തലശ്ശേരി: തലശ്ശേരി-കുടക് റോഡില്‍ ടി.സി.മുക്കില്‍ പ്രവര്‍ത്തിക്കുന്ന ബീവറേജ് കോര്‍പ്പറേഷന്റെ ഔട്ടലറ്റ് മാറ്റി ജനവാസ കേന്ദ്രമായ ഗുഡ്ഷെഡ് റോഡില്‍ സ്ഥാപിക്കാനുള്ള നീക്കം നാട്ടുകാര്‍ ഉപരോധിച്ചതിനെ തുടര്‍ന്ന് തടസ്സപ്പെട്ടു. കഴിഞ്ഞ 20 ദിവസമായി നടത്തിവന്ന ദേശവാസികളുടെ സമരം ശക്തമായതിനെ തുടര്‍ന്നാണ് പ്രസ്തുത നീക്കം അധികൃതര്‍ ഉപേക്ഷിച്ചത്. തുടര്‍ന്ന് നേരത്തെ നിലനിന്നിരുന്നസ്ഥലത്തേക്ക് തന്നെ പ്രവര്‍ത്തനം മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: