Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ആലത്തൂര്‍ എസ്റ്റേറ്റ്‌ ഏറ്റെടുക്കാന്‍ നടപടി തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2017, 03:17 pm IST
in Wayanad
മാനന്തവാടി:  വയനാട് ജില്ലയിലെ മാ​ന​ന്ത​വാ​ടി താ​ലൂ​ക്കി​ലെ തൃ​ശിലേ​രി വി​ല്ലേ​ജി​ൽ​പ്പെ​ട്ട കാ​ട്ടി​ക്കു​ളം ആ​ല​ത്തൂ​ർ എ​സ്റ്റേ​റ്റ്  ഏ​റ്റെ​ടു​ക്കാന് സ​ർ​ക്കാ​ർ നടപടി തുടങ്ങി 2014 ല്‍ ആരംഭിച്ച സര്‍ക്കാര്‍ അന്വേഷണത്തിന്റെ പൂര്‍ത്തികരണം എന്ന നിലയില് ഏറ്റെടുക്കലിന് മു​ന്നോ​ടി​യാ​യി തോ​ട്ട​ത്തി​ൽ നോ​ട്ടീ​സ് പ​തി​ച്ചു. വയനാട് ജില്ല ക​ള​ക്ട​ർ ഡോ. ​ബി.​എ​സ്. തി​രു​മേ​നി ജ​നു​വ​രി 27ന് ​ഒ​പ്പു​വ​ച്ച നോ​ട്ടീ​സാ​ണ് തൃ​ശി​ലേ​രി വി​ല്ലേ​ജ് ഓ​ഫീ​സ് മു​ഖേന പ​തി​ച്ച​ത്.
1964ലെ ​കേ​ര​ള അ​ന്യം​നി​ൽ​പ്പും ക​ണ്ടു​കെ​ട്ട​ലും നി​യ​മ​ത്തി​ലെ വ​കു​പ്പ് 10 പ്ര​കാ​രം ഭൂ​മി ഏ​റ്റെ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യും ഇ​തി​നെ​തി​രേ അ​വ​കാ​ശ​വാ​ദം ഉണ്ടെങ്കി​ൽ ആ​റു മാ​സ​ത്തി​ന​കം രേ​ഖ​ക​ൾ സ​ഹി​തം ക​ള​ക്ട​റെ ബോ​ധി​പ്പി​ക്ക​ണ​മെ​ന്നും നോ​ട്ടീ​സി​ൽ പ​റ​യു​ന്നു. നോ​ട്ടീ​സി​ന്റെ പ​ക​ർ​പ്പ് മാ​ന​ന്ത​വാ​ടി സ​ബ്ക​ള​ക്ട​ർ, ത​ഹ​സി​ൽ​ദാ​ർ, മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി, തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ​ന്നി​വ​ർ​ക്കും ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.
തൃ​ശി​ലേ​രി വി​ല്ലേ​ജി​ൽ 348/1 ബി, 348/2 ​ബി, 454/3, 454/4 എ 2, 335, 334/1, 349, 454/5 ​എ എ​ന്നീ സ​ർ​വേ ന​ന്പ​രു​ക​ളി​ലാ​യി 211.76 ഏ​ക്ക​ർ വ​രു​ന്നതാ​ണ് ആ​ല​ത്തൂ​ർ എ​സ്റ്റേ​റ്റ്.
വി​ദേ​ശ പൗ​ര​നാ​യ എഡ്വേ​ർ​ഡ് ജൂബ​ർ​ട്ട് വാ​ൻ ഇംഗന്റെ കൈ​വ​ശ​ത്തി​ലാ​യി​രു​ന്നു ഈ ​ഭൂ​മി. 2013 മാ​ർ​ച്ച് 12ന് ​മ​രി​ച്ച വാ​ൻ ഇംഗന് അ​വ​കാ​ശി​ക​ളോ ബ​ന്ധു​ക്ക​ളോ ഇ​ല്ലെ​ന്ന് സ​ർ​ക്കാ​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ബോ​ധ്യ​പ്പെ​ട്ടി​രു​ന്നു. ഈ ​ഭൂ​മി മൈ​സൂ​രു​വി​ൽ താ​മ​സ​ക്കാ​ര​നാ​യ മൈ​ക്കി​ൾ ഫ്രോയിഡ്‌ ഈ​ശ്വ​റി​നു നേ​ര​ത്തേ കൈ​മാ​റ്റം ചെ​യ്ത​ത് നി​യ​മാ​നു​സൃ​ത​മ​ല്ലെ​ന്നും ക​ണ്ടെ​ത്തി. ഇ​തേ​ത്തു​ട​ർ​ന്ന് ഭൂ​മി 1964ലെ ​നി​യ​മ​ത്തി​ലെ വ​കു​പ്പ് മൂ​ന്ന് പ്ര​കാ​രം അ​വ​കാ​ശി​ക​ളി​ല്ലാ​ത്ത​താ​യി പ​രി​ഗ​ണി​ച്ച് സ​ർ​ക്കാ​രി​നു ഏ​റ്റെ​ടു​ക്കാ​വു​ന്ന​താ​ണെ​ന്ന് അ​ഡ്വക്കറ്റ് ജ​ന​റ​ൽ നി​യ​മോ​പ​ദേ​ശം ന​ൽ​കി. ഇ​തി​നു പി​ന്നാ​ലെ മാ​ന​ന്ത​വാ​ടി ത​ഹ​സി​ൽ​ദാ​ർ ഇ​തേ നി​യ​മ​ത്തി​ലെ വ​കു​പ്പ് നാ​ല് പ്ര​കാ​രം പ്രാരം​ഭ അ​ന്വേ​ഷ​ണം ന​ട​ത്തി ക​ള​ക്ട​ർ​ക്ക് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു. ഈ ​റി​പ്പോ​ർ​ട്ട് അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് നോ​ട്ടീ​സ്.
ആ​ല​ത്തൂ​ർ എ​സ്റ്റേ​റ്റ് അ​ന്യം​നി​ൽ​പ്പ് വ​സ്തു​വാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് മാ​ന​ന്ത​വാ​ടി സ​ബ്ക​ള​ക്ട​ർ 2013 സെ​പ്റ്റം​ബ​ർ ഒ​ൻ​പ​തി​നു ക​ള​ക്ട​ർ​ക്ക് ക​ത്ത് ന​ൽ​കി​യി​രു​ന്നു. ഭൂ​മി​യു​ടെ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ചും ഇം​ഗ​ന്റെ സ​ഹോ​ദ​ര​ന്റെ ഇ​ള​യ മ​ക​നും തി​രു​നെ​ല്ലി​യി​ലെ ബ്ര​ഹ്മ​ഗി​രി ബി ​എ​സ്റ്റേ​റ്റ് ഉ​ട​മ​യു​മാ​യ മൈ​ക്കി​ൾ വാ​ൻ ഇം​ഗ​ൻ, മൈ​ക്കി​ൾ ഫ്രോയിഡ്‌ ഈ​ശ്വ​ർ എ​ന്നി​വ​രെ വി​ചാ​ര​ണ ചെ​യ്തും ശേ​ഖ​രി​ച്ച വി​വ​രങ്ങൾ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ക​ത്ത് ത​യാ​റാ​ക്കി​യ​ത്. റവന്യൂ വകുപ്പിലെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ ഭൂമി ഏറ്റെടുക്കലിനെതിരെ ശക്തമായി നിലകൊണ്ടിരുന്നെങ്കിലും മറ്റൊരു വിഭാഗം സജീവമായി വിഷയത്തില്‍ ഇടപെട്ടു.
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വന്തം ചരിത്രത്തെയും മാനസികാവസ്ഥയെയും പ്രതിഫലിപ്പിക്കുന്നതാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങളെന്ന് ബിജെപി

കോക്രോച്ചുകളുടെ മുഖം മൂടി നീക്കുമ്പോള്‍ തെളിയുന്നത് രാഹുല്‍ ഗാന്ധിയുടെടും അരവിന്ദ് കെജ്രിവാളിന്‍റെയും മുഖം.
India

പാറ്റകളെ അടിച്ചുതുരത്തൂ എന്ന ടാഗ് വൈറല്‍;കോക്രോച്ച് ജനതാ പാര്‍ട്ടിയ്‌ക്ക് പിന്നിലെ കെജ്രിവാളിനെയും രാഹുല്‍ ഗാന്ധിയെയും തുറന്നുകാട്ടി പോസ്റ്റുകള്‍

Kerala

അതിരപ്പിള്ളി സന്ദര്‍ശിച്ച് മടങ്ങിയ ദമ്പതികള്‍ സഞ്ചരിച്ച കാര്‍ കനാലിലേക്ക് മറിഞ്ഞു

Kerala

വിയ്യൂര്‍ ജയിലിലെ റിമാന്‍ഡ് പ്രതിയുടെ മരണം പ്ലേറ്റ്‌ലെറ്റ് കുറഞ്ഞത് മൂലം

Gulf

എബോള കേസുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം

പുതിയ വാര്‍ത്തകള്‍

പൊതുസ്ഥലത്ത് രാസലഹരി ഉപയോഗം : രണ്ട് പേർ അറസ്റ്റിൽ 

ഓപ്പറേഷൻ തൂഫാൻ : നാല് ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

പാലക്കാട് വിക്ടോറിയ കോളേജ് ലൈബ്രറിയില്‍ മൂര്‍ഖന്‍ പാമ്പ്

ലൈംഗിക ബന്ധം നിഷേധിക്കുന്നത് ക്രൂരത, വിവാഹത്തിന്റെ അടിത്തറ ദുര്‍ബലപ്പെടുത്തും: സുപ്രിം കോടതി

മാസപ്പടി കേസില്‍ വീണ അടക്കമുഉള്ളവര്‍ക്കെതിരായ തുടര്‍നീക്കം തീരുമാനിക്കാന്‍ ഇഡി ഡയറക്ടര്‍ കൊച്ചിയില്‍, സിഎംആര്‍എല്‍ നല്‍കിയ കേസില്‍ വെളളിയാഴ്ച വിധി

മഹുവ മൊയ്ത്ര (വലത്ത്) തൃണമൂല്‍ എംഎല്‍മാരായ സബീന യാസ്മിന്‍ (ഇടത്തേയറ്റം) ജാവേദ് അഹമ്മദ് ഖാന്‍(നടുവില്‍)

മമതയുടെ പാര്‍ട്ടിയിലെ ഭൂരിഭാഗം എംഎല്‍എമാരും ക്രിമിനലുകളായിരുന്നോ? മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയില്ലാതെ മഹുവ മൊയ്ത്ര

ഇടതുപക്ഷം പ്രതിപക്ഷത്തായതോടെ സാംസ്‌കാരിക നായകര്‍ ‘ തനിനിറം’ കാണിച്ചു തുടങ്ങി, വെളളാപ്പളളിയെ മന്ത്രിമാര്‍ കണ്ടത് ഞെട്ടിച്ചെന്ന്

മക്കളുടെ ആഗ്രഹത്തിനല്ല, മരിച്ചയാളുടെ നിശ്ചയത്തിനാണ് പ്രധാന്യമെന്ന് ഹൈക്കോടതി, പഠനത്തിന് നല്‍കിയ മൃതദേഹം വിട്ടുകൊടുത്തില്ല

‘മരണത്തിന് പോലും അവരെ വേർപെടുത്താൻ കഴിഞ്ഞില്ല’: ദൽഹിയിലെ തീപിടുത്തത്തിൽ ആഫ്രിക്കൻ ദമ്പതികളെ പരസ്പരം കൈകൾ ചേർത്ത് പിടിച്ച് മരിച്ച നിലയിൽ കണ്ടെത്തി

മുസ്ലീങ്ങളുടെ പിന്തുണയോടെയാണ് പാർട്ടി അധികാരത്തിൽ വന്നത് , അഞ്ച് മന്ത്രിമാരെ വേണം ; കർണാടകയിൽ കോൺഗ്രസിനെ വെട്ടിലാക്കി മുസ്ലീം പുരോഹിതർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.