Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ചലച്ചിത്രോത്സവം സിപിഎം മേളയായി കയ്യൊഴിഞ്ഞ് ആസ്വാദകര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2017, 09:50 pm IST
inThrissur

തൃശൂര്‍: സിപിഎം മേളയായതോടെ തൃശൂര്‍ ചലച്ചിത്രോത്സവം ജനം കയ്യൊഴിഞ്ഞു. ആളില്ലാത്ത കസേരകളെ സാക്ഷിനിര്‍ത്തി ഐഎഫ്എഫ്ടി 2017ന് തുടക്കം. രാഷ്‌ട്രീയ പ്രചരണത്തിനുള്ള വേദിയാക്കി ചലച്ചിത്രമേളയെ മാറ്റിയതില്‍ ചലച്ചിത്രാസ്വാദകര്‍ക്കിടയില്‍ വലിയ പ്രതിഷേധം ഉയരുന്നുണ്ട്.

രാഷ്‌ട്രീയ പ്രചരണം ലക്ഷ്യമിട്ട് നടത്തിയ തെരഞ്ഞെടുപ്പ് മൂലം മേളയിലെത്തിയ ചലച്ചിത്രങ്ങള്‍ക്ക് നിലവാരം കുറഞ്ഞെന്ന പരാതിയും ആദ്യദിനത്തില്‍ തന്നെ ഉയര്‍ന്നു. ഇന്നലെ സ്‌ക്രീനിങ്ങ് ആരംഭിച്ച കൈരളി തീയേറ്ററില്‍ വിരലിലെണ്ണാവുന്നവരാണ് ഡെലിഗേറ്റുകളായി എത്തിയത്. ഇതോടെ വിദ്യാര്‍ത്ഥികളേയും മറ്റും കൊണ്ടുവന്ന് സിനിമ കാണിക്കാനുള്ള പദ്ധതികള്‍ക്ക് സംഘാടകര്‍ ശ്രമം തുടങ്ങി. ഇന്നലെ വൈകീട്ട് ബാനര്‍ജി ക്ലബ്ബ് ഹാളില്‍ നടന്ന ഉദ്ഘാടന ചടങ്ങിലും നാമമാത്രമായ പങ്കാളിത്തമാണ് ഉണ്ടായത്. വ്യവസായ മന്ത്രി എ.സി.മൊയ്തീന്‍ മേള ഉദ്ഘാടനം ചെയ്തു. മേയര്‍ അജിത ജയരാജന്‍, പി.എന്‍.ഗോപീകൃഷ്ണന്‍, മീന ടി.പിള്ള, ടി.വി.ചന്ദ്രന്‍, കമല്‍, ലെനിന്‍ രാജേന്ദ്രന്‍, തേറമ്പില്‍ രാമകൃഷ്ണന്‍, ഷീല വിജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ആറുമണിക്ക് ഉദ്ഘാടനം നിശ്ചയിച്ചിരുന്നെങ്കിലും കാണികള്‍ ഇല്ലാതിരുന്നത് മൂലം ഉദ്ഘാടന ചടങ്ങ് ആരംഭിക്കുമ്പോള്‍ ഏഴുമണിയായി. കമല്‍ ഉള്‍പ്പടെയുള്ളവര്‍ മണിക്കൂറുകളോളം കാത്തുനിന്നു. ആസ്വാദകരുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമാകാറുള്ള തൃശൂര്‍ ചലച്ചിത്രമേള ഇക്കുറി ആളൊഴിഞ്ഞ് വിരസമായതിന് പിന്നിലെ പ്രധാനകാരണം അമിത രാഷ്‌ട്രീയവല്‍ക്കരണമാണെന്നാണ് ആക്ഷേപം. ദേശീയതയാണ് ചലച്ചിത്രമേളയുടെ പ്രമേയമെങ്കിലും ഈ വിഷയം ചര്‍ച്ച ചെയ്യുന്ന സിനിമകള്‍ വളരെ കുറവാണ്. മധ്യേഷ്യയിലേയും കിഴക്കന്‍ യൂറോപ്പിലേയും അഭയാര്‍ത്ഥി പ്രവാഹങ്ങളും രാഷ്‌ട്രീയ അരക്ഷിതാവസ്ഥകളും പ്രമേയമാക്കുന്ന ചലച്ചിത്രങ്ങളാണ് അധികവും. കേരളത്തില്‍ പല മേളകളിലും പലകുറി പ്രദര്‍ശിപ്പിച്ചിട്ടുള്ള ഈചിത്രങ്ങള്‍ ഗൗരവസ്വഭാവത്തോടെ മേളക്കെത്തുന്നവരെ നിരാശപ്പെടുത്തുകയാണ്. മലയാളത്തില്‍ നിന്ന് കാര്യമായ ചിത്രങ്ങളൊന്നും പ്രദര്‍ശനത്തിനില്ല.

വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, മോഹവലയം പോലുള്ള ചില പഴയ ചിത്രങ്ങളാണ് മലയാളത്തിന്റേതായുള്ളത്. അല്പമെങ്കിലും ആശ്വാസം നല്‍കുന്നത് സര്‍ഗധനരായ ചിലരുടെ ഷോര്‍ട്ട്ഫിലിമുകളാണ്. എന്നാല്‍ ഇവ പ്രദര്‍ശിപ്പിക്കുന്ന സമയവും സ്ഥലവും അധികൃതര്‍ കൃത്യമായി വ്യക്തമാക്കാത്തത് ആസ്വാദകര്‍ക്ക് വിനയാകുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐയുടെ തലയ്‌ക്കടിച്ചു

News

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

Kerala

നേപ്പാളിലുള്ളത് 53 മലയാളികള്‍; എല്ലാവരും സുരക്ഷിതര്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നോര്‍ക്ക സിഇഒ

Kerala

ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപന! ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയിലധികം രൂപയുടെ മദ്യം

Entertainment

യഷിന്റെ ‘ടോക്‌സിക്’ നെഗറ്റീവ് കമന്റുകള്‍ക്കിടയിലും മുന്നേറ്റം; അവസാനം പണിയായി ചിത്രം ഇന്റര്‍നെറ്റില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സഹായഹസ്തവുമായി വ്യോമസേന വിമാനം സി-130 ജെ നേപ്പാളിലെത്തി, ഭാരതത്തിന്റെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാള്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും

പ്രശസ്ത സാഹിത്യകാരൻ ടി.കെ.ഡി മുഴപ്പിലങ്ങാട് അന്തരിച്ചു

എ. ബാലകൃഷ്ണൻ; സംസ്കാരം 29ന് രാവിലെ 11ന് കന്യാകുമാരിയിൽ

ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

ലാളിത്യവും സമർപ്പണവും നിറഞ്ഞ യഥാർത്ഥ കർമ്മയോഗി; ബാലകൃഷ്ണൻജിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഗവർണർ

വിവേകാനന്ദ കേന്ദ്രം അഖിലേന്ത്യാ പ്രസിഡന്റ് എ. ബാലകൃഷ്ണൻജി അന്തരിച്ചു

രാഹുൽ ഗാന്ധിയുടെ 40 പ്രസ്താവനകളിൽ; 29ഉം തെറ്റ്, ബാക്കി11 എണ്ണം തെറ്റിദ്ധരിപ്പിക്കുന്നത്, തെളിവുകളുമായി ഫാക്ട് ചെക്ക് സൈറ്റ്

ആശുപത്രിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയ വീട്ടമ്മയെ നാല് ദിവസമായി കാണാനില്ല

നേപ്പാൾ പ്രളയം: 32 ഓളം മലയാളികളുടെ വിവരങ്ങൾ ലഭിച്ചു; 18 പേരുമായി സംസാരിക്കാനായെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.