Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

മലയാളികളുടെ മൊബൈല്‍ ആപ്പിന് ഫേസ്ബുക്കിന്റെ അംഗീകാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2017, 09:03 pm IST
in Thrissur

ഇരിങ്ങാലക്കുട: മലയാളികള്‍ക്കായി യുവാക്കളുടെ ഒരു കൊച്ചു മൊബൈല്‍ ഫോട്ടോഷോപ്പ്. 2016 ല്‍ മലയാളികള്‍ ഏറ്റവുമധികം ആളുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത ആപ്ലിക്കേഷനാണ് മലയാളം എഡിറ്റര്‍. ട്രോളുകള്‍ മലയാളത്തില്‍ ചെയ്യുവാന്‍ മലയാളികളെ ഏറ്റവും കൂടുതല്‍ സഹായിക്കുന്ന മൈബെല്‍ ആപ്പാണ് ഇത്. തൃശ്ശൂര്‍ ആറാട്ടുപുഴ മുളങ്ങ് സ്വദേശികളായ നാല്‍വര്‍ സംഘമാണ് ആപ്ലിക്കേഷന്‍ വികസിപ്പിച്ചത്. റോബോട്ടിക്‌സില്‍ ബിരുദം നേടിയ യതീന്ദ്രരാജ്, ഐ.ടി. ബിരുദധാരികളായ അഖില്‍ ശേഖരന്‍, രോഹിത് മനുമോഹന്‍, കെ.എസ്.സനല്‍, എന്നിവരാണ് ആപ്പിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. പുതിയ സ്റ്റാര്‍ട്ട് അപ്പ്കളെ പ്രോത്സാഹിപ്പിക്കുന്ന ഫേയ്‌സ്ബുക്ക് ഇവരുടെ ആപ്പിന്റെ സ്വീകാര്യത കണ്ട് 52 ലക്ഷം രൂപ വിലമതിക്കുന്ന ഓണ്‍ലൈന്‍ സേവനങ്ങളും ഫേസ്ബുക്കിലെ മുതിര്‍ന്ന മാനേജ്‌മെന്റ് വിദഗ്ധര്‍, എന്‍ജിനീയര്‍മാര്‍ എന്നിവരുടെ നേരിട്ടുള്ള ഉപദേശവും ഇവര്‍ക്ക് സൗജന്യമായി നല്‍കി. ഫേയ്‌സ്ബുക്കില്‍ നിന്ന് ഇത്തരമൊരു അംഗികാരം ലഭിക്കുന്ന ചുരുക്കം ചില വ്യക്തികളില്‍ ഒന്നാവാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഇവര്‍ ഇപ്പോള്‍.

വാട്ട്‌സ് അപ്പില്‍ വലിയ ഫയല്‍ അയക്കാാനും അണ്‍ സപ്പോര്‍ട്ടഡ് ഫയല്‍സ് സെന്റ് ചെയ്യാനും സഹായിക്കുന്ന ആപ്പ് ഇറക്കിയായിരുന്നു ഇവരുടെ ആരംഭം. ചുരുങ്ങിയ കാലയളവില്‍ മൂന്ന് ലക്ഷത്തില്‍ പരം ഡൗണ്‍ലോഡുകളാണ് ഇവരുടെ മലയാളം എഡിറ്റര്‍ ആപ്പിന് ലഭിച്ചത്. മലയാളം ഫോണ്ടുകള്‍ ഒരു ഇമേജില്‍ ഉള്‍ക്കൊള്ളിക്കുന്നതും ടൈപ്പ് ചെയ്യുന്നതും ഒക്കെ പലപ്പോഴും ബുദ്ധിമുട്ട് ആയിരുന്ന സുഹൃത്തുകളുടെ ആവശ്യം പരിഗണിച്ചാണ് കമ്പ്യൂട്ടറില്‍ ഉപയോഗിക്കുന്ന ഫോട്ടോഷോപ്പിന്റെ ഒട്ടുമിക്ക ഫീച്ചറുകളും ഉള്‍പെടുത്തി ഉപയോക്താവിന് എളുപ്പം ഉപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ ആപ്പ് നിര്‍മ്മിച്ചത്. ഈ ആപ്പ് മലയാളം ട്രോളുകള്‍, ഗ്രീറ്റിങ്ങ്‌സ്, ഫേസ്ബുക്ക് പോസ്റ്റുകള്‍ ഉണ്ടാക്കാന്‍ വളരെയേറെ സഹായം ചെയ്യുന്നതാണ്.

ഈ കുഞ്ഞന്‍ ആന്‍ഡ്രോയിഡ് അപ്പില്‍ 200 ലധികം മലയാളം ഫോണ്ട്‌സ് ഉള്‍പെടുത്തിയിട്ടുണ്ട്. വിശേഷ ദിവസങ്ങളിലെ ഗ്രീറ്റിങ്ങ്‌സ്, ഫേസ്ബുക്ക് പോസ്റ്റുകള്‍ ഉണ്ടാക്കാനും ഈ അപ്ലിക്കേഷന്‍ സഹായിക്കും.എല്ലാവിധ മലയാളം ട്രോളുകളും ഈ അപ്ലിക്കേഷന്‍ ഉപയോഗിച്ച് ഉണ്ടാക്കാന്‍ സാധിക്കും. എല്ലാ ട്രോളുകളും ഇവരുടെ ഒരു ഒറ്റ അപ്ലിക്കേഷനില്‍ കാണാവുന്നത് മറ്റൊരു സവിഷശേഷതയാണ്. ഈ ആപ്പില്‍ നിന്ന് തന്നെ പോസ്റ്റില്‍ ഇടാനുള്ള ലോഗോ എളുപ്പത്തില്‍ നിങ്ങള്‍ക്ക് ലഭിയ്‌ക്കുന്നതാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബി.ഡിസൈന്‍, നിയമ പ്രവേശന പരീക്ഷകള്‍ ഒരേദിവസം; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

Kerala

കുടിച്ച് നശിക്കാന്‍ 12 കോടിയുടെ ജവാന്‍ റെഡി; മന്ത്രിയുടെ ഇടപെടല്‍, ആദ്യലോഡ് ഇന്ന് വിതരണത്തിന്

World

പാകിസ്ഥാനിൽ ഷോയിബ് അക്തറിന്റെ സഹോദരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ഹാഫിസ് സയീദിന്റെ മകനും ലഷ്കർ തീവ്രവാദികളും ; വിവാദമായി വീഡിയോ

ജൈവവൈവിധ്യ കലവറയായ മാടായിപ്പാറയില്‍ ഓണക്കാലത്ത് ഏക്കര്‍ കണക്കിന് സ്ഥലത്ത് പൂവിടുന്ന കാക്കപ്പൂവ് (ഫയല്‍ ചിത്രം)
Kerala

മാടായിപ്പാറ പീഠഭൂമി സംരക്ഷിത പൈതൃക മേഖലയാക്കണം; കാത്തുസൂക്ഷിക്കണം ഈ പൈതൃക സമ്പത്ത്

Kerala

ഗുരുവായൂരപ്പന് കാണിക്കയായി 37 പവന്റെ സ്വർണക്കിരീടം സമർപ്പിച്ച് ഭക്തൻ

പുതിയ വാര്‍ത്തകള്‍

‘ചെറിയ ഇടമാണുള്ളത് , വീടിനുള്ളിലേയ്‌ക്ക് കടന്ന് കയറാൻ ശ്രമിക്കരുത് ‘ ; ഭാഗ്യരാജിന്റെ വീട്ടിലെത്തിയ മാധ്യമങ്ങളോട് കാര്യങ്ങൾ വ്യക്തമാക്കി പാർത്ഥിപൻ

സ്കൂളിലേക്ക് പോയ 15കാരിയുടെ യൂണിഫോം റബ്ബർതോട്ടത്തിൽ; രണ്ട് ആൺകുട്ടികളും പെൺകുട്ടിയും ടെന്റ് കെട്ടി പാചകം ചെയ്ത് താമസിച്ചത് കാട്ടിൽ

പ്രവാചകനെ അപമാനിച്ച നാസിയ ഇലാഹിയുടെ നാവ് മുറിക്കുന്നയാൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം : കൊലവിളിയുമായി എഐഎംഐഎം നേതാവ് യാമിൻ ഖാൻ അബ്ബാസി

അരിയാഹാരം കുറച്ചാൽ പ്രമേഹം കുറയില്ല! അറിയാം ചില യാഥാർഥ്യങ്ങൾ

അൻസിബയ്‌ക്ക് തിരിച്ചടി: മറ്റൊരാള്‍ പറഞ്ഞ് കേട്ടതിന്റെ അടിസ്ഥാനത്തില്‍ ടിനി ടോമിനെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ് റിപ്പോർട്ട്

പാസ്റ്റര്‍ ബിനു വാഴമുട്ടം നടത്തുന്നത് ഹൈന്ദവ ദൈവങ്ങളെ അധിക്ഷേപിക്കുന്ന സുവിശേഷം

പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ഭാഗ്യരാജ് അന്തരിച്ചു

കരിപ്പൂർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന എട്ട് പവൻ സ്വർണം കാണാനില്ല; മുൻ ഉദ്യോഗസ്ഥനെ സംശയം

സ്വർണ്ണവില വീണ്ടും കുതിക്കുന്നു: ഇന്നത്തെ വില അറിയാം

രാജ്യം ഇസ്ലാമബാദിന്റെ പ്രാന്തപ്രദേശമായി മാറാന്‍ അനുവദിക്കില്ല; ഡെന്‍മാര്‍ക്കില്‍ ബാങ്ക് വിളി വിലക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.