Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ക്ലാപ്പനയില്‍ കലാപത്തിന് സിപിഎം ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2017, 01:45 pm IST
in Kollam

കരുനാഗപ്പള്ളി: സിപിഎമ്മിലെ ആഭ്യന്തര പ്രശ്‌നങ്ങളില്‍നിന്നും ശ്രദ്ധതിരിക്കാന്‍ ക്ലാപ്പനയില്‍ രക്തസാക്ഷിമണ്ഡപത്തിനുനേരെ അക്രമം. പ്രദേശത്ത് കലാപമുണ്ടാക്കാനുള്ള സിപിഎമ്മിലെ ഒരു വിഭാഗത്തിന്റെ ശ്രമങ്ങള്‍ക്കെതിരെ പാര്‍ട്ടിക്കുള്ളിലും പൊതുജനങ്ങളിലും പ്രതിഷേധം ശക്തമാകുന്നു.

എസ്എഫ്‌ഐക്കാരനായ അജയപ്രസാദിന്റെ മരണവുമായി ബന്ധപ്പെട്ട് സിപിഎമ്മിന്റെ നേതൃത്വത്തില്‍ അക്രമങ്ങള്‍ ഏറെ നടന്നെങ്കിലും പിന്നീട് സാധാരണ നിലയിലായ ക്ലാപ്പനയില്‍ സംഘര്‍ഷം സൃഷ്ടിക്കാനാണ് നീക്കം. അജയപ്രസാദിന്റെ മരണത്തിലെ ദുരുഹതയും അതിനുശേഷം നടന്ന ഫണ്ട് പിരിവിലെ ക്രമക്കേടുകളും സൊസൈറ്റിനിയമനവും ഒക്കെ ആയി ബന്ധപ്പെട്ട് സിപിഎമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി മകന്റെ പേരു പറഞ്ഞ് പിരിവെടുത്ത് നിര്‍മ്മിച്ച മന്ദിരത്തില്‍ നിന്നും രക്തസാക്ഷിയുടെ അച്ഛനെ തള്ളിപ്പുറത്താക്കിയതുള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ പ്രതിസന്ധി നേരിടുകയാണ് സിപിഎം.

കഴിഞ്ഞ സെപ്തംബറില്‍ ലോക്കല്‍ കമ്മിറ്റി ഓഫീസായ സ്മാരക മന്ദിരത്തിനുനേരെ കല്ലെറിഞ്ഞ് ജനല്‍ ചില്ലുകള്‍ തകര്‍ത്തിരുന്നു. ഇതിന്റെ ഉത്തരവാദികള്‍ സംഘപരിവാര്‍ പ്രവര്‍ത്തകരാണെന്നാരോപിച്ച് പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ആര്‍എസ്എസ് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമവുമുണ്ടായി.

എന്നാല്‍ അക്രമത്തില്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് യാതൊരു ബന്ധവും ഇല്ലെന്ന് വ്യക്തമാക്കിയ ആര്‍എസ്എസ് യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ഓച്ചിറ പോലീസിനോട് ആവശ്യപ്പെട്ടിരുന്നു.

ഇതിന്റെ തുടര്‍ച്ചയായി നടന്ന അന്വേഷണത്തിലാണ് ചില ഡിവൈഎഫ്‌ഐക്കാരെ പോലീസ് ചോദ്യം ചെയ്തത്. ഇവിടെ സ്ഥാപിച്ചിരുന്ന സിസിടി.വി ക്യാമറ സംഭവ ദിവസം ഓഫ് ചെയ്യപ്പെട്ട നിലയിലായിരുന്നു എന്നും കണ്ടെത്തി. കഴിഞ്ഞ മാസം ക്ലാപ്പന സ്‌ക്കൂളിലെ ഗാലറികളില്‍ സ്ഥാപിച്ചിരുന്ന മഹാന്മാരുടെ ഫോട്ടോകള്‍ നശിപ്പിച്ച് മൂത്രപ്പുരയില്‍ കൊണ്ടിടുകയും മതിലുകളില്‍ അശ്ലീലം എഴുതുകയും ചെയ്ത സംഭവത്തില്‍ സ്‌കൂളിലെ കുട്ടികളുള്‍പ്പെടെ ചിലരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. അതിന്റെ പിന്നില്‍ ചില പാര്‍ട്ടി പ്രവര്‍ത്തകരാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. അഴീക്കല്‍ കൂട്ടബലാല്‍സംഗത്തില്‍ പ്രതികളായ സിപിഎമ്മുകാര്‍ ഇപ്പോള്‍ വിചാരണ നേരിടുകയാണ്.

ഗുണ്ടാസംഘങ്ങള്‍ക്ക് നേതാക്കള്‍ സംരക്ഷണം നല്‍കുന്നു എന്ന ആക്ഷപവും പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്. ഇത്തരം പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് രക്തസാക്ഷി മണ്ഡപം അക്രമിച്ചതെന്നാണ് ആരോപണം. അന്വേഷണം പാര്‍ട്ടി പ്രവര്‍ത്തകരിലേക്ക് എത്തിയതോടെ കേസ് ഇല്ലാതാക്കാനും ശ്രമം ആരംഭിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

Kerala

വിജിത്തിന്റെ മരണത്തില്‍ സുഹൃത്തായ യുവതിക്ക് പങ്കെന്ന് കുടുംബം, ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കും

Kerala

വന്ദേമാതരം സമ്മേളനം ദല്‍ഹിയില്‍ വെയ്‌ക്കൂ, ഒരു പത്ത് ലക്ഷം പേരോട് ദല്‍ഹിയില്‍ എത്താന്‍ പറയൂ…സിജെപിയെ നേരിടാനുള്ള വഴി പറഞ്ഞ് യുവരാജ്

Mollywood

ഹൊറർ, ഫാന്റെസി, ഹ്യൂമർ….മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു

Kerala

സൗജന്യമായി മത്സ്യം നല്‍കിയില്ല: വയോധികനെ മര്‍ദിച്ച പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

അന്‍സിബയ്‌ക്ക് വ്യക്തിപരമായ പ്രതികാരം, ശ്രമം കേസ് വൈകിപ്പിക്കാന്‍: സത്യവാങ്മൂലം നല്‍കി ശ്വേത മേനോന്‍

ശബരിമലയിലെ നെയ്യ് മറിച്ചു വിറ്റ സംഭവം: ദേവസ്വം സെക്രട്ടറി അന്വേഷിക്കും,മില്‍മയില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ ഉണ്ടായത് ഗുരുതരമായ അഴിമതി

E20 കാരണം വാഹനങ്ങളുടെ എഞ്ചിൻ തകരാറിനും മൈലേജ് കുറയുന്നതിനും തെളിവില്ല : പാർലമെന്റിൽ പഠനങ്ങൾ ഉദ്ധരിച്ച് കേന്ദ്ര സർക്കാർ 

വൈകൃതങ്ങള്‍ക്കടിമകളായി സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍! പോക്‌സോ കേസില്‍ ഒരു സെക്രട്ടറി കൂടി അറസ്റ്റില്‍

വന്ദേമാതരത്തെ അപമാനിച്ചാൽ മൂന്ന് വർഷം തടവ് ! പ്രതിപക്ഷത്തിന്റെ വാക്ക്ഔട്ടിനിടെ രാജ്യസഭ ബിൽ പാസാക്കി : ദേശീയതയെ സ്നേഹിക്കാത്ത ജനപ്രതിനിധികളേ ?

കുണ്ടറയിലെ കസ്റ്റഡി മര്‍ദനം: സി പി ഒ ശ്രീജിത്തിനെ സസ്പന്‍ഡ് ചെയ്തു

മൊബൈല്‍ ഫോണില്‍ സംസാരിച്ച് ബസ് ഓടിച്ച ഡ്രൈവര്‍ക്കെതിരെ കേസ്, ബസ് പിടിച്ചെടുത്തു

സിജെപി വക്താവ് സൗരവ് ദാസ് രാജ്യദ്രോഹക്കുറ്റത്തിന് ജയിലില്‍ കഴിയുന്ന ഉമര്‍ ഖാലിദിനൊപ്പം (ഇടത്ത്) സുപ്രീംകോടതി അഭിഭാഷകന്‍ മഹേഷ് ജെത് മലാനി (വലത്ത്)

സൗരവ് ദാസ് രാഷ്‌ട്രീയമായി നിഷ്കളങ്കനായ ഒരു ചെറുപ്പക്കാരനല്ല;.സൗരവ് ദാസിന് ആരാണ് ധനസഹായം നൽകുന്നതെന്ന ചോദ്യവുമായി മഹേഷ് ജെത്മലാനി

16കാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: യുവതി ഉള്‍പ്പെടെ 2 പേര്‍ അറസ്റ്റില്‍

രാഹുൽ വസ്തുതകൾക്ക് പകരം ആശയക്കുഴപ്പം പ്രചരിപ്പിക്കുന്നു , നിയമത്തെയും നടപടിക്രമങ്ങളെ കുറിച്ചും അറിയില്ലെങ്കിൽ ചോദിച്ച് മനസിലാക്കണം ; വിമർശിച്ച് ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.