Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

നിലമ്പൂര്‍-നഞ്ചന്‍ഗോഡ് റയില്‍പാത നിര്‍മ്മിക്കുന്നതിനായി (സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപീകരിക്കുമെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2017, 08:20 pm IST
in Wayanad

കല്‍പ്പറ്റ :നിലമ്പൂര്‍-വയനാട്-നഞ്ചന്‍ഗോഡ് റയില്‍പാത നിര്‍മ്മിക്കുന്നതിനായി കേരള റയില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ കീഴില്‍ പ്രതേ്യക ഉദ്ദേശ കമ്പനി (സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍) രൂപീകരിക്കുമെന്ന് കേരളത്തില്‍ റയില്‍വേയുടെ ചാര്‍ജ്ജുള്ള പൊതു മരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ വ്യക്തമാക്കി. കേരള സര്‍ക്കാരിന് ഈ പാതയുടെ നിര്‍മ്മാണത്തിന് അതിയായ താല്‍പ്പര്യമുണ്ട്. കേരള മുഖ്യമന്ത്രി കര്‍ണ്ണാടക മുഖ്യമന്ത്രിയുമായി നിലമ്പൂര്‍-നഞ്ചന്‍ഗോഡ് റയില്‍പാതയുടെ നിര്‍മ്മാണം സംബന്ധിച്ച് താമസിയാതെ ചര്‍ച്ച നടത്തും. കേരളം കേന്ദ്രവുമായി ഒപ്പിട്ട സംയുക്ത സംരംഭ കരാര്‍ പ്രകാരം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ പ്രതേ്യക ഉദ്ദേശ കമ്പനി രൂപീകരിച്ചാണ് നടപ്പാക്കുന്നത്. നിലമ്പൂര്‍-വയനാട്-നഞ്ചന്‍ഗോഡ് റയില്‍പാതയുടെ അന്തിമ സര്‍വ്വേ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനാവശ്യമായ 8 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഡോ:ഇ.ശ്രീധരന് ഈ പദ്ധതിയില്‍ അതിയായ താല്‍പ്പര്യമുള്ളത് വലിയ പ്രതീക്ഷയാണ് നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.

നിലമ്പൂര്‍-വയനാട്-നഞ്ചന്‍ഗോഡ് റയില്‍പാതയുടെ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്നതിനുവേണ്ടിയുള്ള എം.പി മാരും എം.എല്‍.എ മാരും അടങ്ങിയ കോ ഓര്‍ഡിനേഷന്‍ കമ്മറ്റി നടത്തിയ ജനകീയ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു മന്ത്രി ജി.സുധാകരന്‍.

കര്‍ണ്ണാടക മുഖ്യമന്ത്രിയും രാഷ്‌ട്രീയനേതൃത്വവുമായി ബന്ധപ്പെട്ട് നിലമ്പൂര്‍-നഞ്ചന്‍ഗോഡ് റയില്‍പാതയുടെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുമെന്ന് അദ്ധ്യക്ഷത വഹിച്ച എം.ഐ.ഷാനവാസ് എം.പി പറഞ്ഞു. കല്‍പ്പറ്റ എം.എല്‍.എ സി.കെ.ശശീന്ദ്രന്‍ നിലമ്പൂര്‍-നഞ്ചന്‍ഗോഡ് റയില്‍പാതയുടെ പ്രവര്‍ത്തനപുരോഗതി വിശദീകരിച്ചു. എം.എല്‍.എ മാരായ ഐ.സി.ബാലകൃഷ്ണന്‍, പി.വി.അന്‍വര്‍, ഒ.ആര്‍.കേളു, ജില്ലാ പഞ്ചായത്തു പ്രസിഡണ്ട് ഉഷാകുമാരി, ഗുണ്ടല്‍പേട്ട നഗരസഭാ ചെയര്‍പേഴ്‌സണ്‍ പത്മാവതി, ചാമരാജനഗര്‍ എം.പി എ.ധ്രുവനാരായണയുടെ പ്രതിനിധിയായി വന്ന കര്‍ണ്ണാടക പി.സി.സി എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗം നാസിമുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു.

നിലമ്പൂര്‍-നഞ്ചന്‍ഗോഡ് റയില്‍പാത കര്‍ണ്ണാടക സര്‍ക്കാരും അതീവ താല്‍പ്പര്യത്തോടെയാണ് കാണുന്നതെന്നും ഈ പാത നടപ്പാക്കാന്‍ കര്‍ണ്ണാടക മുഖ്യമന്ത്രിക്കും പ്രതേ്യക താല്‍പ്പര്യമുണ്ടെന്നും കര്‍ണ്ണാടകയില്‍നിന്നുള്ള ജനപ്രതിനിധികള്‍ വ്യക്തമാക്കി.

ജില്ലാ കളക്ടര്‍ ബി.എസ്.തിരുമേനി, സി.പി.ഐ(എം) ജില്ലാ സെക്രട്ടറി കെ.വേലായുധന്‍, മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍മാരായ സി.കെ.സഹദേവന്‍, പ്രവീജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, വിവിധ രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കള്‍, ആക്ഷന്‍ കമ്മറ്റി ഭാരവാഹികളായ അഡ്വ:ടി.എം.റഷീദ്, ഡോ:ബിജു നൈനാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പ്രധാനമന്ത്രിയെ ഭീകരൻ എന്നു വിളിച്ചുകൊണ്ട് കോൺഗ്രസ് അദ്ധ്യക്ഷൻ ഖാർഗെ, വിവാദമായപ്പോൾ തിരുത്തി, വിമർശനം വ്യാപകം

India

മേദിനിപൂരിൽ ബിജെപി സ്ഥാനാർത്ഥി അജിത് കുമാറിന് നേരെ ആക്രമണം, നിരവധി പാർട്ടി പ്രവർത്തകർക്ക് പരിക്ക്, ടിഎംസി കുറ്റപ്പെടുത്തി

News

തമിഴ്‌നാട്ടിലും ബംഗാളിൽ ആദ്യ ഘട്ടത്തിലും തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിച്ചു

Kerala

വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: നാല് പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

News

ഗംഗാ എക്‌സ്പ്രസ്‌വേ തയാർ, നീളം 594 കി.മീ, ഉദ്ഘാടനം 29 ന്; ഇവിടെ ടോൾ പുതിയ രീതിയിൽ

പുതിയ വാര്‍ത്തകള്‍

ശ്രീശങ്കരജയന്തി സംസ്ഥാന ആഘോഷമായി പ്രഖ്യാപിക്കണം:  ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

തൃശുരിൽ വെടിക്കെട്ട് പുരയിൽ സ്പോടനം; നിരവധി തൊഴിലാളികൾക്ക് പരിക്ക്

വിഷു ആഘോഷിച്ചതിന് എന്നെ അവർ തീവ്ര വാദിയെന്നും വർഗീയ വാദിയെന്നും വിളിച്ചു; സംസ്‌കൃതി ഷേണായ്

എന്‍ടിആർ – പ്രശാന്ത് നീല്‍ ചിത്രം 2027 ജൂൺ 11ന് വേൾഡ് വൈഡ് റിലീസ്‌, ചിത്രത്തിന്റ ഫസ്റ്റ് ഗ്ലിംപ്സ് മേയ്‌ 20ന് പ്രേക്ഷകരിലേക്ക്

‘ചിക്കൻ മസാല നല്ലതാണ്, പക്ഷേ പായസത്തിലിടരുത്’; നന്ദഗോവിന്ദം ഭജൻസിനെ ഉപദേശിച്ച് ശശികല ടീച്ചർ

എന്റെ വിശ്വാസങ്ങളെ അവഹേളിക്കുന്നവരും, സ്വന്തം അഭിപ്രായം പറഞ്ഞതിന്റെ പേരിൽ എന്നെ തീവ്രവാദിയാക്കുന്നവരുമാണ് യഥാർഥ തീവ്രവാദികൾ ; നടി സംസ്കൃതി ഷേണായി

തെരഞ്ഞെടുപ്പിന് രണ്ട് ദിവസം ബാക്കി; തമിഴ്നാട്ടിൽ വൻ പണവേട്ട, ഡിഎംകെ നേതാവിൽ നിന്നും പിടികൂടിയത് 2.44 കോടി രൂപ

‘ അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത് ‘ എന്ന് ഇനി പിണറായി മകനോട് ചോദിച്ചാൽ മതി ; കൃഷ്ണൻ എവിടെയാണ് ഇരിക്കുന്നത് എന്ന് മകനറിയാം

മഹാവിഷ്ണു ക്ഷേത്രത്തിൽ ക്രിസ്തീയ ഭക്തിഗാനം ആലപിച്ച് നന്ദഗോവിന്ദം ഭജൻസ്

ഹംഗറിയിൽ എത്തിയാൽ അപ്പോൾ തന്നെ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യും : മുന്നറിയിപ്പുമായി ഹംഗറിയുടെ നിയുക്ത പ്രധാനമന്ത്രി പീറ്റർ മാഗ്യാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.