Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ശ്രദ്ധേയമായി ഗോശാലകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2017, 12:00 am IST
in Thiruvananthapuram

തിരുവനന്തപുരം: ഭാരതീയ പാരമ്പര്യത്തിനും സംസ്‌കാരത്തിനുമൊത്തവണ്ണം ഗോമാതാക്കളെ ആദരിച്ച് സംരക്ഷിക്കുന്ന ഗോശാലകള്‍ നല്‍കുന്ന സേവനം വിവരിക്കുന്ന പ്രദര്‍ശനശാലകള്‍ ആദ്ധ്യാത്മിക സേവനമേളയില്‍ ശ്രദ്ധേയമാകുന്നു.

ശ്രീപദ്മനാഭസ്വാമിയുടെ നിത്യ അഭിഷേകത്തിനുള്ള പാല്‍ സമര്‍പ്പിക്കുന്ന ശ്രീ പദ്മനാഭസ്വാമി ഗോശാല, ജഗദ്്ഗുരു ശങ്കരാചാര്യ ശ്രീരാഘവേന്ദ്ര സ്വാമിനേതൃത്വം നല്‍കുന്ന ഷിമോഗ (കര്‍ണാകട)യിലെ ശ്രീരാമ ചന്ദ്രമഠത്തിനു കീഴില്‍ കാസര്‍ ഗോഡ് പ്രവര്‍ത്തിക്കുന്ന അമൃതധാര ഗോ ശാല തുടങ്ങിയവയും ഇതില്‍പ്പെടുന്നു.

‘ഗിര്‍’ ഇനത്തില്‍പ്പെട്ട ഉയരം കുറഞ്ഞ ‘കാസര്‍ഗോഡ്’ ഇനമായി അറിയപ്പെടുന്ന നാല് പശുക്കളക്കടക്കം 48 പശുക്കളാണ് ശ്രീപദ്മനാഭസ്വാമി ക്ഷേത്ര ഗോ ശാലയിലുള്ളത്. പ്രായം ചെന്ന പശുക്കള്‍ക്ക് വേണ്ടിയുള്ള ഒരു സംരക്ഷണ കേന്ദ്രം സ്ഥാപിക്കുന്നതിന് ട്രസ്റ്റിന് ഉദ്ദേശ്യമുണ്ടെന്ന് എക്‌സിക്യൂട്ടീവ് ട്രസ്റ്റി പി. വിജയകൃഷ്ണന്‍ നായര്‍ പറഞ്ഞു. കേരളത്തിലാദ്യമായി ഒരു ഗോമാതാ ക്ഷേത്രം സ്ഥാപിക്കുന്നതിനും പദ്ധതിയുണ്ട്. ഇവയെല്ലാം പ്രദര്‍ശന ശാലയില്‍ വ്യക്തമാക്കുന്നു.

തികഞ്ഞ ഭാരതീയ ജനുസ്സുകളില്‍പ്പെടുന്ന പശുക്കളില്‍നിന്നും പഞ്ചഗവ്യം അധിഷ്ഠിതമായി നിര്‍മ്മിക്കപ്പെടുന്ന മൂല്യാധിഷ്ഠിത ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനമാണ് അമൃതധാര ഗോശാലയിലുള്ളത്. ഇവയടക്കം പശു അധിഷ്ഠിതമായും പരമ്പരാഗത രീതിയിലുമുള്ള നാല്‍പ്പതില്‍പരം രീതികളും പ്രദര്‍ശനത്തിലുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

Kerala

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

Kerala

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

News

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

Kerala

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

പുതിയ വാര്‍ത്തകള്‍

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

കാട്ടില്‍ മേക്കതില്‍ ക്ഷേത്രം കടലാക്രമണ ഭീതിയില്‍; കടല്‍ഭിത്തി കടലിലേക്ക് ഇടിഞ്ഞുതാണു

ലോകകപ്പിന് ശേഷം മെസി കളത്തിലിറങ്ങി

ആലപ്പുഴയില്‍ നടന്ന ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജേതാക്കളായ കുന്നംകുളം ഗവ. വി.എച്ച്.എസ്.എസ് ടീം കിരീടം ഏറ്റുവാങ്ങിയപ്പോള്‍

പ്രൊവിഡന്‍സും കുന്നംകുളം ഗവ. വൊക്കേഷണല്‍ സ്‌കൂളും ജേതാക്കള്‍

കർണ്ണാടകത്തിലെ പോലീസ് പരീക്ഷ ക്രമക്കേട് ആരോപിച്ച് പരീക്ഷ എഴുതിയില്ല, തെറ്റുപറ്റിയെന്ന് പിന്നീട് കുറ്റസമ്മതം

ശ്രീലങ്കന്‍ പര്യടനത്തിന് ബുംറ ഇല്ല

രാമായണം: മാനവധര്‍മ്മത്തിന്റെ നിത്യപ്രകാശവും ആത്മകാവ്യവും

സ്വയംപ്രഭ ശ്രീരാമ സന്നിധിയില്‍

ചിത്രരാമായണം 17: സ്വയംപ്രഭ

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം; ആക്രമണം ഗൗരവതരമെന്നും ഹൈക്കോടതി

ശ്രാവണ മാസത്തിലെ ആദ്യ തിങ്കളാഴ്ച; ഉത്തരേന്ത്യയിലെ ശിവ ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.