Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ക്ഷേത്രത്തില്‍ ദളിതരോട് അയിത്തം: നിരാഹാര സത്യഗ്രഹം തുടരുന്നു സമരം തദ്ദേശവാസികള്‍ ഏറ്റെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2017, 08:14 pm IST
in Kannur

കണ്ണൂര്‍: അഴീക്കല്‍ ശ്രീപാമ്പാടി ആലിന്‍കീഴില്‍ ക്ഷേത്രഭരണാധികാരികളുടെ ദളിത് വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് ജനാധിപത്യ രാഷ്‌ട്രീയ സഭയുടെ നേതൃത്വത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി തെക്കന്‍ സുനില്‍കുമാര്‍ കണ്ണൂര്‍ കലക്‌ട്രേറ്റിന് മുന്നില്‍ നടത്തി വരുന്ന 72 മണിക്കൂര്‍ സത്യഗ്രഹ സമരം ഇന്നലെ വൈകുന്നേരം 4.30യോടെ സമാപിച്ചു. സമരക്കാരുമായി ചര്‍ച്ചക്ക് ജില്ലാ ഭരണകൂടം തയ്യാറാകാത്തതില്‍ പ്രതിഷേധിച്ചും, ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടു വര്‍ഷം നിര്‍ത്തിവെച്ച അയിത്തം ഇത്തവണ വീണ്ടും പുനസ്ഥാപിച്ച ക്ഷേത്രാധികാരികളുടെ നടപടിയില്‍ പ്രതിഷേധിച്ചും സമരം തുടരാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ ജനാധിപത്യ രാഷ്‌ട്രീയ സഭ ജില്ലാ പ്രസിഡണ്ടും തദ്ദേശവാസിയുമായ പ്രസീത കൊയിലേരിയന്‍ ഇന്നലെ വൈകുന്നേരം മുതല്‍ സത്യഗ്രഹം ആരംഭിച്ചു.

സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നിരവധി സാമൂഹ്യ-സാസ്‌ക്കാരിക സംഘടനകളുടെ നേതാക്കള്‍ ഇന്നലെ സമര പന്തല്‍ സന്ദര്‍ശിച്ചു.

തെക്കന്‍ സുനില്‍കുമാര്‍ സമരം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങ് ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡണ്ട് കെ.ജി.ബാബു ഉദ്ഘാടനം ചെയ്തു. സ്വാമി സാധുവിനോദ് സുനില്‍ കുമാറിന് നാരങ്ങനീര് നല്‍കിയാണ് സത്യഗ്രഹം അവസാനിപ്പിച്ചത്. ഇ.പി.കുമാരദാസ് അധ്യക്ഷത വഹിച്ചു. ഇ.ജി.പുതിയോടത്ത്,സതീശ് ചന്ദ്രന്‍ മാസ്റ്റര്‍, രാജീവന്‍ സസജീവ് പാനൂര്‍, കവിയൂര്‍ രാഘവന്‍, സുനി മട്ടന്നൂര്‍,സുകുമാരന്‍ ചാവശ്ശേരി, രാജന്‍ കൂടാളി തുടങ്ങിയവര്‍ സംസാരിച്ചു.

സമരക്കാരുടെ ആവശ്യങ്ങള്‍ ജില്ലാ കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ കലക്ടറുമായി കൂടികാഴ്ചയ്‌ക്ക് സമയം അനുവദിച്ചുതരണമെന്ന സമരനേതാക്കളുടെ ആവശ്യം ജില്ലാ ഭരണകൂടം ഇന്നലെയും നിഷേധിച്ചു. സിപിഎം നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തിന് വഴങ്ങി ചര്‍ച്ചയ്‌ക്ക് തയ്യാറാവാത്ത ജില്ലാ കലക്ടറുടെ നിലപാടില്‍ ജെആര്‍എസ് പ്രതിഷേധിച്ചു.

ക്ഷേത്രോത്സവത്തിന്റെ സമാപന ദിവസമായ 12 വരെ സമരം നടത്തുമെന്ന് ജെആര്‍എസ് ഭാരവാഹികള്‍ അറിയിച്ചു. ഉത്സവത്തിന് മുന്നോടിയായ തിരുവായുധമെഴുന്നളളത്ത് ഇന്നലെ ആരംഭിച്ചു. പുലയ സമുദായത്തില്‍പ്പെട്ട കുടുംബങ്ങളുടെ വീടുകള്‍ ഒഴിവാക്കിയാണ് എഴുന്നളളത്ത് നടത്തുന്നത്. 400ഓളം പുലയ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്തെ ഭൂരിപക്ഷം വരുന്ന ജനങ്ങളെ ജാതിയുടെ പേരില്‍ അകറ്റി നിര്‍ത്തി ഉത്സവം നടത്തുന്നതിനെതിരെ പ്രദേശത്ത് സിപിഎമ്മിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)
Kerala

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

Kerala

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

Kerala

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

Kerala

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

Kerala

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.