Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

വൈദ്യഗിരി സുബ്രഹ്മണ്യസ്വാമി ദേവസ്ഥാനം തൈപൂയ മഹോത്സവം ഇന്നുമുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2017, 06:28 pm IST
in Wayanad

വൈത്തിരി : ആറുപടൈ വീട് വൈദ്യഗിരി ശ്രീ സുബ്രഹ്മണ്യ സ്വാമി ദേവസ്ഥാനം തൈപൂയ മഹോത്സവവും ശ്രീമദ് ഭാഗവത സപ്താഹവും ഇന്നുമുതല്‍ 12 വരെ നടക്കും. മഹോത്സവ പരിപാടികളുടെ ഉദ്ഘാടനം പ്രമുഖ ആര്‍ക്കിടെക്റ്റും എറണാകുളം ആസ്വാദി ആര്‍ക്കിടെയ്റ്റ് കോളേജ് ചെയര്‍മാന്‍ ബി. ആര്‍.അജിത്ത് നിര്‍വഹിക്കും. ചടങ്ങില്‍ ശോഭാ ഗ്രൂപ്പ് ചെയര്‍മാന്‍ പി.എന്‍.സി. മേനോനെ പ്രഥമ വൈദ്യഗിരി സാധുസേവാ പുരസ്‌ക്കാരം നല്‍കി ആദരിക്കും.

ശബരിമല, ഗുരുവായൂര്‍ മേല്‍ശാന്തിമാരായ ഏഴിക്കോട് ശശി നമ്പൂതിരിയും ഏഴീക്കോട് കൃഷ്ണദാസി നമ്പൂതിരിയും തമിഴ്‌നാട് ചിദംബരം ക്ഷേത്ര തന്ത്രികളായ സുന്ദരമൂര്‍ത്തി ദീക്ഷിതരും സൂര്യകാലടിയുടെ പ്രഥമ ശിഷ്യന്‍ എറണാകുളം സി.വി. പുഷ്പന്‍ ശാന്തിയും തൈപൂയ മഹോത്സവ ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിക്കും.

ഫെബ്രുവരി അഞ്ചിന് രാവിലെ മഹാഗണപതിഹോമത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. എല്ലാ ദിവസവും ഭാഗവത പാരായണം, സ്‌കന്ധ പുരാണ പാരായണം, ഭഗവത പ്രഭാഷണങ്ങള്‍, സ്‌കന്ധ പുരാണ കഥാ പ്രവചനം, പഞ്ച ഭൂത ദോഷ പരിഹാര യജ്ഞം, വിദ്യാഗോപാല മന്ത്രജപയജ്ഞം, ശ്രീഗുരുവായൂരപ്പദര്‍ശനം, ധ്യാനം, അഭീഷ്ടിഫല സിദ്ധിയജ്ഞം എന്നിവ നടക്കും. ലോക പ്രശസ്ത ധ്യാനാചാര്യന്‍ എടത്തല വിജയന്‍ തന്ത്രികളും ഭക്തപ്രിയ തൃപ്പൂണിത്തറ രമാദേവിയും വിവിധ യജ്ഞങ്ങളുടെയും സാമൂഹ്യപൂജകളുടെയും കാര്‍മ്മികത്വം വഹിക്കും. എല്ലാദിവസവും വൈകീട്ട് ഗാനമേള, തിരുവാതിരക്കളി, നൃത്തനത്ത്യങ്ങള്‍ എന്നിവ അരങ്ങേറും.

ഫെബ്രുവരി 11ന് വൈകീട്ട് അഞ്ചിന് 1008 വൈദ്യഗിരീശതൃപ്പടി ദാനത്തിന്റെ ഉദ്ഘാടന കര്‍മ്മം ചിദംബരം തന്ത്രികളും സുന്ദര മൂര്‍ത്തി ദീക്ഷിതരും നിര്‍വഹിക്കും. ഇന്നുമുതല്‍ 12 വരെ വിവിധ ദേശങ്ങളില്‍ നിന്നുള്ള കാവടിവരവും തങ്കവേല്‍ എഴുന്നള്ളത്തും കാവടി മലകയറ്റവും ഷഡ്ദ്രവ്യാഭിഷകവും ഉണ്ടായിരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയനാട് മണ്ണിടിച്ചിലില്‍ നിരവധി ജീവന്‍ നഷ്ടപ്പെട്ടത് ദുഃഖകരം, പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി- സുരേഷ് ഗോപി

Kerala

വിഴിഞ്ഞം: ഉമ്മൻ ചാണ്ടിക്കരാർ പുതുക്കാൻ വി.ഡി. സതീശൻ അവസരം വിനിയോഗിക്കുമോ? സംസ്ഥാന താൽപര്യം സംരക്ഷിച്ചില്ലെങ്കിൽ… മുന്നറിയിപ്പു നൽകി ഷോൺ ജോർജ്ജ്

Kerala

കള്ളാടി നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മരണസംഖ്യ അഞ്ചായി, നാളെ വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 13 സിപിഎം പ്രവർത്തകർക്ക് ജാമ്യമില്ല; ദൃശ്യങ്ങൾ കോടതി നേരിട്ട് പരിശോധിച്ചു

New Release

വനം സംരക്ഷിക്കപ്പെടണം.,വന്യമൃഗങ്ങളും സംരഷിക്കപ്പെടണം എന്നാൽ അതിനും മുകളിൽജനങ്ങൾ സംരക്ഷിക്കപ്പെടണം.; ‘ലർക്ക്’ ട്രയിലർ പുറത്ത്

പുതിയ വാര്‍ത്തകള്‍

ഓട്ടംതുള്ളൽ ജൂലായ് ഇരുപത്തിനാലിന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

കൈപ്പുഴക്കാറ്റില്‍ ആഘോഷമായി ചൂണ്ടയിടല്‍ മത്സരം; ഇവിടെ ചൂണ്ടയില്‍ കുരുങ്ങിയത് മീന്‍ മാത്രമല്ല, സമ്മാനങ്ങളും

വയനാട്, കോഴിക്കോട് ജില്ലകളിൽ റെഡ് അലർട്ട്; കാണാതായവരിൽ നിർമാണ മേൽനോട്ടം വഹിച്ചിരുന്ന ഉന്നത ഉദ്യോഗസ്ഥരും

കള്ളാടി തുരങ്കപാത നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മൂന്ന് പേർക്ക് ദാരുണാന്ത്യം, ദുരന്തം മനുഷ്യനിർമിതമെന്ന് മന്ത്രി

ഇന്തോനേഷ്യയുടെ പരമോന്നത ബഹുമതിയായ ‘ബിന്റാങ് ആദിപൂർണ’ പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു ; രാഹുലിനും ഖ്വാജ അസിഫിനും ഇനി സമ്മർദ്ദമേറും

വയനാട് കനത്തമഴയിൽ മണ്ണിടിച്ചിൽ; വാഹനങ്ങളും ആളുകളും മണ്ണിനടിയിൽ കുടുങ്ങി, രക്ഷാപ്രവർത്തനം തുടങ്ങി

അമ്മ അഡ്ഹോക് കമ്മിറ്റി; ശ്വേതാമേനോൻ നൽകിയ കേസിൽ കക്ഷി ചേരാൻ അൻസിബ ഹസൻ, കോടതിയിൽ അപേക്ഷ നൽകി

ബംഗാളിൽ 24 ന് രാജ്യ സഭാ തെരഞ്ഞെടുപ്പ്; മൂന്നും ബിജെപി നേടും, പ്രതിപക്ഷം പച്ചതൊടില്ല

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടുകളിലെ ക്രമക്കേട്; കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ ഉന്നതതല നീക്കം

ചാക്കോ വധക്കേസിൽ പുനരന്വേഷണം; സുകുമാരക്കുറുപ്പിനായി വീണ്ടും ക്രൈംബ്രാഞ്ച്, കേസ് ഫയലുകൾ പരിശോധിച്ച് ഉന്നത ഉദ്യോഗസ്ഥർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.