ശശീധരന്‍, ശ്രീധരന്‍ എന്നിവരുടെ വീടിന്റെ ഗെയ്റ്റ് ചവിട്ടി തകര്‍ത്ത ആന വീടിന്റെ കോലായില്‍ വച്ചിരുന്ന കസേരകള്‍ എടുത്ത് വലിച്ചെറിഞ്ഞു.
കീടനാശിനികള്‍ ഉപയോഗിക്കാതെ ജൈവ രീതിയില്‍ കൃഷി ചെയ്തിരുന്ന നേന്ത്ര, പൂവന്‍ വാഴകളാണ് ആന തകര്‍ത്തത്. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
















