Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സ്‌കൂള്‍കുട്ടികളെ കണ്ടും കാവുകള്‍ സന്ദര്‍ശിച്ചും ജാക്കിമന്‍സൂരിയന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2017, 01:16 pm IST
in Kollam

കൊട്ടാരക്കര: ബാപ്പുജിയെ കാണാന്‍ കടല്‍കടന്നെത്തിയ ജാക്കിമന്‍സൂരിയന്‍ സര്‍ക്കാര്‍സ്‌കൂളിലേക്ക് കുട്ടികളെ തേടി ഭവനസന്ദര്‍ശനം നടത്തി. ബാപ്പുജി സ്മാരക വായനശാലാ പ്രവര്‍ത്തകര്‍ക്കൊപ്പമായിരുന്നു വെല്‍ഫയര്‍ സ്‌കൂളിലെ ഒന്നാം ക്ലാസിലേക്ക് കുട്ടികളെ ക്ഷണിക്കാനുള്ള സന്ദര്‍ശനം. നാട് മറന്ന് തുടങ്ങിയ പൊതുവിദ്യാഭ്യാസത്തിന്റെ മഹത്വം രക്ഷകര്‍ത്താക്കളെ ഓര്‍മ്മിപ്പിച്ചാണ് കുട്ടികളെ സ്‌കൂലിലെത്തിക്കാന്‍ രക്ഷിതാക്കളോട് അഭ്യര്‍ത്ഥിച്ചത്. പത്തോളം വീടുകള്‍ അവര്‍ സന്ദര്‍ശിച്ചു.

സന്ദര്‍ശനം പകര്‍ന്നുനല്‍കുന്ന അനുഭവം വളരെ വലുതാണെന്നും ഇത് ഞാന്‍ ആസ്വദിക്കുന്നു എന്നും അവര്‍ പറഞ്ഞു. വായനശാലക്ക് 100 ഡോളര്‍ സംഭാവനയായും 500 പുസ്തകങ്ങളും നല്‍കി. തന്റെ മക്കള്‍ക്ക് വായിക്കാനായി വാങ്ങിയ നൂറോളം ബാലവേദി പുസ്തകങ്ങളും വായനശാലയിലെ തന്റെ കുട്ടികള്‍ക്കായി അവര്‍ നല്‍കി. മൃഗങ്ങള്‍ പുറത്തേക്ക് ചാടുന്ന തരത്തില്‍ ത്രീഡി എഫക്ടുള്ള പുസ്തകങ്ങളും കൂട്ടത്തിലുണ്ട്. ഞായറാഴ്ച മെല്‍ബണിലേക്ക് തിരിക്കും. വായനശാലാ പ്രസിദ്ധീകരണമായ പെരുംകുളം കാഴ്ചക്ക് വേണ്ടി എം.മുകുന്ദന്‍ ആരാധകക്കൂട്ടം പ്രസിഡന്റ് അഭിരാമിക്കൊപ്പം മൂന്നുമണിക്കൂര്‍ നീണ്ട അഭിമുഖത്തിനും സമയം കണ്ടെത്തി. പ്രകൃതിയെ ആരാധിക്കുന്ന മന്‍സൂരിയന്‍ ഭര്‍ത്താവിനൊപ്പം പെരുംകുളത്തെ കാവുകളും കുളങ്ങളും സന്ദര്‍ശിച്ചു. കാവിലെ ഓരോ തരം മരങ്ങളുടേയും പേരുകളും അവയുടെ പ്രത്യേകതകളും മനസിലാക്കി ചിത്രവുമെടുത്തു.

മെല്‍ബണിലെത്തി അവര്‍ സെക്രട്ടറിയായ സാഹിത്യസംഘടനയുടെ അടുത്ത യോഗത്തില്‍ ബാപ്പുജി സ്മാരക വായനശാലയുടെ സേവനപ്രവര്‍ത്തനങ്ങളും ഗ്രാമവിശുദ്ധിയും അവതരിപ്പിക്കുമെന്ന് അവര്‍ പറഞ്ഞു. ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ സ്വദേശിനിയായ ജാക്കി മന്‍സൂരിയന്‍ ബാപ്പുജി വായനശാലയും പെരുംകുളം വെല്‍ഫയര്‍ എല്‍പി സ്‌കൂളും സന്ദര്‍ശിക്കാന്‍ എത്തിയത് രണ്ട് ദിവസം മുന്‍പാണ്.

ഏഷ്യന്‍ പസഫിക് ഭൂഖണ്ഡങ്ങളിലെ സാഹിത്യരചനകള്‍ തര്‍ജ്ജമ ചെയ്ത് ജനങ്ങളിലെത്തിക്കുന്നതിനുവേണ്ടി 1925ല്‍ രൂപീകൃതമായ പെന്‍മെല്‍ബണ്‍ എന്ന സംഘടനയുടെ സെക്രട്ടറിയാണ് അവര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈകൃതങ്ങള്‍ക്കടിമകളായി സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍! പോക്‌സോ കേസില്‍ ഒരു സെക്രട്ടറി കൂടി അറസ്റ്റില്‍

India

വന്ദേമാതരത്തെ അപമാനിച്ചാൽ മൂന്ന് വർഷം തടവ് ! പ്രതിപക്ഷത്തിന്റെ വാക്ക്ഔട്ടിനിടെ രാജ്യസഭ ബിൽ പാസാക്കി : ദേശീയതയെ സ്നേഹിക്കാത്ത ജനപ്രതിനിധികളേ ?

Kerala

കുണ്ടറയിലെ കസ്റ്റഡി മര്‍ദനം: സി പി ഒ ശ്രീജിത്തിനെ സസ്പന്‍ഡ് ചെയ്തു

Kerala

മൊബൈല്‍ ഫോണില്‍ സംസാരിച്ച് ബസ് ഓടിച്ച ഡ്രൈവര്‍ക്കെതിരെ കേസ്, ബസ് പിടിച്ചെടുത്തു

സിജെപി വക്താവ് സൗരവ് ദാസ് രാജ്യദ്രോഹക്കുറ്റത്തിന് ജയിലില്‍ കഴിയുന്ന ഉമര്‍ ഖാലിദിനൊപ്പം (ഇടത്ത്) സുപ്രീംകോടതി അഭിഭാഷകന്‍ മഹേഷ് ജെത് മലാനി (വലത്ത്)
India

സൗരവ് ദാസ് രാഷ്‌ട്രീയമായി നിഷ്കളങ്കനായ ഒരു ചെറുപ്പക്കാരനല്ല;.സൗരവ് ദാസിന് ആരാണ് ധനസഹായം നൽകുന്നതെന്ന ചോദ്യവുമായി മഹേഷ് ജെത്മലാനി

പുതിയ വാര്‍ത്തകള്‍

16കാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: യുവതി ഉള്‍പ്പെടെ 2 പേര്‍ അറസ്റ്റില്‍

രാഹുൽ വസ്തുതകൾക്ക് പകരം ആശയക്കുഴപ്പം പ്രചരിപ്പിക്കുന്നു , നിയമത്തെയും നടപടിക്രമങ്ങളെ കുറിച്ചും അറിയില്ലെങ്കിൽ ചോദിച്ച് മനസിലാക്കണം ; വിമർശിച്ച് ബിജെപി

പരാതിക്കാരിയോട് മോശമായി പെരുമാറി; കണ്ണൂര്‍ ടൗണ്‍ മുന്‍ എസ്എച്ച്ഒയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

‘വൃദ്ധസദനം’ വേണ്ട, രേഖകളിലടക്കം ‘സ്‌നേഹാലയം’ മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തലസ്ഥാനത്ത് നിയന്ത്രണംവിട്ട കാറിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

ഉപയോഗശൂന്യനായി നടക്കാതെ പുതിയ സ്കില്ലുകള്‍ പഠിക്കൂ..നിങ്ങളുടെ 28ാം വയസ്സില്‍ ഞാന്‍ രണ്ട് ദേശീയ അവാര്‍ഡ് നേടി: സൗരവ് ദാസിനെതിരെ കങ്കണ

ബാറുകള്‍ തോന്നുംപടി തുറക്കേണ്ട, ലംഘിച്ചാല്‍ ലൈസന്‍സ് പോകും, നിര്‍ദേശം മന്ത്രിയുടെ വിമര്‍ശനത്തിനു പിന്നാലെ

കോഴിക്കോട് ബംഗ്ലാദേശ് പൗരന്‍ പൊലീസ് പിടിയിലായി, ഒപ്പമുണ്ടായിരുന്ന ആള്‍ കടന്നുകളഞ്ഞു

വയനാട്ടില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വിലക്ക്, കള്ളാടി, മുണ്ടക്കൈ മേഖലകളില്‍ പ്രത്യേക നിരീക്ഷണം

കുശ മിസൈല്‍ വിജയം; ഇനി ഇന്ത്യയുടെ സ്വന്തം വ്യോമപ്രതിരോധ സംവിധാനമായ സുദര്‍ശന ചക്ര 2028ല്‍ യാഥാര്‍ത്ഥ്യമാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.