Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഹെല്‍ത്ത് കെയറിന്റെ പേരില്‍ തട്ടിപ്പ്: നടപടിയില്ലെന്ന് പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2017, 09:27 pm IST
in Thrissur

ചാലക്കുടി: ഫിനോമിനല്‍ ഹെല്‍ത്ത് കെയറിന്റെ പേരില്‍ കോടികള്‍ തട്ടിപ്പു നടത്തിയിട്ടും നടപടിയില്ലെന്ന് പരാതി. പണം തിരിച്ച് നല്‍കാതെ ജനങ്ങളെ പറ്റിക്കുന്ന കമ്പനി അധികൃതര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുവാന്‍ പോലീസ് തയ്യാറാകുന്നില്ലെന്നും പരാതിയുണ്ട്.

നിയമ വിരദ്ധമായി പണമിടപാടുകള്‍ നടത്തിയത്തിനെതിരെ ചാലക്കുടി പോലീസില്‍ സ്ഥാപനത്തിനും നടത്തിപ്പുകാര്‍ക്കുമെതിരെ കേസുകള്‍ നിലവിലുണ്ട്. കൊരട്ടി കട്ടപ്പുറം സ്വദേശി റാഫേല്‍ എന്നയാളാണ് ചാലക്കുടിയിലെ നടത്തിപ്പിന്റെ സ്ഥാപനത്തിന്റെ ചുമതല വഹിച്ചിരുന്നത്. എറണാകുളത്തും ഓഫീസ് തുറന്ന് പ്രവര്‍ത്തിച്ചിരുന്നു. ഹെല്‍ത്ത് കെയര്‍, മെഡിക്ലെയിം പദ്ധതികള്‍, റിയല്‍ എസ്റ്റേറ്റ് തുടങ്ങി പല പദ്ധതികളിലൂടെ ഏജന്റുമാരെ നിയമിച്ചായിരുന്നു പണം പിരിച്ചിരുന്നത്. ആദ്യ കാലത്ത് കൃത്യമായി പണം നല്‍കി ജനങ്ങളെ ആകര്‍ഷിക്കുകയായിരുന്നു. ഇത് കണ്ടാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിനാളുകള്‍ ഇവിടെ പണം നിക്ഷേപിച്ചിരിക്കുന്നത്.

അഞ്ച് വര്‍ഷം കൊണ്ട് ഇരട്ടി പണം ലഭിക്കുമെന്നതറിഞ്ഞ് മക്കളുടെ വിവാഹാവശ്യത്തിനും, പഠനത്തിനും, മറ്റുമുള്ള പണം മുഴുവന്‍ ഇവിടെ നിക്ഷേപിച്ചവര്‍ ധാരളമാണ്. വീടും സ്വര്‍ണ്ണവുമെല്ലാം വിറ്റ് പണം നിക്ഷേപിച്ചിട്ട് വഞ്ചിക്കപ്പെട്ടവരുമുണ്ട്. ജില്ലയിലെ കൊടുങ്ങല്ലൂര്‍, മതിലകം, ഇരിഞ്ഞാലക്കുട, തൃപ്രയാര്‍, ഗുരുവായൂര്‍, ചാവക്കാട് തുടങ്ങിയ മേഖലകളില്‍ നിന്ന് നിരവധിയാളുകള്‍ക്ക് പണം നഷ്ടപ്പെട്ടിട്ടുണ്ട്. പണത്തിനായി കമ്പനി നല്‍കുന്ന ചെക്കുകള്‍ പണം ലഭിക്കാതെ മടങ്ങുകയാണ്.

ജനങ്ങളെ വഞ്ചിക്കുന്ന കമ്പനി അധികൃതര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് വഞ്ചിക്കപ്പെട്ടവരുടെ ആവശ്യം. ദിനം പ്രതി നൂറുകണക്കിന് പേര്‍ ചാലക്കുടി ഓഫീസില്‍ വന്ന് ബഹളം ഉണ്ടാക്കുന്നുണ്ടെങ്കിലും പല കാരണങ്ങള്‍ പറഞ്ഞ് അധികൃതര്‍ ഇവരെ ഒഴിവാക്കുകയാണ് ചെയ്യുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബി.ഡിസൈന്‍, നിയമ പ്രവേശന പരീക്ഷകള്‍ ഒരേദിവസം; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

Kerala

കുടിച്ച് നശിക്കാന്‍ 12 കോടിയുടെ ജവാന്‍ റെഡി; മന്ത്രിയുടെ ഇടപെടല്‍, ആദ്യലോഡ് ഇന്ന് വിതരണത്തിന്

World

പാകിസ്ഥാനിൽ ഷോയിബ് അക്തറിന്റെ സഹോദരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ഹാഫിസ് സയീദിന്റെ മകനും ലഷ്കർ തീവ്രവാദികളും ; വിവാദമായി വീഡിയോ

ജൈവവൈവിധ്യ കലവറയായ മാടായിപ്പാറയില്‍ ഓണക്കാലത്ത് ഏക്കര്‍ കണക്കിന് സ്ഥലത്ത് പൂവിടുന്ന കാക്കപ്പൂവ് (ഫയല്‍ ചിത്രം)
Kerala

മാടായിപ്പാറ പീഠഭൂമി സംരക്ഷിത പൈതൃക മേഖലയാക്കണം; കാത്തുസൂക്ഷിക്കണം ഈ പൈതൃക സമ്പത്ത്

Kerala

ഗുരുവായൂരപ്പന് കാണിക്കയായി 37 പവന്റെ സ്വർണക്കിരീടം സമർപ്പിച്ച് ഭക്തൻ

പുതിയ വാര്‍ത്തകള്‍

‘ചെറിയ ഇടമാണുള്ളത് , വീടിനുള്ളിലേയ്‌ക്ക് കടന്ന് കയറാൻ ശ്രമിക്കരുത് ‘ ; ഭാഗ്യരാജിന്റെ വീട്ടിലെത്തിയ മാധ്യമങ്ങളോട് കാര്യങ്ങൾ വ്യക്തമാക്കി പാർത്ഥിപൻ

സ്കൂളിലേക്ക് പോയ 15കാരിയുടെ യൂണിഫോം റബ്ബർതോട്ടത്തിൽ; രണ്ട് ആൺകുട്ടികളും പെൺകുട്ടിയും ടെന്റ് കെട്ടി പാചകം ചെയ്ത് താമസിച്ചത് കാട്ടിൽ

പ്രവാചകനെ അപമാനിച്ച നാസിയ ഇലാഹിയുടെ നാവ് മുറിക്കുന്നയാൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം : കൊലവിളിയുമായി എഐഎംഐഎം നേതാവ് യാമിൻ ഖാൻ അബ്ബാസി

അരിയാഹാരം കുറച്ചാൽ പ്രമേഹം കുറയില്ല! അറിയാം ചില യാഥാർഥ്യങ്ങൾ

അൻസിബയ്‌ക്ക് തിരിച്ചടി: മറ്റൊരാള്‍ പറഞ്ഞ് കേട്ടതിന്റെ അടിസ്ഥാനത്തില്‍ ടിനി ടോമിനെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ് റിപ്പോർട്ട്

പാസ്റ്റര്‍ ബിനു വാഴമുട്ടം നടത്തുന്നത് ഹൈന്ദവ ദൈവങ്ങളെ അധിക്ഷേപിക്കുന്ന സുവിശേഷം

പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ഭാഗ്യരാജ് അന്തരിച്ചു

കരിപ്പൂർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന എട്ട് പവൻ സ്വർണം കാണാനില്ല; മുൻ ഉദ്യോഗസ്ഥനെ സംശയം

സ്വർണ്ണവില വീണ്ടും കുതിക്കുന്നു: ഇന്നത്തെ വില അറിയാം

രാജ്യം ഇസ്ലാമബാദിന്റെ പ്രാന്തപ്രദേശമായി മാറാന്‍ അനുവദിക്കില്ല; ഡെന്‍മാര്‍ക്കില്‍ ബാങ്ക് വിളി വിലക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.