Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പെരിങ്ങര ഗണപതിപുരം പാലം അപകടാവസ്ഥയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2017, 10:09 pm IST
inPathanamthitta

തിരുവല്ല: കാലപഴക്കമേറിയ പെരിങ്ങര ഗണപതിപുരം പാലം അപകടഭീഷണിയില്‍. പെരിങ്ങര നെടുമ്പ്രം ഗ്രാമപഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമാണിത്

. സംരക്ഷണഭിത്തിയും കൈവരികളും തകര്‍ച്ചയിലായ പാലത്തിലൂടെ നൂറുകണക്കിന് യാത്രക്കാരാണ് ദിവസവും കടന്നുപോകുന്നത്. പെരിങ്ങര പഞ്ചായത്തിലെ 14)വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന പാലത്തിന് ഒന്നരപതിറ്റാണ്ടിലേറെ പഴക്കമുണ്ട്.

ആറടി മാത്രം വീതിയുള്ള പാലത്തിലൂടെ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ശക്തമായ കുലുക്കവും അനുഭവപ്പെടുന്നു. തകര്‍ച്ചയിലായ സംരക്ഷണ ഭിത്തിക്ക് സമീപം കുളിക്കടവും നിര്‍മ്മിച്ചിട്ടുണ്ട്. ഇവിടെ കുളിക്കാനെത്തുന്നവര്‍ക്കും പാലത്തിന്റെ തകര്‍ച്ച ഭീഷണിയായിരിക്കുകയാണ്. പാലത്തില്‍ നിര്‍മ്മിച്ച കൈവരികളും പലഭാഗത്തും പൊളിഞ്ഞു കിടക്കുകയാണ്. ഭാരമേറിയ വാഹനങ്ങള്‍ കടന്നുപോകുന്നതാണ് പാലത്തിന്റെ തകര്‍ച്ചയ്‌ക്ക് കാരണമായതെന്ന് നാട്ടുകാര്‍ പറഞ്ഞു. മുമ്പ് ഇവിടെ തടിപ്പാലമായിരുന്നു. പ്രദേശവാസികളുടെ ശക്തമായ ആവശ്യത്തെത്തുടര്‍ന്ന് ഇ.ബാലാനന്ദന്‍ എം.പിയുടെ ഫണ്ട് ചെലവഴിച്ചാണ് പിന്നീട് പാലം നിര്‍മ്മിച്ചത്.

കോച്ചാരിമുക്കം ഇ.എ.എല്‍.പി സ്‌കൂള്‍, പെരിങ്ങര ഗുരുദേവക്ഷേത്രം, അംഗന്‍വാടി, ചാത്തങ്കരി എന്നിവിടങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ നാട്ടുകാര്‍ സഹായകമാണ് ഈപാലം. എന്നാല്‍ അപകടാവസ്ഥയിലായ പാലത്തിലൂടെ ഭാരം കയറ്റിയ വാഹനങ്ങള്‍ ഇപ്പോഴും കടന്നുപോകുകയാണ്.

ഇത് നിയന്ത്രിക്കാനോ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കാനോ അധികൃതര്‍ ഇതുവരെയും തയ്യാറായിട്ടില്ല. പാലത്തിന്റെ തകര്‍ച്ച പരിഹരിക്കാന്‍ അധികൃതര്‍ അടിയന്തിര നടപടിയെടുക്കണമെന്ന് നാട്ടുകാരും പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രോഗ്രസ്സിവ് പൗരസമിതിയും ആവശ്യപ്പെട്ടു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

Kerala

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

Kerala

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

Varadyam

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

വായന: സ്മൃതിപഥങ്ങളില്‍ നിറയുന്നത്

ഞങ്ങൾ നടത്തുന്നത് ത്യാഗനിർഭരമായ സമരങ്ങൾ ; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാർ

കൂടുതല്‍ മോഡിഫിക്കേഷനൊന്നും വേണ്ട; നിയമലംഘനത്തിന് 5000 രൂപ പിഴ ഈടാക്കാൻ ഹൈക്കോടതി ഉത്തരവ്

ഐ പി ബിനുവിന് ഓണാഘോഷത്തിന് വസ്ത്രം വാങ്ങി നൽകിയത് പൊലീസുകാർ തന്നെ : ആഘോഷം ഇൻസ്പെക്ടർ ആർ.പ്രശാന്തിന്റെ അറിവോടെ

ഇവിടെ കഴിയണോ? വന്ദേമാതരം പാടണം: സുവേന്ദു

ഇസ്ലാമിക് നാറ്റോ ഇന്ത്യയുടെ പടിവാതിൽക്കൽ ? സൗദി-പാക്-തുർക്കി പ്രതിരോധ കരാറിൽ ചേരാൻ തയ്യാറാണെന്ന് ബംഗ്ലാദേശ് മന്ത്രിമാർ

മഹാഭാരതത്തിന്റെ മനസ്സിലൂടെ -7 : അദ്വൈതത്തിന്റെ കഥാത്മക സൗന്ദര്യം

കവിത: വാമനന്‍

കവിത: അത്തം ഉദിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.