Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

പാവറട്ടിയില്‍ സിപിഎം ഗുണ്ടാരാഷ്‌ട്രീയം: നിസ്സഹായരായി പോലീസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2017, 09:06 pm IST
inThrissur

പാവറട്ടി: പോലീസ് സ്‌റ്റേഷന്‍ പരിധിക്കുള്ളില്‍ നിയമപാലനം നടത്തുന്നത് സിപിഎം ഗുണ്ടകള്‍. സിപിഎം നടത്തുന്ന കയ്യൂക്ക്‌രാഷ്‌ട്രീയത്തെ തടയിടാനാകാതെ നിസ്സഹായാവസ്ഥയിലാണ് പോലീസ്. സിപിഎം പ്രവര്‍ത്തകരക്കെതിരെ കേസ് ചാര്‍ജ് ചെയ്യാന്‍ പോലും പോലിസ് ഭയപ്പെടുന്നു.

യാത്രക്കാര്‍ക്ക് ഭീഷണിയാകുന്ന രീതിയില്‍ വെങ്കിടങ്ങില്‍ സിപിഎം സ്ഥാപിച്ച ഫഌക്‌സ് ബോര്‍ഡ് കഴിഞ്ഞ ദിവസം പോലീസ് നീക്കിയിരുന്നു. തുടര്‍ന്ന് സ്‌റ്റേഷനിലേക്ക് അതിക്രമിച്ചു കയറിയ സിപിഎം പ്രവര്‍ത്തകര്‍ എസ്‌ഐ അടക്കമുള്ളവരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. ഇവരുടെ ഭീഷിണിക്ക് വഴങ്ങിയ പോലീസ് റോഡരികില്‍ ഫഌക്‌സ് ബോര്‍ഡ് പുന:സ്ഥാപിച്ചു. ഒരു ഫഌക്‌സ്‌ബോര്‍ഡ് സ്റ്റേഷന്‍ വളപ്പിലും സ്ഥാപിച്ചു. ഈ സംഭവങ്ങള്‍ എസ്.ഐ അരുണിന്റെ സ്ഥലം മാറ്റത്തിലാണ് അവസാനിച്ചത്.

മുല്ലശ്ശേരി കോര്‍ളി ക്ഷേത്രപരിസരത്ത് പകല്‍ സമയത്ത് പരസ്യമായി മദ്യപിച്ചിരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പോലിസ് പിടികൂടിയിരുന്നു. ഇതിനു നേതൃത്വം നല്‍കിയ പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സിപിഎം നേതൃത്വം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.

ക്ഷേത്രങ്ങളിലും ഉത്സവനടത്തിപ്പുകളിലും സജീവമായി ഇടപെടാനുള്ള പാര്‍ട്ടി തീരുമാനം ഉത്സവങ്ങളില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. മറ്റു രാഷ്‌ട്രീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നവരെ ഒഴിവാക്കുന്നതും ക്ഷേത്രപരിസരങ്ങളില്‍ പാര്‍ട്ടി ചിഹ്നങ്ങളും തോരണങ്ങളും ഫഌക്‌സ് ബോര്‍ഡുകളും സ്ഥാപിക്കുന്നതും ജനങ്ങള്‍ക്കിടയില്‍ അനിഷ്ടത്തിന് കാരണമായിട്ടുണ്ട്. കഴിഞ്ഞദിവസം മുല്ലശ്ശേരി ഹനുമാന്‍കാവ് ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി നടന്ന ഗാനമേള തീരുമാനിച്ചതിലും വൈകി രാത്രി 10 ന് ശേഷവും തുടര്‍ന്നപ്പോള്‍ പോലിസ് ഇടപെട്ട് നിര്‍ത്തിവെപ്പിച്ചു. പോലിസ് നടപടിയെ ചോദ്യം ചെയ്ത ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഡ്യുട്ടിയിലുണ്ടായിരുന്ന പോലീസുകാരെ മര്‍ദ്ദിച്ച സംഭവത്തില്‍ നടപടി ഉണ്ടായില്ല.

മുല്ലശ്ശേരിഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിന്റെയും സിപിഎം പ്രവര്‍ത്തകരുടെയും പീഡനം മൂലം മരണപ്പെട്ട മുല്ലശ്ശേരിയിലെ ഒട്ടോടാക്‌സി തെഴിലാളിയായിരുന്ന നമ്പിയത്ത് മണിയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് പാവറട്ടി പോലിസില്‍ നല്‍കിയ പരാതി ഉന്നതരുടെ ഇടപെടല്‍ മൂലം അട്ടിമറിക്കപ്പെട്ടു. ഇത്തരത്തില്‍ വിവിധ കേസുകളില്‍ ഉള്‍പ്പെട്ട സിപിഎം പ്രവര്‍ത്തകരെ ഒഴിവാക്കുന്നതിന് െ്രെകം നമ്പറുകള്‍ നേതാക്കള്‍ ഇടപെട്ട് എഴുതി വാങ്ങുകയാണ്. സ്ഥലം മാറ്റിക്കളയും എന്ന നേതൃത്വത്തിന്റെ ഭീഷണി പോലീസിനെ നിഷ്‌ക്രിയരാക്കുകയാണ്. നിരവധി രാഷ്‌ട്രീയ കൊലപതകങ്ങളും സംഘട്ടനങ്ങളും നടന്നിട്ടുള്ള പാവറട്ടി പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ വീണ്ടും സംഘര്‍ഷത്തിന് കോപ്പുകുട്ടുകയാണ് സിപിഎം നേതൃത്വം എന്നാണ് സൂചന.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

Kerala

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

Entertainment

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

Kerala

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.