തിന്റെ ഒത്താശയോടെ. അയിത്താചരണത്തില്‍ പ്രതിഷേധിച്ച് ദളിത് സംഘടനയുടെ നേതൃത്വത്തില്‍ കലക്‌ട്രേറ്റ് പടിക്കല്‍ അഞ്ച് ദിവസമായി നടത്തുന്ന പ്രതിഷേധ സമരത്തെ സിപിഎമ്മിന്റെ ആജ്ഞാനുവര്‍ത്തികളായി പ്രവര്‍ത്തിക്കുന്ന ജില്ലാ ഭരണകൂടം കണ്ടില്ലെന്ന് നടിക്കുകയാണ്. ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടക്കുന്ന തിരുവായുധം എഴുന്നള്ളിപ്പില്‍ പ്രദേശത്തെ ദളിത് വിഭാഗത്തിന്റെ വീടുകള്‍ സന്ദര്‍ശിക്കുന്നതില്‍ നിന്ന് വിലക്കിയതാണ് പ്രദേശത്ത് വ്യപകമായ പ്രതിഷേധത്തിന് കാരണമായത്. സമരവുമായി ബന്ധപ്പെട്ട് ജനാധിപത്യ രാഷ്‌ട്രീയസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി തെക്കന്‍ സുനില്‍കുമാര്‍ കഴിഞ്ഞ ദിവസം കലക്ടറെ കാണാന്‍ അനുവാദം ചോദിച്ചിരുന്നുവെങ്കിലും തുടക്കത്തില്‍ കാണാനോ ചര്‍ച്ച നടത്താനോ തയ്യാറായില്ല. പിന്നീട് സംഘടനാ നേതാക്കള്‍ കലക്ടറുടെ ചേമ്പറിന് മുന്നില്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചപ്പോഴാണ് കലക്ടര്‍ കൂടിക്കാഴ്ചക്ക് സമയം അനുവദിച്ചത്. കേരള സ്റ്റേറ്റ് പട്ടികജനസമാജം 2015 ല്‍ നല്‍കിയ പരാതിയില്‍ അന്നത്തെ ജില്ലാ കലക്ടര്‍ ബാലകിരണ്‍ ക്ഷേത്രത്തില്‍ നടക്കുന്ന അയിത്താചരണം നിരോധിച്ച് കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി അയിത്താചരണം നിര്‍ത്തിവെച്ചിരുന്നെങ്കിലും കേരളത്തില്‍ ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ജില്ലാ ഭരണകൂടത്തെ നോക്കുകുത്തിയാക്കി ദളിത് വീടുകളെ മാറ്റിനിര്‍ത്തി തിരുവായുധം എഴുന്നള്ളിപ്പ് നടത്തുകയായിരുന്നു. തിരുവായുധത്തെ സ്വീകരിക്കാന്‍ ദളിത് വീടുകളിലുള്ളവര്‍ വിളക്ക് തെളിച്ച് ഇംഗിതമറിയിച്ചപ്പോള്‍ നിങ്ങളുടെ വീടുകളില്‍ കയറില്ലെന്നും പ്രതിഷേധമുള്ളവര്‍ കലക്‌ട്രേറ്റ് പടിക്കലിലെ സമരപ്പന്തലില്‍ പോയിരിക്കാനും പറഞ്ഞതായി ജെആര്‍എസ് സംസ്ഥാന സെക്രട്ടറി തെക്കന്‍ സുനില്‍കുമാര്‍ പറഞ്ഞു. ക്ഷേത്രം ഭാരവാഹികളുടെ നിലപാടില്‍ പ്രതിഷേധിച്ച് സിപിഎമ്മുകാരായ ദളിത് വിഭാഗത്തില്‍പ്പെട്ടവര്‍ തന്നെ കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. 8 ന് ആരംഭിച്ച തിരുവായുധം എഴുന്നള്ളിപ്പ് ഇന്ന് അവസാനിക്കും. ക്ഷേത്രഭരണ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന നഗ്നമായ അയിത്താചരണം തടയാന്‍ കലക്ടറും ജില്ലാ പോലീസ് മേധാവിയും തയ്യാറാകാത്തത് കടുത്ത ഭരണഘടനാ ലംഘനമമാണ്. കേരളത്തില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടക്കുന്ന ദളിത് പീഡനങ്ങള്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടും ജാതിപീഡനത്തിനും അയിത്താചരണത്തിനും സര്‍ക്കാര്‍ പിന്‍തുണ നല്‍കുന്ന സാഹചര്യവും ചൂണ്ടിക്കാട്ടി രാഷ്‌ട്രപതിക്കും ഗവര്‍ണര്‍ക്കും പരാതി നല്‍കാനാണ് ജനാധിപത്യ രാഷ്‌ട്രീയസഭയുടെ തീരുമാനം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ഇന്ത്യയ്‌ക്ക് ബഹുമാനം നേടിത്തന്നു ‘ ; സ്മിത് മച്ചാറിന് ഒരു കോടി പാരിതോഷികം പ്രഖ്യാപിച്ച് മാൻകൈൻഡ് ഫാർമ

Entertainment

അച്ഛൻ അപമാനിതനായി , ജീവൻ ഒടുക്കാൻ ശ്രമിച്ച് ഉണ്ണി മേരി ; ഒടുവിൽ കതക് ചവിട്ടി തുറന്ന് ജീവൻ രക്ഷിച്ച് മമ്മൂട്ടി

India

ഫ്ലൈദുബായ് വിമാനത്തിലെ ധീരതയ്‌ക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിന് മാൻകൈൻഡ് ഫാർമയുടെ ഒരു കോടി രൂപയുടെ ആദരം

India

ഗോൾഫിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ചരിത്രം കുറിച്ച് പ്രണവി ഉർസ്, ടീം ഇനത്തിൽ ഇന്ത്യയ്‌ക്ക് വെള്ളി നേടുന്നതിലും നിർണായക പങ്ക്

India

പൈലറ്റ് സ്മിത് മച്ചാറിന് ആദരവുമായി ഇസ്രായേൽ എംബസി; മുംബൈയിൽ നന്ദിപ്രകടനവുമായി കൂറ്റൻ ബോർഡുകൾ ഉയർന്നു

പുതിയ വാര്‍ത്തകള്‍

വനിതകളുടെ വ്യക്തിഗത റിക്കർവ് ആർച്ചറിയിൽ 17-കാരിക്ക് ചരിത്രവിജയം; കൊറിയൻ താരത്തെ തോൽപ്പിച്ച് കുങ്കും മോഹോദ് സ്വർണം നേടി

ലഹരിക്കടത്ത് തലവൻ നവ്‌പ്രീത് സിങ്ങിനെ തുർക്കിയിൽ നിന്നും ഇന്ത്യയിലെത്തിച്ചത് ‘ചരിത്രപരമായ നാഴികക്കല്ല്’: അമിത് ഷാ

ഫ്ലൈ ദുബായ് പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരത: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മൗനത്തെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയ

തിരുപ്പതിയിലെ ശ്രീ സിറ്റി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ വൻ സ്ഫോടനം; അഞ്ചോളം തൊഴിലാളികൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

മുസ്‌ലിം ലീഗിന്റെ ക്യാബിനറ്റ് പദവി; സതീശനെതിരെ വിമർശനം ഉന്നയിച്ച അടൂർ പ്രകാശിനെതിരെ അച്ചടക്ക നടപടിക്ക് നീക്കം

ഇന്ത്യൻ സേന വധിച്ച ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഹാഷിം മൂസ കൊല്ലപ്പെട്ടിട്ടില്ലെന്ന് വരുത്തിത്തീർക്കാൻ കൊല്ലപ്പെട്ട ഭീകരന് പകരം വ്യാജനെ ഹാജരാക്കി പാകിസ്താൻ

ഇ.ഡി.യെ വിചാരണ ചെയ്യണം: വിരുദ്ധ സെമിനാറുമായി സിപിഎം; അതിലും വിഭാഗീയത, സിപിഐക്ക് ക്ഷണമില്ല

റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡിയും മെസ്സിയെ കൊണ്ടുവരുന്നതിന്‍റെ മുഖ്യചുമതലക്കാരനുമായ ആന്‍റോ അഗസ്റ്റിന്‍ (വലത്ത്)

ആന്റോ അഗസ്റ്റിന്‍ പ്രതിയായ അബ്കാരി കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഭാര്യ മാതാവ്

സൗദിയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ 5 പേർ ദാരുണാന്ത്യം

സമാധാനപരമായ അന്തരീക്ഷം നിലനിർത്താൻ സാധിക്കും നേട്ടങ്ങൾ കൊയ്യുന്ന രാശികൾ;2026 ഒക്ടോബർ 03, ശനിയാഴ്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.