Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

പൊടുതോട് നികത്തല്‍: നടപടി വൈകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2017, 09:05 pm IST
inAlappuzha

മണ്ണഞ്ചേരി: പൊതുതോട് കൈയേറി റോഡ് നിര്‍മിച്ച സംഭവത്തില്‍ പോലീസ് നടപടി വൈകുന്നു. നടപടി ത്വരിതപ്പെടുത്തണമെന്ന ആവശ്യവുമായി പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഭരണസമിതിയംഗങ്ങള്‍ കളക്ടര്‍ക്ക് നിവേദനം നല്‍കി. മണ്ണഞ്ചേരി പഞ്ചായത്ത് അഞ്ചാംവാര്‍ഡിലെ മനയത്തുശേരി തോടാണ് എസ്ഡിപിഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നികത്തി റോഡുനിര്‍മിച്ചത്.

പഞ്ചായത്ത് നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ മണ്ണഞ്ചേരി വില്ലേജ് ഓഫീസറും സംഘവും സ്ഥലത്തെത്തി തോട് നികത്തി നിര്‍മിച്ച റോഡ് അളന്ന് തിട്ടപ്പെടുത്തി. പെരുന്തുരുത്തുകരി മണലടിക്കണ്ടം, ചിരട്ടക്കരി എന്നീ പാടശേഖരങ്ങളിലേക്ക് വെള്ളംകയറ്റിയിറക്കിയിരുന്നത് ഈ തോടുവഴിയായിരുന്നെന്നും വേമ്പനാടുകായലുമായി ബന്ധപ്പെട്ട തോടാണിതെന്നും പഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ഗോപിനാഥ് പറഞ്ഞു.

പഞ്ചായത്തിന്റെ അധീനതയിലുളള സ്ഥലത്ത് അതിക്രമിച്ച് കയറി തണ്ണീര്‍ത്തടസംരക്ഷണനിയമം ലംഘിച്ച് നടത്തിയ പ്രവര്‍ത്തി പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടി സ്വീകരിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് പഞ്ചായത്ത് ഭാരവാഹികള്‍ കുറ്റപ്പെടുത്തി.

പഞ്ചായത്തിന്റെ പരാതി ലഭിച്ചിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുകയാണെന്നും മണ്ണഞ്ചേരി എസ്‌ഐ രാജന്‍ ബാബു പറഞ്ഞു. തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ച് നടത്തിയ നിര്‍മ്മാണപ്രവര്‍ത്തനത്തിനെതിരെ വിശദമായ അന്വേഷണത്തിനുശേഷം കേസെടുക്കുമെന്നും എസ്‌ഐ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

2,000 രൂപയ്‌ക്കു മേലുള്ള യുപിഐ ഇടപാടുകള്‍ക്ക് എംഡിആര്‍: തീരുമാനം സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

India

ബംഗ്ലാദേശികളെ പുറത്താക്കി രാജ്യത്തെ രക്ഷിച്ച ഗ്യാനേഷ് കുമാറിന് ഭാരതരത്ന നൽകണം ; വിവിധ സംഘടനകൾ രംഗത്ത് , ഡൽഹിയിൽ പ്രകടനം

India

ബിസിനസുകാര്‍ക്ക് ആദായനികുതി ഇളവ് നേടിക്കൊടുക്കാന്‍ വ്യാജസംഭാവന; കോടികള്‍ വെളുപ്പിച്ച മൂന്ന് രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഗുജറാത്തില്‍ കുടുങ്ങി

Kerala

‘സുകൃത’ത്തിലെ സാഹചര്യം ഇന്നും നിലനില്‍ക്കുന്നു, കാന്‍സര്‍ രോഗികളുടെ ദുരിതം വരച്ചു കാട്ടി ഹൈക്കോടതി

Kerala

ഏഷ്യന്‍ ഗെയിംസ് ലോംഗ്ജമ്പില്‍ മലയാളി താരം എം ശ്രീശങ്കറിന് വെള്ളി

പുതിയ വാര്‍ത്തകള്‍

നിരീശ്വരവാദികളുടെ സാമൂഹ്യ മാധ്യമ പേജുകള്‍ കൂടുതലും പിന്തുടരുന്നത് മുസ്ലിം പെണ്‍കുട്ടികള്‍: കെ എം ഷാജി

അസമിലും, യുപിയിലും മാത്രം എത്തും ; ആം ആദ്മി ഭരിക്കുന്ന പഞ്ചാബിലെ വിദ്യാർത്ഥീ പ്രതിഷേധം അറിയുക പോലുമില്ലാതെ അഭിജിത് ദീപ്കെയും കൂട്ടരും

വിദേശ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ് : പാര്‍വതി മായയ്‌ക്ക് ജാമ്യം

പ്രിയ.എ.എസ് എഴുതുന്നു… അതിനനുമപ്പുറം, ഇതിനുമപ്പുറം എനിയ്‌ക്ക് മാതാ അമൃതാനന്ദമയിയെക്കുറിച്ചൊന്നുമറിയില്ലല്ലോ, അറിയേണ്ടതുമില്ലല്ലോ.

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും മാപ്പ് പറയണം:രാജീവ് ചന്ദ്രശേഖർ

ജിഹാദികളെ ഇനി ഇവിടെ വെച്ച് പൊറുപ്പിക്കില്ല ; ഞാൻ ഏതായാലും കളിക്കാൻ ഇറങ്ങി , ഇനി കപ്പും മേടിച്ചേ പോകൂ..!

യുപി രാഷ്‌ട്രീയം: കോൺഗ്രസ് യാചിക്കുന്നു; 150 സീറ്റ് തരുമോ?

‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്; മോതിരങ്ങളുടെ നിർമ്മാണം പൂർത്തിയാക്കി ജോയ്ആലുക്കാസ്

വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ വിദ്യ രാംരാജിന് വെങ്കലം; തിരുത്തിയത് പി.ടി. ഉഷയുടെ 42 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡ്

എനിക്കെതിരെ സൈബർ ആക്രമണം നടത്തിയ കോൺഗ്രസുകാർ ആത്മപരിശോധന നടത്തണം : ഒരു കോൺഗ്രസുകാരനും ശിക്ഷിക്കപ്പെടരുതെന്നാണ് എന്റെ ആഗ്രഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.