Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

അനുസ്മരണദിനാചരണം നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2017, 06:49 pm IST
in Kannur

തലശ്ശേരി: പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയും ഹിന്ദി പ്രചാരകനും ജഗന്നാഥ ഹിന്ദി വിദ്യാലയത്തിന്റെ സ്ഥാപകനുമായ പി.പി.അപ്പുമാസ്റ്ററുടെ ഏഴാം അനുസ്മരണദിനം ഗുരുസ്മൃതി വിദ്യാലയം പ്രസിഡണ്ട് കെ.കെ.മാരാര്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ മാഹി എംഎല്‍എയും വിദ്യാലയം വൈസ് പ്രസിഡണ്ടുമായ ഡോ.വി.രാമചന്ദ്രന്‍ മാസ്റ്ററുടെ സാന്നിധ്യത്തില്‍ തലശ്ശേരി മുനിസിപ്പല്‍ ചെയര്‍മാന്‍ സി.കെ.രമേശന്‍ ഉദ്ഘാടനം ചെയ്തു. പുരസ്‌കാര സമര്‍പ്പണവും അദ്ദേഹം നിര്‍വ്വഹിച്ചു.

കണ്ണൂരിലെ അലവില്‍ ഹിന്ദി വിദ്യാലയത്തിന്റെ സ്ഥാപകനും കഴിഞ്ഞ 40 വര്‍ഷങ്ങളായി ഹിന്ദി പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന കെ.പി.ലക്ഷ്മണന്‍ മാസ്റ്ററെ കേന്ദ്രീയ ഹിന്ദി നിദേശാലയം നല്‍കുന്ന പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന രത്‌നം പുരസ്‌കാരം സി.കെ.രമേശന്‍ നല്‍കി. കൊടുങ്ങല്ലൂര്‍ ഹിന്ദി പ്രചാരകേന്ദ്രത്തിന്റെ സ്ഥാപകനും സെക്രട്ടറിയുമായ ഡോ.എം.എസ്.മുരളീധരന്‍ മാസ്റ്ററെ കേന്ദ്രീയ ഹിന്ദി നിദേശാലയം നല്‍കിയ ഹിന്ദി വിശിഷ്ടസേവാ രത്‌നം പുരസ്‌കാരം നല്‍കി വിദ്യാലയം പ്രസിഡണ്ട് കെ.കെ.മാരാര്‍ മാസ്റ്റര്‍ ആദരിച്ചു. ഹിന്ദി അധ്യാപകരത്‌നം പുരസ്‌കാരം തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ കൊയ്യം ഗവ എച്ച്എസ്എസിലെ ഹൈസ്‌കൂള്‍ വിഭാഗം ഹിന്ദി അധ്യാപകന്‍ പി.പി.രതീശന്‍ മാസ്റ്ററെ ശില്‍പ്പവും പ്രശസ്തി പത്രവും നല്‍കി മാഹി എംഎല്‍എ ഡോ.വി.രാമചന്ദ്രന്‍ മാസ്റ്റര്‍ ആദരിച്ചു. വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും തിരുവങ്ങാട് ഗവ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നും ഹിന്ദി അധ്യാപികയായി വിരമിച്ച കെ.ഇ.നിര്‍മ്മലാദേവി ടീച്ചര്‍ ഗുരുവന്ദനം നടത്തി. സാഹിത്യരചനാ മത്സരങ്ങളില്‍ വിജയികളായ വിദ്യാര്‍ത്ഥികളെയും ഈ വര്‍ഷം കേരള സ്‌കൂള്‍ കലോത്സവത്തില്‍ ഹിന്ദി മത്സരങ്ങളില്‍ കണ്ണൂര്‍ ജില്ലയില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിച്ച വിദ്യാര്‍ത്ഥികളെയും പുരസ്‌കാരങ്ങള്‍ നല്‍കി അനുമോദിച്ചു. ദക്ഷിണഭാരത ഹിന്ദി പ്രചാരസഭയുടെ അക്കാദമി കൗണ്‍സില്‍ അംഗം ഗോപി ചെറുവണ്ണൂര്‍, പൗരസ്ത്യ ഭാഷാ അധ്യാപക സംഘടന സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എ.അബ്രഹാം എന്നിവര്‍ സംസാരിച്ചു. വിദ്യാലയം സെക്രട്ടറി ഡോ.പി.എ.രഘുറാം മാസ്റ്റര്‍ സ്വാഗതവും കാര്യകാരിണി സമിതിയംഗം എം.പത്മജന്‍ കല്‍പ്പറ്റ നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി ചര്‍ച്ച: കെ സി വേണുഗോപാലിനെ വിമര്‍ശിച്ച് ഓര്‍ത്തഡോക്സ് സഭ

Kerala

തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ സഹോദരന്റെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി ജി സുധാകരന്‍

Kerala

തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ പാലക്കാട് സിപിഎമ്മില്‍ പൊട്ടിത്തെറി, ഏരിയ കമ്മറ്റി അംഗം അബ്ദുല്‍ ഷുക്കൂര്‍ രാജി വച്ചു

India

അവകാശവാദം ഉന്നയിച്ച് വിജയ് ഗവർണറെ കണ്ടു; സത്യപ്രതിജ്ഞ നാളെ രാവിലെ 10 മണിക്ക്

ബംഗാള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവി (ഇടത്ത്)
India

മമതയുടെ ഭാവി ഇനി ബംഗാള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവിയുടെ കയ്യില്‍; മുഖ്യമന്ത്രിസ്ഥാനം ഒഴിയാന്‍ അവശേഷിക്കുന്നത് ഏതാനും മണിക്കൂറുകള്‍ മാത്രം

പുതിയ വാര്‍ത്തകള്‍

ഞാൻ ആരുടെയും അടിമയല്ല, ടി.കെ.ഗോവിന്ദനെ വർഗവഞ്ചകനെന്ന് വിളിക്കാനാവില്ല: കോടിയേരിയുടെ ഭാര്യ വിനോദിനി

സിനിമ നിർമ്മിക്കാനിറങ്ങിത്തിരിച്ച നാലു കുട്ടികളുടെ കഥയുമായി റിവോൾവർ റിങ്കോ ട്രയിലർ പുറത്ത്

മാമ്പറയ്‌ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

5 കോടി നൽകാത്തത് കൊണ്ടാണ് ടിഎംസി തനിക്ക് സീറ്റ് നൽകാതിരുന്നത് ; മത്സരിക്കാൻ 72 സ്ഥാനാർത്ഥികളാണ് 5 കോടി വീതം നൽകിയത് ; ടിഎംസി നേതാവ് മനോജ് തിവാരി

ബിജെപിക്കാർ ആക്രമിച്ചെന്ന് പറഞ്ഞ് മേയ്‌ക്കപ്പിട്ടെത്തി തൃണമൂൽ പ്രവർത്തക ; ബാൻഡേജ് എടുത്ത് മാറ്റി കള്ളി പൊളിച്ച് നാട്ടുകാർ ; വീഡിയോ

ബംഗാളിൽ ബിജെപി പ്രവർത്തകൻ മർദ്ദനമേറ്റ് കൊല്ലപ്പെട്ടു ; പിന്നാലെ നാട്ടുകാർ ടിഎം സി ഓഫീസ് ബുൾഡോസർ ഉപയോഗിച്ച് തകർത്തു

യോഗദിനത്തിന് കൗണ്ട് ഡൗണ്‍: ഭുജംഗാസനത്തിൽ ഏഷ്യന്‍ റിക്കാര്‍ഡിട്ട് യോഗപ്രേമികള്‍

ഒല്ലൂര്‍, മണലൂര്‍, വടക്കാഞ്ചേരി മണ്ഡലങ്ങളില്‍ കാലുവാരി; കോണ്‍ഗ്രസില്‍ കലഹം, നേതൃത്വത്തിന്റെ കഴിവുകേടെന്ന് വിമർശനം

പ്രതിഭയുടെ തോൽവി വർഷങ്ങളായി കാത്തുവച്ച ‘പ്രതികാരം’; കായംകുളത്ത് സിപിഎമ്മിൽ പൊട്ടിത്തെറി, നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം

വേണം നിയമസഭയിലും അപ്പർ ഹൗസ്; ജോസ് കെ. മാണിയെ പരിഹസിച്ച് പാലാ നഗരസഭയില്‍ പ്രമേയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.