Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

സൂപ്പര്‍ താരങ്ങള്‍ മറന്നോ ഈ സര്‍ക്കസ് ഗോപാലനെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2017, 08:05 pm IST
inIdukki

കട്ടപ്പന: മോഹന്‍ലാലും രജനികാന്തും യു.കെ ഗോപാലന്‍ എന്ന തെരുവ് സര്‍ക്കസുകാരനെ ഇപ്പോള്‍ ഓര്‍ക്കുന്നുണ്ടാവുമോ…. മോഹന്‍ലാല്‍ അഭിനയിച്ച  വിഷ്ണുലോകം എന്ന ചലച്ചിത്രത്തിലും രജനികാന്ത് അഭിനയിച്ച വേലക്കാരന്‍ എന്ന സിനിമിയിലും  ഗ്ലാമര്‍ താരങ്ങളുടെ ഡ്യൂപ്പായി അഭിനയിച്ചത് ആലുവ ചൂണ്ടി  ഉള്ളാത്തുവളപ്പില്‍ ഗോപാലന്‍ എന്ന യു.കെ ഗോപാലനായിരുന്നു. പത്തോളം സിനിമകളില്‍ പ്രമുഖതാരങ്ങള്‍ക്ക് വേണ്ടി ഡ്യൂപ്പായി അഭിനയിച്ചു.

ജീവന്‍ പണയപ്പെടുത്തി മിന്നുന്ന പ്രകടനം നടത്തിയപ്പോഴും ഗോപാലന്റെ മുഖം ഒരു സിനിമയിലും കണ്ടെടുക്കാനാവില്ല. തുച്ഛമായ വേതനം ലഭിച്ച് അഭ്യാസ പ്രകടനം നടത്തിയെങ്കിലും വെള്ളിത്തരയില്‍ മിന്നാന്‍ കഴിഞ്ഞില്ല. കാലം കടന്നുപോയപ്പോള്‍ സാങ്കേതിക സംവിധാനം വളര്‍ന്നു. സാഹസിക പ്രകടനത്തിന് സാങ്കേതിക സഹായം ലഭിച്ച് തുടങ്ങിയതോടെ    ഗോപാലനെപ്പോലുള്ളവരുടെ കഴിവ് ചോദ്യചിഹ്നമായി. ഇനി സിനിമയില്‍ നിന്നാല്‍ ജീവിതം മുന്നോട്ടുപോകില്ലെന്ന് വ്യക്തായതിനാല്‍ വന്ന വഴിയേ തന്നെ തിരിച്ച് നടന്നു. തെരുവ് സര്‍ക്കസുമായി ഗോപാലന്‍ മുന്നോട്ടുപോയി.  രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചുറ്റിനടന്ന് റോഡ് ഷോ നടത്തി.

ഹീറോ ഹോണ്ട  ബൈക്കിലാണ്  സഞ്ചാരം. ഒപ്പം തന്റെ പ്രിയതമ മൈലമ്മയും  ഉണ്ടാവും. ആന്ധ്രാ  ,കര്‍ണാടക, കേരള, ആന്‍ഡമാന്‍, നിക്കോബാന്‍, കാശി, വാരാണസി തുടങ്ങിയ നിരവധി സ്ഥലങ്ങളില്‍ സഞ്ചരിച്ച് ഇദ്ദേഹം  അഭ്യാസപ്രകടനങ്ങള്‍ നടത്തി. ഈ യാത്രയിലാണ് കഴിഞ്ഞ ദിവസം ഇടുക്കിയില്‍ എത്തിയത്. കൊന്നത്തടി, വാത്തിക്കുടി എന്നീ പഞ്ചായത്തുകളിലാണ് അഭ്യാസ പ്രടനം നടത്തിയത്.

എവിടെച്ചെന്നാലും  നാട്ടുകാരുടെ ഭാഗത്തുനിന്നും നല്ല സപ്പോര്‍ട്ടാണ് ലഭിക്കുന്നത്. മനസ് വിചാരിക്കുന്നിടത്ത് ശരീരം എത്താന്‍ പ്രയാസപ്പെടുമ്പോഴും ഈ അറുപത്തിനാല്കാരന് പതറിയില്ല. പതിനാലാം വയസില്‍ സര്‍ക്കലെത്തിയപ്പോഴുണ്ടായിരുന്നതിലും കരളുറപ്പ് ഇന്നുണ്ടെന്ന് ഗോപാലന്‍ പറയുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

Kerala

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

Kerala

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

Kerala

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

Kerala

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

പുതിയ വാര്‍ത്തകള്‍

മീന്‍ വിലയെച്ചൊല്ലി ഹോട്ടലില്‍ കൂട്ടയടി; അഞ്ച് പേര്‍ക്കെതിരെ കേസ്

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.