ഏച്ചൂര്‍: സിപിഎമ്മിന്റെ അക്രമരാഷ്‌ട്രീയത്തിനും, കള്ളപ്പണ സഹകരണ മുന്നണികള്‍ക്കെതിരെയും ബിജെപി മുണ്ടേരി, ചേലോറ പഞ്ചായത്ത് കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ ഇന്ന് വൈകുന്നേരം 5 മണിക്ക് ഏച്ചൂര്‍ ടൗണില്‍ ബിജെപി വിശദീകരണ യോഗം നടത്തും. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്, സെല്‍ കോഡിനേറ്റര്‍ കെ.രഞ്ചിത്ത്, ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് തുടങ്ങിയവര്‍ പ്രസംഗിക്കും.–
















