Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

എച്ച്.ഐ.എം.യു.പി. ഹൈ-ടെക്ക് സ്‌കൂള്‍ നാളെ (വ്യാഴം)നാടിന് സമര്‍പ്പിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2017, 03:38 pm IST
in Wayanad

കല്‍പറ്റ :എച്ച്.ഐ.എം.യു.പി. ഹൈ-ടെക്ക് സ്‌കൂള്‍ നാളെ നാടിന് സമര്‍പ്പിക്കും

കല്‍പറ്റ: ആസ്ഥാന നഗരിയായ കല്‍പറ്റയില്‍ 1938 ല്‍ നുസ്രത്തൂദ്ദീന്‍ സംഘത്തിനു കീഴില്‍ സ്ഥാപിതമായ എച്ച്.ഐ.എം.യു.പി. സ്‌കൂള്‍ , ആധുനിക വിദ്യാഭ്യാസ രീതികള്‍ , സയന്‍സ്, സാങ്കേതിക വിദ്യ എന്നിവയെല്ലാം സമായോജനം നടത്തി പുതു ലോകത്തെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. കേരള സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന എല്ലാ സൗകര്യങ്ങളും പരിപൂര്‍ണ്ണമാക്കി ഒരുക്കിയ വിദ്യാലയം കേരള വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്ര നാഥ് നാളെ നാടിന് സമര്‍പ്പിക്കും . വയനാട്ടിലെ ഹൈ-ടെക്ക് വിദ്യാലയമായിരിക്കും ഇത്. മന്ത്രിയുടെ ഉദ്ഘാടന പ്രഖ്യാപനത്തോടു കൂടി കല്‍പറ്റ നഗരസഭയിലെ എല്ലാ ജനങ്ങള്‍ക്കും മൊബൈലില്‍ വ്യക്തിഗത ഉദ്ഘാടന സന്ദേശം ലഭിക്കുന്ന ഹൈ-ടെക്ക്് സംവിധാനം ഒരുങ്ങി കഴിഞ്ഞു. 2016 ഏപ്രിലിലാണ് വിദ്യാലയത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തത്. ഒരു വര്‍ഷം കൊണ്ട് ജന പങ്കാളിത്തത്തോടു കൂടി മാനേജ് മെന്റ് കമ്മിറ്റി വിദ്യാലയത്തിന്റെ ഭൗതിക സൗകര്യങ്ങള്‍ ഹൈടെക്ക് സംവിധാനത്തോടെ നിലവാരത്തിലെത്തിച്ചു. ഉദ്ഘാടന സമ്മേളനത്തില്‍ കല്‍പറ്റ നിയോജക മണ്ഡലം എം.എല്‍.എ. സി.കെ. ശശീന്ദ്രന്‍ അധ്യക്ഷത വഹിക്കും . നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉമൈബ മൊയ്തീന്‍ കുട്ടി മുഖ്യപ്രഭാഷണം നടത്തും . സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന അധ്യാപകന്‍ എം.കെ. പൗലോസ് സാറിന് മുന്‍ എം.എല്‍.എ. എം.വി. ശ്രേയാംസ് കുമാര്‍ ഉപഹാരം നല്‍കും . അഡ്വ. കെ. മൊയ്തു സ്വാഗതവും സി.മൊയ്തീന്‍ കുട്ടി റിപ്പോര്‍ട്ടിംഗും , വി.എ. മജീദ് വിദ്യാലയ ചരിത്ര അവലോകനവും നടത്തും . പി.പി. ആലി, എ.പി. ഹമീദ്, സനിത ജഗദീഷ്, ടി.ജെ. ഐസക്ക്, ബിന്ദു ജോസ്, കെ. അജിത, കെ.ടി. ബാബു, പി.പി. തങ്കം, കെ.എം. പ്രഭാകരന്‍, മമ്മു, കെ. ഷിബു, സലീം മുസ്ലിയാര്‍ മണ്ണാര്‍ക്കാട്, വിവിധ രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ , സാംസ്‌കാരിക നായകന്‍മാര്‍ എന്നിവര്‍ പങ്കെടുക്കും . ഇന്ററാക്ടീവ് ക്ലാസ് റൂമുകള്‍ , ഇന്ററാക്ടീവ് വൈറ്റ് ബോര്‍ഡുകള്‍ , സ്മാര്‍ട്ട് ക്ലാസുകള്‍, ഡിജിറ്റല്‍ ക്ലാസ്സ് റൂമുകള്‍ , രക്ഷിതാക്കള്‍ക്ക് ലൈവ് ക്ലാസ്സുകള്‍ കാണുവാനുള്ള സൗകര്യം മെന്റേഴ്‌സ് കോര്‍ണറുകള്‍, കൗണ്‍സിലിംഗ് ക്ലിനിക്കുകള്‍, ആംഗ്ലോ ഇന്‍ഡ്യന്‍ , സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്സുകള്‍, വിദ്യാര്‍ത്ഥികള്‍ക്ക് ആകര്‍ഷകമായ ചുവരുകളള്‍, പൂന്തോട്ടങ്ങള്‍, ഔട്ട്‌ഡോര്‍ ക്ലാസ്സുകള്‍, നവീന പാചക പുര, ഫില്‍ട്ടെര്‍ ചെയ്ത കുടിവെള്ള സംവിധാനം , കല്‍പറ്റയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നടത്തുന്ന സ്‌കൂള്‍ ബസ്സ് സര്‍വ്വീസുകള്‍ , ആധുനിക കളി രീതികളോടു കൂടിയ ലേണേഴ്‌സ് ഓറിയന്റ് പ്രീ-പ്രൈമറി, കംമ്പ്യൂട്ടര്‍ ലേണിംഗ് അസിസ്റ്റന്റ്, സയന്‍സ് ലാബ്, ലൈബ്രറി മുതലായവയാണ് വിദ്യാലയത്തിന്റെ ചില പ്രത്യേകതകള്‍ . ഇനി അന്താരാഷ്‌ട്ര നിലവാരമുള്ള വിദ്യാഭ്യാസത്തിന് വയനാടന്‍ മറുപടിയായിരിക്കും കല്‍പറ്റ എച്ച്.ഐ.എം.യു.പി. ഹൈ-ടെക്ക്‌വിദ്യാലയും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബെല്‍ജിയത്തിനായി ഹെഡ്ഡറിലൂടെ ഗോള്‍ നേടുന്ന ചാള്‍സ് ഡി കെറ്റെലയര്‍
Football

അമേരിക്കന്‍ കളി തീര്‍ന്നു; ബെല്‍ജിയത്തോട് തോറ്റ് പുറത്ത്

Kerala

സംസ്ഥാനത്ത് വീണ്ടും അവയവദാനം; വിഷ്ണു നാലുപേര്‍ക്ക് പുതുജീവനേകും

Kerala

വിഴിഞ്ഞം ഓഹരി കൈമാറ്റം; അറിയില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി, എല്ലാം നടത്തിയത് ഇടത് സർക്കാർ: വി.ഡി സതീശൻ

India

സ്വകാര്യ ഭാഗങ്ങൾ കത്തിച്ചു , ജീവനോടെ കുളത്തിലേക്ക് വലിച്ചെറിഞ്ഞു; ബംഗാളിൽ 12 കാരിയോട് കാണിച്ചത് കൊടും ക്രൂരത , പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

Kerala

പത്തനംതിട്ട വ്യാജ പോക്‌സോ കേസില്‍ ഓപ്പൺ ഹാർട്ട് സർജറി കഴിഞ്ഞ 20കാരനേറ്റത് സമാനതകളില്ലാത്ത മർദ്ദനം; എസ്.ഐക്കും സംഘത്തിനുമെതിരെ അന്വേഷണ റിപ്പോര്‍ട്ട്

പുതിയ വാര്‍ത്തകള്‍

കാന്തേഷിന്റേയും കസ്തൂരിയുടേയും വിവാഹച്ചടങ്ങില്‍ നിന്ന്

മഴ ലഭിക്കാന്‍ കഴുതകളുടെ വിവാഹം നടത്തി കര്‍ണാടകയിലെ കര്‍ഷകര്‍

പശ്ചിമേഷ്യന്‍ യുദ്ധം: ആഡംബര കപ്പല്‍ ടൂറിസത്തില്‍ കൊച്ചി തുറമുഖത്തിന് തിരിച്ചടി

പഹൽഗാം ആക്രമണത്തിന്റെ മുഖ്യസൂത്രധാരനും ലഷ്‌കർ-ഇ-തൊയ്ബ കമാൻഡറായ സാക്കിർ ഘാനി കൊല്ലപ്പെട്ടു ; വെടിയുണ്ടയിൽ പൊതിഞ്ഞ മൃതദേഹം കണ്ടെടുത്തു

ദിവസ വേതനത്തില്‍ അനദ്ധ്യാപക നിയമനം; സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധം ശക്തം

അമൃതപുരിയില്‍ അന്താരാഷ്‌ട്ര റോബോട്ടിക്‌സ് കോണ്‍ഫറന്‍സ് ഡിസംബറില്‍; പ്രബന്ധങ്ങള്‍ ക്ഷണിച്ചു

സ്ത്രീകളെ ഉപദ്രവിക്കുന്നവരെ വെറുതെ വിടില്ല , യോഗി സ്റ്റൈലിൽ സുവേന്ദു അധികാരി: ബംഗാളിൽ 12കാരിയെ പീഡിപ്പിച്ച് കൊന്ന പ്രതിയെ പോലീസ് വെടിവച്ച് കൊന്നു  

പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടില്‍ വീണ്ടും ഇ ഡി; ഇത്തവണ എത്തിയത് വില്ലേജ് ഓഫീസറെ കൂട്ടി

CR 7:: ലോകകപ്പ് കിരീടമില്ലാത്ത രാജാവ്

ഡിഎസ്പി നടത്തിയത് 300 കോടിയുടെ അഴിമതി: വിവിധ ജില്ലകളിൽ വില്ല, ഫ്‌ളാറ്റുകൾ, ഏക്കറുകളോളം കൃഷിഭൂമി! അന്വേഷിച്ച പോലീസുകാർക്ക് ഞെട്ടൽ

റൊണാള്‍ഡോ ഒരു ഇതിഹാസം, ടീമിന്റെ സംസ്‌കാരം രൂപപ്പെടുത്തുന്ന നേതാവ്: റോബര്‍ട്ടോ മാര്‍ട്ടിനെസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.