Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

തഹസില്‍ദാരെ ഉപരോധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2017, 10:37 pm IST
inThiruvananthapuram

നെയ്യാറ്റിന്‍കര സ്‌പെഷ്യല്‍ തഹസില്‍ദാരെ വസ്തു ഉടമകള്‍ ഉപരോധിച്ചപ്പോള്‍

നെയ്യാറ്റിന്‍കര: കേന്ദ്രം നല്‍കിയ നഷ്ടപരിഹാര തുക സംസ്ഥാന സര്‍ക്കാര്‍ തടഞ്ഞുവച്ചതിനെ തുടര്‍ന്ന് വസ്തു ഉടമകള്‍ തഹസീല്‍ദാരെ ഉപരോധിച്ചു.

2013 ല്‍ കഴക്കൂട്ടം – കാരോട് ബൈപ്പാസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തിരുപുറം സ്വദേശികളായ ആറ് കുടുംബങ്ങളില്‍ നിന്നായി 75സെന്റ് വസ്തു സര്‍ക്കാര്‍ ഏറ്റെടുത്തു. വസ്തുവിന്റെ വില നിശ്ചയിച്ച ശേഷം അധികൃതരുടെ ഉറപ്പിന്മേല്‍ ഭൂമി സംബന്ധമായ രേഖകള്‍ കൈമാറി. 2014ആഗസ്റ്റ് 28 ന് നഷ്ടപരിഹാര തുക അനുവദിച്ചു. എന്നാല്‍ തുക കൈപ്പറ്റാനായി ഭൂഉടമകള്‍ സംസ്ഥാനസര്‍ക്കാരിനു മുന്നിലെത്തിയപ്പോള്‍ നഷ്ടപരിഹാര തുകനല്‍കാന്‍ സാധിക്കില്ലെന്നായിരുന്നു മറുപടി. ഭൂമിക്ക് മറ്റ് ചില അവകാശികളുള്ളതിനാല്‍ അന്വേഷണം നടത്തണമെന്ന് പറഞ്ഞ് ഭൂഉടമകളെ തിരിച്ചയയ്ച്ചു. അന്വേഷണം പൂര്‍ത്തിയായപ്പോള്‍ നഷ്ടപരിഹാര തുക ആറ് കുടുംബക്കാര്‍ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് സര്‍ക്കാര്‍ കണ്ടെത്തി. തടഞ്ഞുവച്ച തുക നല്‍കാന്‍ 2016 ജൂണ്‍ 25ന് സര്‍ക്കാര്‍ ഉത്തരവിറക്കി. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും അനുവദിച്ച തുക നല്‍കിയില്ല.

മുഖ്യമന്ത്രി പിണറായി വിജയനു മുന്നില്‍ പലതവണ പരാതി നല്‍കിയെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. തുക കിട്ടാത്തതിന്റെ മനോവിഷമത്തില്‍ രണ്ടുപേര്‍ മരണത്തിനു കീഴടങ്ങി. ഓരോ കുടുംബവും ലക്ഷങ്ങളുടെ കടക്കെണയിലുമാണ്. ഈ കുടുംബങ്ങളും ആത്മഹത്യയുടെ വക്കിലാണ്.

നഷ്ടപരിഹാരത്തുക എത്രയുവേഗം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ആറ് കുടുംബംഗങ്ങളിലെയും അംഗങ്ങള്‍ നെയ്യാറ്റിന്‍കര സ്‌പെഷ്യല്‍ തഹസില്‍ദാര്‍ റഹ്മാനെ ഉപരോധിച്ചത്. ഒരുമണിക്കൂറോളം നീണ്ട ഉപരോധത്തിനൊടുവില്‍ നെയ്യാറ്റിന്‍കര അഡീഷണല്‍ എസ്‌ഐ വിനോദ്, ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് മഞ്ചന്തല സുരേഷ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ പരാതിക്കാരുമായി ചര്‍ച്ച നടത്തി. തുക നല്‍കാനുള്ള നടപടികള്‍ എത്രയും വേഗം കൈകൊള്ളാമെന്ന ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഉപരോധം അവസാനിപ്പിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബംഗാളിന്റെ ഭരണ ആസ്ഥാനം യഥാസ്ഥാനത്തേക്ക് മാറ്റുന്നു; സുരക്ഷിതമാക്കാൻ നടപടികൾ തുടങ്ങി

Kerala

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കുമോ? അരവണ കണ്ടെയ്‌നറുകള്‍ക്കും ഫ്‌ളിപ്പ്‌ലിഡിനും കരാറായില്ല

Kerala

എറണാകുളം യാർഡിൽ അറ്റകുറ്റപ്പണി; നാളെ ട്രെയിനുകൾ കോട്ടയം വഴി വഴിതിരിച്ചുവിടും

ഹിന്ദു ഐക്യവേദി നേതാക്കള്‍ ശബരിമല സന്നിധാനം സന്ദര്‍ശിച്ചപ്പോള്‍
Kerala

മണ്ഡലകാല മുന്നൊരുക്കം സ്തംഭനത്തില്‍; പ്രക്ഷോഭവുമായി ഹിന്ദു ഐക്യവേദി

Kerala

ഊര്‍ജ പ്രതിസന്ധിക്ക് കാരണം മാറിമാറി വന്ന സര്‍ക്കാരുകള്‍

പുതിയ വാര്‍ത്തകള്‍

ചെറുതല്ല ഇതിഹാസതാരത്തിന്റെ അഭാവം; പ്രകടനത്തില്‍ പതറിയും വാക്കുകളില്‍ വിതുമ്പിയും മനുഭാക്കര്‍

സൂപ്പര്‍ലീഗിന് ഒരുങ്ങി ജവഹര്‍ സ്റ്റേഡിയം; കിക്കോഫ് നാളെ

ഗണേശ വിഗ്രഹങ്ങളുടെ കാവല്‍ക്കാരന്‍

കലയ്‌ക്കായി സമർപ്പിച്ച ജീവിതം : സൂര്യ കൃഷ്ണമൂർത്തി

സോഷ്യൽ മീഡിയ വാർത്തകൾ വ്യാജം; ഡ്രൈവിംഗ് ലൈസന്‍സില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യുന്നതിന് സമയ പരിധി നിശ്ചയിച്ചിട്ടില്ല: മോട്ടോർ വാഹന വകുപ്പ്

ഉന്നതര്‍ക്കെതിരെ അഴിമതി, ഹവാല ആരോപണങ്ങള്‍; പാര്‍ട്ടിയെ ‘ശരിയാക്കാന്‍’ നേതൃയോഗങ്ങളുമായി സിപിഎം

പ്രത്യേക വേദിയുടെ നിര്‍മ്മാണ പുരോഗതി മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി വിലയിരുത്തുന്നു. അമൃതപുരി ക്യാംപസ് ഡയറക്ടര്‍ ബ്രഹ്‌മചാരി ദേവിദാസ് ചൈതന്യ സമീപം.

മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനം വിശ്വസേവാ ദിനമായി ആചരിക്കും; ചടങ്ങുകള്‍ 26, 27 തീയതികളിലായി അമൃതപുരി അമൃത വിശ്വവിദ്യാപീഠം ക്യാംപസില്‍

മാസപ്പടി-ഹവാല കേസുകളിലെ പ്രാഥമിക അന്വേഷണം രക്ഷാപ്രവര്‍ത്തനം: കൃഷ്ണദാസ്

കേന്ദ്രീയ വിദ്യാലയത്തിന് ലീസിന് നല്‍കിയ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കി; നടപടി വിവാദത്തില്‍

അമിത് ഷാ 26ന് കൊല്ലത്തും വള്ളിക്കാവിലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.