Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ആദ്യം ആകാംക്ഷ, പിന്നീട് ആഹ്ലാദം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2017, 11:00 pm IST
inThiruvananthapuram

വിദ്യാഭ്യാസ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്‌ക്കുശേഷം സെക്രട്ടേറിയറ്റ് അനക്‌സില്‍ ആഹ്ലാദ പ്രകടനം
നടത്തുന്നു വിദ്യാര്‍ത്ഥികളും സംഘടനാ നേതാക്കളും

തിരുവനന്തപുരം: ലോ അക്കാദമി ലോ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിവന്ന 29 ദിവസത്തെ സമരത്തിന് ശുഭപരിസമാപ്തി. വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ 24 ദിവസമായി നടത്തിവന്ന നിരാഹാര സമരം ഇന്നലത്തെ ചര്‍ച്ചയോടെ അവസാനിപ്പിച്ചു.

വിദ്യാഭ്യാസ മന്ത്രിയുമായി ചര്‍ച്ച നടന്നപ്പോള്‍ വിവിധ സമരപ്പന്തലുകളില്‍ ആകാംക്ഷയായിരുന്നു. 11.30ന് ആരംഭിച്ച ചര്‍ച്ച മണിക്കൂറുകള്‍ നീണ്ടപ്പോള്‍ ബ്രേക്കിങ് ന്യൂസിനായി വിദ്യാര്‍ത്ഥികള്‍ കാതോര്‍ത്തു. മണിക്കൂറുകള്‍ കടന്നപ്പോള്‍ ലോ അക്കദമി പരിസരത്ത് മൂകത തളംകെട്ടി. 1.30 ഓടെ ആദ്യത്തെ ശുഭവാര്‍ത്ത പുറത്തു വന്നു. സംയുക്ത സമര സമിതി മുന്നോട്ട് വച്ച 25 ആവശ്യങ്ങള്‍ അംഗീകരിച്ചെന്ന വാര്‍ത്തയായിരുന്നു അത്. ഇതോടെ വിദ്യാര്‍ത്ഥികള്‍ ആവേശത്തിലായി. വിവിധ സംഘടനകളുടെ സമരപ്പന്തലുകളില്‍ നിന്ന് ജയാരവം മുഴങ്ങി. വിദ്യാര്‍ത്ഥികളെ ഒറ്റുകൊടുത്ത എസ്എഫ്‌ഐക്കെതിരെയും പോലീസിനെ ഉപയോഗിച്ച് സമരത്തെ നേരിട്ട സംസ്ഥാന സര്‍ക്കാരിനെതിരെയും മുദ്രാവാക്യങ്ങള്‍ മുഴങ്ങി. ആട്ടവും പാട്ടുമായാണ് വിദ്യാര്‍ത്ഥികള്‍ വിജയം ആഘോഷിച്ചത്. എബിവിപിയും എഐഎസ്എഫും കെഎസ്‌യുവും എംഎസ്എഫും ഹോസ്റ്റല്‍ പെണ്‍കുട്ടികളും പ്രത്യേകം ആഹ്ലാദ പ്രകടനങ്ങള്‍ നടത്തി. തുടര്‍ന്ന് കൊട്ടും മേളവും അക്കാദമിക്ക് മുന്നിലെത്തിയതോടെ ആഹ്ലാദം മുര്‍ദ്ധന്യാവസ്ഥയിലായി. വിദ്യാര്‍ത്ഥികള്‍ സെല്‍ഫിയെടുത്ത് അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ മൊബൈലില്‍ പകര്‍ത്തി.

വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിവന്ന നിരാഹാരം ഇതോടെ അവസാനിപ്പിച്ചു. രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കളും സാംസ്‌കാരിക നായകന്മാരും അഭിനന്ദനവുമായി രംഗത്തു വന്നു. തുടര്‍ന്ന് സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ആഹ്ലാദ പ്രകടനം നടത്തി. തുടര്‍ന്ന് പ്രകടനം തെരുവുകള്‍ കൈയടക്കി. ഇതോടെ വിദ്യാര്‍ത്ഥി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഉപവസിച്ച ബിജെപി സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ്, കെ. മുരളീധരന്‍ എംഎല്‍എ തുടങ്ങിയവര്‍ ഉപവാസം അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപനം വന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ നാരങ്ങാനീര് നല്‍കി വി.വി. രാജേഷിന്റെ നിരാഹാരം അവസാനിപ്പിച്ചു. സമരം വിജയിക്കുന്നതുവരെ വിദ്യാര്‍ത്ഥികളോടൊപ്പം ബിജെപി ഉണ്ടാകുമെന്ന വാക്ക് തങ്ങള്‍ പാലിച്ചെന്ന് വി.വി. രാജേഷ് വിദ്യാര്‍ത്ഥികളോട് പറഞ്ഞു. തുടര്‍ന്ന് രാജേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതേസമയം കോണ്‍ഗ്രസിന്റെ സമരപ്പന്തലില്‍ കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും എത്തി. തുടര്‍ന്ന് കെ. മുരളീധരന്റെ നിരാഹാരവും അവസാനിപ്പിച്ചു.

പരീക്ഷയടുത്തു! ഇനി സമരത്തിന്റെ ചൂടില്‍ നിന്ന് പരീക്ഷാ കാലത്തേക്ക് ചേക്കേറേണ്ടിയിരിക്കുന്നു. സമരഭൂമി സാധാരണ നിലയിലേക്ക് മാറുകയാണ്. വിദ്യാര്‍ത്ഥികള്‍ തെരുവില്‍ നിന്ന് ക്ലാസ് മുറികളിലേക്ക്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബംഗാളിന്റെ ഭരണ ആസ്ഥാനം യഥാസ്ഥാനത്തേക്ക് മാറ്റുന്നു; സുരക്ഷിതമാക്കാൻ നടപടികൾ തുടങ്ങി

Kerala

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കുമോ? അരവണ കണ്ടെയ്‌നറുകള്‍ക്കും ഫ്‌ളിപ്പ്‌ലിഡിനും കരാറായില്ല

Kerala

എറണാകുളം യാർഡിൽ അറ്റകുറ്റപ്പണി; നാളെ ട്രെയിനുകൾ കോട്ടയം വഴി വഴിതിരിച്ചുവിടും

ഹിന്ദു ഐക്യവേദി നേതാക്കള്‍ ശബരിമല സന്നിധാനം സന്ദര്‍ശിച്ചപ്പോള്‍
Kerala

മണ്ഡലകാല മുന്നൊരുക്കം സ്തംഭനത്തില്‍; പ്രക്ഷോഭവുമായി ഹിന്ദു ഐക്യവേദി

Kerala

ഊര്‍ജ പ്രതിസന്ധിക്ക് കാരണം മാറിമാറി വന്ന സര്‍ക്കാരുകള്‍

പുതിയ വാര്‍ത്തകള്‍

ചെറുതല്ല ഇതിഹാസതാരത്തിന്റെ അഭാവം; പ്രകടനത്തില്‍ പതറിയും വാക്കുകളില്‍ വിതുമ്പിയും മനുഭാക്കര്‍

സൂപ്പര്‍ലീഗിന് ഒരുങ്ങി ജവഹര്‍ സ്റ്റേഡിയം; കിക്കോഫ് നാളെ

ഗണേശ വിഗ്രഹങ്ങളുടെ കാവല്‍ക്കാരന്‍

കലയ്‌ക്കായി സമർപ്പിച്ച ജീവിതം : സൂര്യ കൃഷ്ണമൂർത്തി

സോഷ്യൽ മീഡിയ വാർത്തകൾ വ്യാജം; ഡ്രൈവിംഗ് ലൈസന്‍സില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യുന്നതിന് സമയ പരിധി നിശ്ചയിച്ചിട്ടില്ല: മോട്ടോർ വാഹന വകുപ്പ്

ഉന്നതര്‍ക്കെതിരെ അഴിമതി, ഹവാല ആരോപണങ്ങള്‍; പാര്‍ട്ടിയെ ‘ശരിയാക്കാന്‍’ നേതൃയോഗങ്ങളുമായി സിപിഎം

പ്രത്യേക വേദിയുടെ നിര്‍മ്മാണ പുരോഗതി മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി വിലയിരുത്തുന്നു. അമൃതപുരി ക്യാംപസ് ഡയറക്ടര്‍ ബ്രഹ്‌മചാരി ദേവിദാസ് ചൈതന്യ സമീപം.

മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനം വിശ്വസേവാ ദിനമായി ആചരിക്കും; ചടങ്ങുകള്‍ 26, 27 തീയതികളിലായി അമൃതപുരി അമൃത വിശ്വവിദ്യാപീഠം ക്യാംപസില്‍

മാസപ്പടി-ഹവാല കേസുകളിലെ പ്രാഥമിക അന്വേഷണം രക്ഷാപ്രവര്‍ത്തനം: കൃഷ്ണദാസ്

കേന്ദ്രീയ വിദ്യാലയത്തിന് ലീസിന് നല്‍കിയ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കി; നടപടി വിവാദത്തില്‍

അമിത് ഷാ 26ന് കൊല്ലത്തും വള്ളിക്കാവിലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.