Friday, May 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പന്തളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് തകര്‍ന്നത് യാത്രക്കാരെ വലയ്‌ക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2017, 08:53 pm IST
in Pathanamthitta

പന്തളം: പന്തളത്ത് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് ടാറിളകി പൂര്‍ണ്ണമായും തകര്‍ന്നത് യാത്രക്കാരെയും സമീപവാസികളെയും സമീപത്തെ കച്ചവടക്കാരെയും ഒരുപോലെ വലയ്‌ക്കുന്നു.

ഏറിയ ഭാഗത്തെയും ടാറിംഗും മെറ്റിലും പൂര്‍ണ്ണമായും ഇളകി സ്റ്റാന്‍ഡിലാകെ മണ്ണു നിറഞ്ഞിരിക്കുകയാണ്. വേനലായതിനാല്‍ ഒരു ചെറിയ കാറ്റടിക്കുമ്പോള്‍ത്തന്നെ പരിസരമാകെ പൊടികൊണ്ടു നിറയും. ടാറിംഗ് ഇളകി കിടക്കുന്നതിനാല്‍ ബസ്സുകള്‍ക്ക് മണ്ണില്‍ക്കൂടി ഓടുകയേ മാര്‍ഗ്ഗമുള്ളു. അതോടെ കണ്ണുകാണാന്‍ പറ്റാത്ത തരത്തിലാണ് അന്തരീക്ഷമാകെ പൊടികൊണ്ടു നിറയുക. പന്തളത്തുകൂടി എംസി റോഡ് കടന്നുപോകുന്നതിനാല്‍ ദിവസേന ഇടതടവില്ലാതെ നൂറുകണക്കിനു വാഹനങ്ങളാണ് ഇവിടെയെത്തുന്നത്. ഇതുകാരണം ഇവിടെ എല്ലായ്‌പ്പോഴും പൊടിയുടെ ശല്യം രൂക്ഷമാണ്. അടുപ്പിച്ചു ബസ്സുകള്‍ സ്റ്റാന്‍ഡിലെത്തുമ്പോഴാണ് അപകടസാദ്ധ്യത ഏറുന്നത്. പൊടികൊണ്ടു മറയുന്നതു കാരണം ഒരു ബസ്സിനു പിന്നാലെയെത്തുന്ന ബസ് കാണാന്‍ പറ്റാത്തത് അപകടസാദ്ധ്യതയുണ്ടാക്കുന്നു.

ഇടവേളയില്ലാതെ ഉയരുന്ന പൊടി സമീപത്തുള്ള വീടുകളിലേക്കും കടകളിലേക്കുമാണ് ചെന്നെത്തുന്നത്. അത് അവര്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. എത്ര മൂടിവെച്ചാലും പൊടിപറന്ന് ഭക്ഷണസാധനങ്ങളിലൊക്കെ വീഴുന്നതും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. അതുപോലെതന്നെ തുടര്‍ച്ചയായി പൊടി ശ്വസിക്കുന്നത് മാരകമായ ശ്വാസകോശ രോഗങ്ങള്‍ക്കും കാരണമാകുന്നുണ്ട്. ഇത് പ്രായമേറെച്ചെന്നവരേയും കുട്ടികളേയുമാണ് കൂടുതല്‍ ബാധിക്കുന്നത്.

കെഎസ്ആര്‍ടിസിയും സര്‍ക്കാരും പന്തളം സ്റ്റാന്‍ഡിനെ പൂര്‍ണ്ണമായും തഴഞ്ഞ മട്ടാണ്. മുന്‍കാലങ്ങളില്‍ മണ്ഡല തീര്‍ത്ഥാടനകാലം തുടങ്ങുന്നതിനു മുമ്പ് അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ രണ്ടു വര്‍ഷമായി ഇവിടേയ്‌ക്ക് ബന്ധപ്പെട്ടവര്‍ തിരിഞ്ഞു നോക്കിയിട്ടില്ല. മറ്റുള്ള പല ഡിപ്പോകളിലും കോടിക്കണക്കിനു രൂപ മുടക്കി വമ്പന്‍ വ്യാപാരസമുച്ചയങ്ങള്‍ പണിയുമ്പോഴാണ്, ശബരിമലയുടെ മൂലസ്ഥാനമായ പന്തളത്തെത്തുന്ന പതിനായിരക്കണക്കിനു തീര്‍ത്ഥാടകര്‍ക്ക് ഉപകാരപ്പെടുന്ന തരത്തില്‍ ഈ ബസ് സ്റ്റേഷനെ വികസിപ്പിക്കാനോ, അത്യാവശ്യം വേണ്ട അറ്റകുറ്റപ്പണികള്‍ നടത്താനോ ശ്രമിക്കാതെ അവഗണിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

ധന സമ്പാദനത്തിന്.ഈ ഋഗ്വേദ മന്ത്രം

തമിഴ്നാട്ടിലെ മധുരൈയ്ക്കടുത്തുള്ള തിരുപ്പുറകുണ്ഡ്രത്തില്‍ നടന്ന മുരുക മഹാസമ്മേളനം (ഇടത്ത്)
Spiritual

ജ്യോതിഷം എഴുതിയ മുരുകന്റെ ക്ഷേത്രങ്ങളില്‍ ചെയ്യേണ്ട പ്രധാനവഴിപാടുകൾ

എച്ച് ഡിഎഫ് സി എംഡി ശശിധര്‍ ജഗദീശന്‍ (ഇടത്ത്)
Business

അഴിമതി ആരോപണത്തിന്റെ കരിനിഴലില്‍ എച്ച് ഡിഎഫ് സി; ബാങ്ക് സിഇഒ ശശിധറിനെതിരെയും ചില കണ്ടെത്തലുകള്‍, വിദേശനിക്ഷേപകര്‍ വിറ്റൊഴിയുന്നു

അസിം പ്രേംജിയുടെ മകന്‍ റിഷാദ് പ്രേംജി
India

എഐയിലേക്ക് ശ്രദ്ധതിരിച്ച വിപ്രോയ്‌ക്ക് മുന്നേറ്റം, വിപ്രോയെ സഹായിക്കുന്നത് എജന്‍റിക് എഐ കമ്പനി

India

ബംഗ്ലാദേശി കുടിയേറ്റക്കാർ അതിർത്തി കടന്ന് തിരിച്ചുപോകുന്നു : ബിജെപിയുടെ നുഴഞ്ഞുകയറ്റ വിരുദ്ധ നീക്കം ബംഗാളിനെ മാറ്റിമറിക്കുന്നു

പുതിയ വാര്‍ത്തകള്‍

“ഒരു മാഫിയയ്‌ക്കും തോക്ക് ചൂണ്ടി ഒരു ഹിന്ദുവിനെയും ഭീഷണിപ്പെടുത്താൻ കഴിയില്ല,”: മതമൗലികവാദികൾക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി യോഗി

ഇന്ത്യ ശത്രുക്കള്‍ രണ്ടായിരുന്നു- ചൈനയും പാകിസ്ഥാനും; ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യയ്‌ക്ക് ഒരു മൂന്നാം ശത്രുവുണ്ട്- തുര്‍ക്കി

മമതയ്‌ക്ക് ദുരിതകാലം ; രാജി വച്ച് അസം പ്രസിഡന്റ് അവിജിത് മജുംദാർ ; തൃണമൂൽ മുസ്ലീങ്ങൾക്കുള്ള പാർട്ടി ; ഹിന്ദുവായ എനിക്ക് തുടരാൻ പറ്റില്ലെന്ന് മജുംദാർ

മുന്‍ മന്ത്രി വി.ശിവന്‍കുട്ടിയുടെ മകന്‍ വധുവിനൊപ്പം വിവാഹവേദിയില്‍ (ഇടത്ത്) എസ് എഫ്ഐഐക്കാരെ തല്ലിയോടിക്കുന്ന പൊലീസ് (വലത്ത്)

തലസ്ഥാനത്ത് പൊലീസിന്റെ തല്ല് കിട്ടിയോടി എസ് എഫ്ഐക്കാര്‍; ശിവന്‍കുട്ടിയുടെ മകനെല്ലാം സേഫ്…പോസ്റ്റ് വൈറല്‍

സനാതന ധർമ്മം വേണ്ടെങ്കിൽ നമ്മുടെ മാതാപിതാക്കളെയും വീട്ടിൽ നിന്ന് പുറത്താക്കേണ്ടി വരും : അത് മനസിലാക്കിയാൽ കൊള്ളാം : ഉദയനിധിയ്‌ക്കെതിരെ അർജുൻ സർജ

പട്നയിൽ 7,000 ത്തിലധികം കുപ്പി കൊഡീൻ അധിഷ്ഠിത ചുമ സിറപ്പ് പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

ബംഗാളിൽ ഇത്തവണത്തെ ബക്രീദിന് റോഡുകളിൽ നിസ്കാരമില്ല ; സുവേന്ദു അധികാരി തിരുത്തിയത് കഴിഞ്ഞ 15 വർഷത്തെ മമതയുടെ പ്രീണന രാഷ്‌ട്രീയം

ഏഷ്യയിലും ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലും വന്ദേഭാരത് ഓടും; പത്തിലൊന്ന് വില;മോദി എന്ന ചായക്കാരന്റെ സ്വപ്നം ലോകം കീഴടക്കും

പഞ്ചാബ് മുനിസിപ്പൽ തെരഞ്ഞെടുപ്പ്: അബോഹറിലെ 50 സീറ്റുകളിൽ 28 ഉം ബിജെപി പിടിച്ചെടുത്തു; ആദ്യ മേയറെ ഒറ്റയ്‌ക്ക് നേടുമെന്ന് പാർട്ടി

മഞ്ഞ് പുതച്ച മഹാദേവനെ ദർശിക്കാൻ അഞ്ച് ലക്ഷം സനാതനവിശ്വാസികൾ : അമർനാഥ് തീർത്ഥാടനത്തിന് സുരക്ഷ ഒരുക്കാൻ 670 കമ്പനി സായുധ പോലീസ് സേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.