Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

വേനല്‍ കടുക്കും മുമ്പേ ജില്ല വറുതിയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2017, 10:01 pm IST
inThrissur

തൃശൂര്‍: വേനല്‍ കടുക്കും മുമ്പേ ജില്ല വറുതിയിലേക്ക് നീങ്ങുന്നു. ഗ്രാമീണ മേഖലകളില്‍ ജനജീവിതം ദുരിതപൂര്‍ണംമാണ് ആശുപത്രികള്‍, വിദ്യാലയങ്ങള്‍, ഹോസ്റ്റലുകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനത്തെയും വേനല്‍ ബാധിച്ചിട്ടുണ്ട്. തൃശൂരിലേയും പരിസര പ്രദേശങ്ങളിലേയും സ്വകാര്യ ആശുപത്രികളില്‍ വെള്ളം ഉപയോഗത്തിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. ആയിരക്കണക്കിന് ലിറ്റര്‍ വെള്ളം ആവശ്യമായ ഡയാലിസിസ് യൂണിറ്റുകള്‍ ഭാഗികമായി മാത്രം പ്രവര്‍ത്തിക്കേണ്ട അവസ്ഥയിലാണ്.

ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജില്‍ 80 ഡയാലിസിസുകളും അമല മെഡിക്കല്‍ കോളേജില്‍ 65 ഡയാലിസുകളും ദിവസവും നടക്കുന്നുണ്ട്. ശസ്ത്രക്രിയകള്‍ മുടക്കമില്ലാതെ നടക്കുന്നതിനുള്ള ശ്രമത്തിലാണ് അധികൃതര്‍.ജില്ലയുടെ തീരദേശത്തെ കിണറുകളിലെയും കുളങ്ങളിലെയും വെള്ളത്തില്‍ ലവണാംശവും ഇരുമ്പിന്റെ അധിക സാന്നിധ്യവും കണ്ടു തുടങ്ങി. നിരവധി ജലാശയങ്ങള്‍ വറ്റി. മാര്‍ച്ച് ഏപ്രില്‍ മാസങ്ങളിലേക്ക് കടക്കുന്നതോടെ സ്ഥിതി കൂടുതല്‍ രൂക്ഷമാകും.

ചിറകള്‍, വന്‍ തേള്‍, ക്ഷേത്ര-പള്ളി കുളങ്ങള്‍ തുടങ്ങിയ പൊതു ജലസംഭരണികള്‍ ഉപേക്ഷിക്കുകയും അവയില്‍ കാടും പടലും മാലിന്യവും നിറഞ്ഞ് ഉപയോഗയോഗ്യമല്ലാതാവുകയും ചെയ്തതാണ് വരള്‍ച്ച കൂടുതല്‍ രൂക്ഷമാക്കിയത്.ഇപ്പോള്‍ പല പഞ്ചായത്തുകളും പൊതുകുളം, കിണര്‍ എന്നിവ ഉപയോഗപ്രദമാക്കുന്നുണ്ട്.

യുവാക്കളും സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ കൂട്ടായ്‌മകള്‍ പലേടത്തും ഉപേക്ഷിക്കപ്പെട്ട കൂറ്റന്‍ കുളങ്ങള്‍ ശുചീകരിക്കാന്‍ മുന്നിട്ടിറങ്ങുന്നു. മുന്‍കാലത്ത് നാടിന് വെള്ളം നല്‍കിയ പഞ്ചായത്തുകിണറുകള്‍ പലതും ഇപ്പോഴും അവശേഷിക്കുന്നുണ്ട്. അവ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും കുളങ്ങള്‍ സംരക്ഷിക്കുകയും പ്രദേശത്തെ കുടിവെള്ളപ്രശ്‌നത്തിന് ഒട്ടൊക്കെ പരിഹാരമാകുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

Kerala

ലാളിത്യവും സമർപ്പണവും നിറഞ്ഞ യഥാർത്ഥ കർമ്മയോഗി; ബാലകൃഷ്ണൻജിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഗവർണർ

Kerala

വിവേകാനന്ദ കേന്ദ്രം അഖിലേന്ത്യാ പ്രസിഡന്റ് എ. ബാലകൃഷ്ണൻജി അന്തരിച്ചു

India

രാഹുൽ ഗാന്ധിയുടെ 40 പ്രസ്താവനകളിൽ; 29ഉം തെറ്റ്, ബാക്കി11 എണ്ണം തെറ്റിദ്ധരിപ്പിക്കുന്നത്, തെളിവുകളുമായി ഫാക്ട് ചെക്ക് സൈറ്റ്

Kerala

ആശുപത്രിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയ വീട്ടമ്മയെ നാല് ദിവസമായി കാണാനില്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാൾ പ്രളയം: 32 ഓളം മലയാളികളുടെ വിവരങ്ങൾ ലഭിച്ചു; 18 പേരുമായി സംസാരിക്കാനായെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

മലപ്പുറത്ത് സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം, ഒപ്പം താമസിച്ചിരുന്നയാൾ അറസ്റ്റിൽ: മൃതദേഹത്തിന് 4 ദിവസത്തെ പഴക്കം

നേപ്പാൾ പ്രളയം: മാനസരോവർ തീർത്ഥയാത്രികരും അപകടത്തിൽ, കേരളത്തിൽനിന്നുള്ള 36 പേരും സുരക്ഷിതർ; സംസ്ഥാനം തിരിച്ചുള്ള കണക്ക് ഇങ്ങനെ

ഭാരത-ചൈന സുരക്ഷാ ഉന്നതതല ഉദ്യോഗസ്ഥ ചർച്ചയിൽ അതിർത്തി തർക്കങ്ങളിൽഉൾപ്പെടെ സുപ്രധാന ധാരണകൾ

കൗമാരക്കാരെ സമൂഹമാധ്യമങ്ങളുടെ അടിമയാക്കി; മെറ്റ ഏകദേശം 1.4 ലക്ഷം കോടിയിലധികം ഇന്ത്യന്‍ രൂപ നഷ്ടപരിഹാരം നല്‍കും, കേസുകൾ ഒത്തുതീർപ്പാക്കാൻ ധാരണ

സംസ്ഥാനത്ത് ഇന്ന് നേരിയ മഴ, കള്ളക്കടൽ സാധ്യത

നേപ്പാൾ മിന്നൽ പ്രളയം: 10 കാരണങ്ങൾ ഇവയാണ്, കാണാതായവരിൽ 391 വിദേശികൾ, 133 പേർ ഭാരതീയർ

നേപ്പാൾ ദുരന്തത്തിന് കാരണം ഭൂചലനമല്ലെന്ന് USGS; മരണം 160 ആയി, 844 പേരെ കാണാനില്ല

എക്സിക്യൂട്ടീവ് പദവികളും പുതിയ അധികാര ചുമതലകളും ഔദ്യോഗിക വിജയവും: സമ്പൂർണ്ണ രാശിഫലം (27 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കാത്ത ഗ്ലൈസെമിക് സൂചിക കുറവുള്ള ഭക്ഷണങ്ങൾ ഇവ, പ്രഭാതത്തിൽ കഴിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.