Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

അന്തര്‍ സംസ്ഥാന വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണ സംഘം പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2017, 11:19 pm IST
inThiruvananthapuram

തിരുവനന്തപുരം: കേരളത്തിലും കര്‍ണാടകയിലും സ്‌കൂള്‍, കോളേജ് സര്‍ട്ടിഫിക്കറ്റുകളും കരംതീര്‍ത്ത രസീതുകളും വാഹന സംബന്ധമായ രേഖകളും വ്യാജമായി നിര്‍മ്മിച്ച് നല്‍കുന്ന സംഘം തിരുവനന്തപുരം സിറ്റി ഷാഡോ പോലീസിന്റെ പിടിയിലായി. വലിയതുറ സ്വദേശി അന്റോണിയോ, മലയിന്‍കീഴ് സ്വദേശി ഷാജ്കുമാര്‍ എന്നിവരാണ് പിടിയിലായത്.

കേരളത്തിലെ മിക്ക കോടതികളിലും ഇവര്‍ തയ്യാറാക്കിയ വ്യാജ കരംതീര്‍ത്ത രസീതുകള്‍ ഉപയോഗിച്ച് നിരവധി കുറ്റവാളികള്‍ ജയില്‍ മോചിതരായിട്ടുണ്ട്. ആധാര്‍ കാര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ തയ്യാറാക്കുന്നതിനിടയിലാണ് ഇവര്‍ പിടിയിലായത്. വ്യാജ രേഖകള്‍ ഉപയോഗിച്ച് ബാങ്കുകളില്‍നിന്നു പണം അപഹരിച്ചതിനും ഇവര്‍ക്കെതിരെ കേസുകളുണ്ട്. വിദേശരാജ്യങ്ങളില്‍ ആളുകളെ ചവിട്ടി കയറ്റിവിട്ടതിന് രാജ്കുമാറിനെതിരെ എമിഗ്രേഷന്‍ നിയമപ്രകാരം കേസുകളുണ്ട്. ഇയാള്‍ക്കെതിരെ കര്‍ണാടകത്തിലെ ഷക്കിലിസുപുരം പിഎസിലും കേസുകള്‍ ഉണ്ട്.

റെയില്‍വേയില്‍ ജോലി വാഗ്ദാനം നല്‍കി 30 ഓളം ആള്‍ക്കാരില്‍നിന്നും 50 ലക്ഷത്തോളം രൂപ തട്ടിയെടുത്തതിന് അന്റോണിയയ്‌ക്ക് എതിരെ കണ്ണൂര്‍, മട്ടന്നൂര്‍, തൃശൂര്‍, ആലുവ, കൊട്ടാരക്കര, തമ്പാനൂര്‍ എന്നിവിടങ്ങളില്‍ കേസുകളുണ്ട്.

വ്യാജരേഖ ചമയ്‌ക്കുന്നതില്‍ പ്രധാനിയായ ഷാജ്കുമാര്‍ ഉണ്ടാക്കി നല്‍കിയ വ്യാജ ആര്‍സി ബുക്കുകള്‍ ഉപയോഗിച്ച് നിരവധി മോഷണവാഹനങ്ങള്‍ കേരളത്തിലെ നിരത്തുകളില്‍ ഓടുന്നതായി അനേ്വഷണത്തില്‍ അറിയാന്‍ കഴിഞ്ഞു. കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ വാഹനമോഷണകേസിലെ പ്രധാന പ്രതിയാണ് ഷാജ്കുമാര്‍. മലയിന്‍കീഴ് പോലീസ് സ്റ്റേഷനില്‍ അബ്കാരി കേസ് ഉള്‍പ്പെടെ 10ഓളം കേസുകളും ഇയാളുടെ പേരിലുണ്ട്.

ആധാര്‍ കാര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള വ്യാജരേഖകള്‍ നിര്‍മ്മിക്കുന്നതായി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ രൂപീകരിച്ച പ്രതേ്യക ഷാഡോ പോലീസ് മാസങ്ങളായി നടത്തിയ രഹസ്യനേ്വഷണത്തിന്റെ ഒടുവിലാണ് ഇവര്‍ വലയിലായത്. ഇവരില്‍നിന്നു നിരവധി വ്യാജ കരംതീര്‍ത്ത രസീതുകള്‍, ആധാര്‍ കാര്‍ഡുകള്‍, സര്‍ട്ടിഫിക്കറ്റുകള്‍ ഇവ ഉണ്ടാക്കുന്നതിനുള്ള പ്രതേ്യക പേപ്പറുകള്‍, വിവിധതരം അച്ചടി ഉപകരണങ്ങള്‍ പ്രതേ്യകതരം മഷികള്‍ എന്നിവ കണ്ടെടുത്തു.

സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍കുമാറിന്റെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂം എസി സുരേഷ്‌കുമാര്‍, ഫോര്‍ട്ട് എസ്‌ഐ ഷാജിമോന്‍, സിറ്റി ഷാഡോ ടീം അംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബംഗാളിന്റെ ഭരണ ആസ്ഥാനം യഥാസ്ഥാനത്തേക്ക് മാറ്റുന്നു; സുരക്ഷിതമാക്കാൻ നടപടികൾ തുടങ്ങി

Kerala

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കുമോ? അരവണ കണ്ടെയ്‌നറുകള്‍ക്കും ഫ്‌ളിപ്പ്‌ലിഡിനും കരാറായില്ല

Kerala

എറണാകുളം യാർഡിൽ അറ്റകുറ്റപ്പണി; നാളെ ട്രെയിനുകൾ കോട്ടയം വഴി വഴിതിരിച്ചുവിടും

ഹിന്ദു ഐക്യവേദി നേതാക്കള്‍ ശബരിമല സന്നിധാനം സന്ദര്‍ശിച്ചപ്പോള്‍
Kerala

മണ്ഡലകാല മുന്നൊരുക്കം സ്തംഭനത്തില്‍; പ്രക്ഷോഭവുമായി ഹിന്ദു ഐക്യവേദി

Kerala

ഊര്‍ജ പ്രതിസന്ധിക്ക് കാരണം മാറിമാറി വന്ന സര്‍ക്കാരുകള്‍

പുതിയ വാര്‍ത്തകള്‍

ചെറുതല്ല ഇതിഹാസതാരത്തിന്റെ അഭാവം; പ്രകടനത്തില്‍ പതറിയും വാക്കുകളില്‍ വിതുമ്പിയും മനുഭാക്കര്‍

സൂപ്പര്‍ലീഗിന് ഒരുങ്ങി ജവഹര്‍ സ്റ്റേഡിയം; കിക്കോഫ് നാളെ

ഗണേശ വിഗ്രഹങ്ങളുടെ കാവല്‍ക്കാരന്‍

കലയ്‌ക്കായി സമർപ്പിച്ച ജീവിതം : സൂര്യ കൃഷ്ണമൂർത്തി

സോഷ്യൽ മീഡിയ വാർത്തകൾ വ്യാജം; ഡ്രൈവിംഗ് ലൈസന്‍സില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യുന്നതിന് സമയ പരിധി നിശ്ചയിച്ചിട്ടില്ല: മോട്ടോർ വാഹന വകുപ്പ്

ഉന്നതര്‍ക്കെതിരെ അഴിമതി, ഹവാല ആരോപണങ്ങള്‍; പാര്‍ട്ടിയെ ‘ശരിയാക്കാന്‍’ നേതൃയോഗങ്ങളുമായി സിപിഎം

പ്രത്യേക വേദിയുടെ നിര്‍മ്മാണ പുരോഗതി മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി വിലയിരുത്തുന്നു. അമൃതപുരി ക്യാംപസ് ഡയറക്ടര്‍ ബ്രഹ്‌മചാരി ദേവിദാസ് ചൈതന്യ സമീപം.

മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനം വിശ്വസേവാ ദിനമായി ആചരിക്കും; ചടങ്ങുകള്‍ 26, 27 തീയതികളിലായി അമൃതപുരി അമൃത വിശ്വവിദ്യാപീഠം ക്യാംപസില്‍

മാസപ്പടി-ഹവാല കേസുകളിലെ പ്രാഥമിക അന്വേഷണം രക്ഷാപ്രവര്‍ത്തനം: കൃഷ്ണദാസ്

കേന്ദ്രീയ വിദ്യാലയത്തിന് ലീസിന് നല്‍കിയ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കി; നടപടി വിവാദത്തില്‍

അമിത് ഷാ 26ന് കൊല്ലത്തും വള്ളിക്കാവിലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.