Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

മേളയ്‌ക്ക് തിരശീലവീഴുമ്പോള്‍…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2017, 11:22 pm IST
inThiruvananthapuram

തിരുവനന്തപുരം: ധാര്‍മിക മൂല്യങ്ങളിലൂന്നിയ സാമൂഹിക സേവനം ജീവിതചര്യയാക്കണമെന്ന ആഹ്വാനം നല്‍കിയാണ് ഹിന്ദു സ്പിരിച്വല്‍ ആന്‍ഡ് സര്‍വ്വീസ് ഫെയറിന്റെ തിരശീല വീണത്. ഈ ദൗത്യത്തില്‍ ഫെയര്‍ വിജയിച്ചു എന്നു തന്നെ പറയേണ്ടിരിക്കുന്നു. ഇതിന്റെ തെളിവാണ് മേളയിലെ വിവിധ പരിപാടി വീക്ഷിക്കാനെത്തിയവരുടെ ജനപങ്കാളിത്തം. നാലുദിവസമായി നടന്ന ഫെയര്‍ അവസാനിക്കുമ്പോള്‍ സമൂഹത്തിനുമുന്നില്‍ വയ്‌ക്കുന്നത് നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ്. കാവിയുടുത്തവര്‍ കാടന്‍മാര്‍ എന്ന വിശേഷണം മുതല്‍ ബീഫ് ഫെസ്റ്റ് ഉള്‍പ്പെയുള്ള നിരവധി വിഷയങ്ങള്‍ക്ക് മേള മറുപടി പറഞ്ഞു.

ആചാര്യ വന്ദനം, മാതൃ-പിതൃ വന്ദനം, അതിഥി വന്ദനം, ഗുരുവന്ദനം, ഗോപൂജ, ഗജപൂജ, തുളസീപൂജ, വൃക്ഷപൂജ, നാഗവന്ദനം, കന്യകാ പൂജ, സുവാസിനി പൂജ തുടങ്ങി നിരവധി സാംസ്‌കാരി പരിപാടികള്‍ നടന്നു. ഇതില്‍ ആദ്ധ്യാപകരോട് എങ്ങനെ പെരുമാറണമെന്ന് വിദ്യാര്‍ത്ഥികളെയും മാതാപിതാക്കളെ എങ്ങനെ ബഹുമാനിക്കണമെന്ന് മക്കളോടും അതിഥിയെ എങ്ങനെ വരവേല്‍ക്കണമെന്ന് ആതിധേയരെയും പ്രകൃതിയേയും മൃഗങ്ങളെയും എങ്ങനെ പരിപാലിക്കണമെന്ന് മനുഷ്യരേയും പഠിപ്പിച്ചു. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമണം വര്‍ദ്ധിച്ചത് ഹൈന്ദവസംസ്‌കാരത്തില്‍ നിന്ന് മനുഷ്യന്‍ അകലാന്‍ ശ്രമിക്കുന്നതുകൊണ്ടാണെന്നും മേള നേരിട്ട് പറയുന്നു. നൂറിലധികം വിവിധ പ്രദര്‍ശന സ്റ്റാളുകളാണ് മേളയോടനുബന്ധിച്ച് ഒരുക്കിയിരുന്നത്.

വിവേകാനന്ദസ്വാമികളുടെ 154-ാം ജന്മദിനത്തോടനുബന്ധിച്ച് മാനവീയം വീഥിയില്‍ നിന്ന് കവടിയാറിലെ വിവേകാനന്ദ പ്രതിമയിലേക്ക് 154 കുരുന്നുകള്‍ വിവേകാനന്ദന്റെ വേഷം കെട്ടി ഘോഷയാത്ര നടത്തിയതോടെയാണ് ഈ വര്‍ഷത്തെ ഹിന്ദു സ്പിരിച്വല്‍ ആന്‍ഡ് സര്‍വ്വീസ് ഫെയറിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് വിദ്യാര്‍ത്ഥികളെയും മുതിര്‍ന്നവരേയും പങ്കെടുപ്പിച്ച് നിരവധി പരിപാടികള്‍ വിവിധയിടങ്ങളിലായി സംഘടിപ്പിച്ചു. ഇന്നലെ നടന്ന പൊതുപരിപാടിയോടെയാണ് ഫെയറിന് സമാപനം കുറിച്ചത്.

ഹിന്ദു, ഹൈന്ദവത എന്നീ സംജ്ഞകള്‍ക്ക് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുള്ള നിര്‍വ്വചന പ്രകാരം സാമൂഹിക സന്നദ്ധ സേവനങ്ങള്‍ നടത്തി വരുന്ന എച്ച്എസ്എസ്എഫ് എന്ന സാംസ്‌കാരിക സംഘടനയാണ് അനന്തപുരിയില്‍ ഫെയര്‍ സംഘടിപ്പിച്ചത്. പ്രമുഖ ചിന്തകനും മാധ്യമ പ്രവര്‍ത്തകനുമായ എസ്. ഗുരുമൂര്‍ത്തിയുടെ നേതൃത്വത്തില്‍ ചെന്നൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സാംസ്‌കാരിക സംഘടനയാണിത്. ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഭാരതത്തിലെ പ്രധാന നഗരങ്ങളില്‍ ഇത്തരത്തിലുള്ള ഹിന്ദു സ്പിരിച്വല്‍ ആന്‍ഡ് സര്‍വ്വീസ് ഫെയര്‍ സംഘടിപ്പിച്ചു വരുന്നു. ജസ്റ്റിസ്. കെ.ടി. തോമസ്, സുരേഷ് ഗോപി, ഡോ. ജി. മാധവന്‍ നായര്‍, അംബാസിഡര്‍ ടി.പി. ശ്രീനിവാസന്‍ എന്നിവര്‍ രക്ഷാധികാരികളും രാജീവ് ചന്ദ്രശേഖര്‍ എംപി, എസ്. പ്രിയദര്‍ശന്‍ എന്നിവര്‍ ചെയര്‍മാന്മാരുമായ സമിതിയാണ് ഹിന്ദു ആദ്ധ്യാത്മിക സേവന മേളയുടെ പ്രവര്‍ത്തനം ഏകോപിപ്പിച്ചത്. വരും വര്‍ഷങ്ങളിലും ഹിന്ദു സ്പിരിച്വല്‍ ആന്‍ഡ് സര്‍വ്വീസ് ഫെയറി അനന്തപുരിയില്‍ സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

Kerala

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ പിതൃ സഹോദര പുത്രനും മരിച്ചു

Local News

ഗ്യാസ് സിലിണ്ടര്‍ ഡെലിവറി ജീവനക്കാര്‍ ഉപയോക്താക്കളില്‍ നിന്ന് അമിത തുക വാങ്ങിയാല്‍ കര്‍ശന നടപടി

Kerala

യുവതിയെ പാതിരാത്രി ദേശീയപാതയുടെ ഉയരപ്പാതയില്‍ ഇറക്കിവിട്ട സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ നടപടി

Football

അര്‍ജന്റീന ടീമില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മാതാ അമൃതാനന്ദമയീ മഠത്തിലെ മുതിര്‍ന്ന സന്യാസി സ്വാമി ശങ്കരാമൃതാനന്ദപുരി സമാധിയായി

മനുസ്മൃതിയ്‌ക്കെതിരെ ആഞ്ഞടിക്കും, പക്ഷെ കാന്തപുരം പറഞ്ഞാല്‍ മിണ്ടില്ല…ഭാഗ്യലക്ഷ്മിയുടെയും മാലാപാര‍്വ്വതിയുടെയും അവസരവാദത്തിന് വിമര്‍ശനം

കാറിലെ എസിയിൽ നിന്ന് വിഷവാതകം ചോർന്ന് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിന് കെ എസ് ഇ ബിക്ക് അധികം ചെലവായ തുക സര്‍ചാര്‍ജ് ആയി ഈടാക്കും

ഇസ്ലാമാണ് മറ്റ് മതങ്ങളേക്കാൾ മികച്ച മതം ; മക്കയിൽ പോകാനും എനിക്കിഷ്ടമാണ് ; മുസ്ലീങ്ങളെ പ്രീണിപ്പിച്ച് കർണാടക മന്ത്രി

യുഡിഎഫ് സര്‍ക്കാരിലെ മന്ത്രിയായ ബിന്ദുകൃഷ്ണ കാന്തപുരത്തിനെതിരെ; കെ.എം. ഷാജിമാരെപ്പോലുള്ളവര്‍ക്ക് മൗനം; സര്‍ക്കാരില്‍ ഭിന്നത

ചിക്കൻ പീസ് കൂടുതൽ കഴിച്ചെന്നാരോപിച്ചുണ്ടായ തർക്കം; സുഹൃത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ചു

കേസെടുത്താല്‍ രാഹുല്‍ ഗാന്ധി പേടിക്കില്ലെന്ന് സതീശന്‍, പേടിച്ചുവെന്ന് സാക്ഷ്യപ്പെടുത്തി കെ സിയുടെ സര്‍ക്കുലര്‍

സൗരവ് ദാസിന്റെയും സിജെപിയുടെയും ലക്ഷ്യം മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമെന്ന് സംശയം; എന്നിട്ടും സുപ്രീംകോടതി ഹര്‍ജി പരിഗണിച്ചില്ല

നടി അഹാന കൃഷ്ണ വിവാഹിതയാകുന്നു: വരൻ സിനിമറ്റോഗ്രാഫർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.