Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ചരിത്രവിജയത്തിനു പിന്നില്‍ ഗൗരികല്യാണിയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2017, 11:08 pm IST
in Thiruvananthapuram

ഗൗരി കല്യാണിയും കൂട്ടാളികളും ആഹ്ലാദം പങ്കുവച്ചപ്പോള്‍

തിരുവനന്തപുരം: ലോ അക്കാദമി സമരം ചരിത്ര വിജയമായപ്പോള്‍ അതിന് പിന്നില്‍ പ്രവര്‍ത്തിച്ച പെമ്പടയുടെ അണിയറയില്‍ നിന്ന് ചുക്കാന്‍ പിടിച്ചതില്‍ പ്രധാനിയായി അക്കാദമിയിലെ നാലാം വര്‍ഷ വിദ്യാര്‍ത്ഥിനി ഗൗരികല്ല്യാണി.

അക്കാദമി മാനേജ്‌മെന്റ് സമരത്തെ കണ്ടില്ലെന്ന് നടിച്ചതോടെ ബിജെപി മുന്‍സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്റെ ശ്രദ്ധയില്‍ വിഷയം കൊണ്ടുചെന്നെത്തിച്ചത് ഗൗരിയായിരുന്നു. അക്കാദമിയിലെ കൊള്ളരുതായ്‌മകള്‍ സസൂക്ഷമം നിരീക്ഷിച്ച മുരളീധരന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനോട് വിഷയത്തിന്റെ് ഗൗരവത്തെക്കുറിച്ച് പങ്കുവച്ചു. തുടര്‍ന്നായിരുന്നു വി. മുരളീധരന്റെ ഉപവാസ സമരം. ഈ ഉപവാസ സമരത്തോടെയാണ് അക്കാദമി സമരത്തിന് പുതിയൊരു മുഖം കൈവന്നത്. ഇല്ലെങ്കില്‍ പതിവുപോലെ മറ്റ് സമരങ്ങളെപ്പോലെ അക്കാദമി സമരവും അഡ്ജസ്റ്റ്‌മെന്റ് സമരമാകുമായിരുന്നു. ഭരണ തലത്തിലും അക്കാദമിക് തലത്തിലും ഏറെ സ്വാധീനമുള്ള ലോ അക്കാദമി ഭരണസമിതിക്ക് നിഷ്പ്രയാസം സമരത്തെ ഇല്ലാതാക്കാനും സാധിക്കും. ഗൗരികല്ല്യാണിയുടെ സമയോചിത ഇടപടല്‍ സമരത്തിന് അന്തിമ വിജയം ഉണ്ടാക്കി. എബിവിപി ലോ അക്കാദമി യൂണിറ്റ് വൈസ്പ്രസിഡന്റ് കൂടിയായ ഗൗരി അന്തരിച്ച ബിജെപി നേതാവ് ബി.കെ. ശേഖറിന്റെ മകളാണ്. സമരമുഖത്ത് മുന്നില്‍ നിന്ന് നയിച്ചില്ലെങ്കിലും പെമ്പിളൈ കൂട്ടായ്‌മയുടെ നേതൃത്വം ഏറ്റെടുത്ത് സമരമുഖത്ത് ഉറച്ച് നിന്ന ആര്യാ ജോണ്‍, ആശാ ട്രീസാ, ജസ്റ്റ്‌ലിന്‍ എന്നിവരുടെ ആശയും ആവേശവുമായി മാറിയത് ഗൗരിയായിരുന്നു. അന്തിമ വിജയം വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായതില്‍ അതീവ സന്തോഷത്തിലാണ് ഗൗരിയും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമായണത്തിലെ  ജീവശാസ്ത്രം

Article

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

Kerala

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

Kerala

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

News

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

പുതിയ വാര്‍ത്തകള്‍

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

കാട്ടില്‍ മേക്കതില്‍ ക്ഷേത്രം കടലാക്രമണ ഭീതിയില്‍; കടല്‍ഭിത്തി കടലിലേക്ക് ഇടിഞ്ഞുതാണു

ലോകകപ്പിന് ശേഷം മെസി കളത്തിലിറങ്ങി

ആലപ്പുഴയില്‍ നടന്ന ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജേതാക്കളായ കുന്നംകുളം ഗവ. വി.എച്ച്.എസ്.എസ് ടീം കിരീടം ഏറ്റുവാങ്ങിയപ്പോള്‍

പ്രൊവിഡന്‍സും കുന്നംകുളം ഗവ. വൊക്കേഷണല്‍ സ്‌കൂളും ജേതാക്കള്‍

കർണ്ണാടകത്തിലെ പോലീസ് പരീക്ഷ ക്രമക്കേട് ആരോപിച്ച് പരീക്ഷ എഴുതിയില്ല, തെറ്റുപറ്റിയെന്ന് പിന്നീട് കുറ്റസമ്മതം

ശ്രീലങ്കന്‍ പര്യടനത്തിന് ബുംറ ഇല്ല

രാമായണം: മാനവധര്‍മ്മത്തിന്റെ നിത്യപ്രകാശവും ആത്മകാവ്യവും

സ്വയംപ്രഭ ശ്രീരാമ സന്നിധിയില്‍

ചിത്രരാമായണം 17: സ്വയംപ്രഭ

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം; ആക്രമണം ഗൗരവതരമെന്നും ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.