Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ആര്‍ട്ട് ഓഫ് ലിവിങ് കുടുംബസംഗമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2017, 06:55 pm IST
in Wayanad

മീനങ്ങാടി : ആര്‍ട്ട് ഓഫ് ലിവിങ് കുടുംബസംഗമം മീനങ്ങാടി ക്ഷീരഭവന്‍ ഹാളില്‍ നടന്നു. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ടി.ഉഷാകുമാരി ഉദ്ഘാടനം ചെയ്തു.

ആര്‍ട്ട്ഓഫ് ലിവിങ് അപ്പെക്‌സ് ബോഡി മെമ്പര്‍ എ.കെ.സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ബ്രഹ്മചാരി പ്രശാന്ത്‌ലാല്‍ അനുഗ്രഹ പ്രഭാഷണം നടത്തി. പ്രസിഡണ്ട് ആനന്ദ് പത്മനാഭന്‍, സെക്രട്ടറി അനില്‍കുമാര്‍, സീനിയര്‍ ഇന്റര്‍നാഷണല്‍ അധ്യാപകരായ ബാലകൃഷ്ണമേനോന്‍, അശോക് കുമാര്‍, പ്രദീപ്, വയനാട് ആര്‍ട്ട് ഓഫ് ലിവിങ് വുമണ്‍ അസോസിയേഷന്‍ കണ്‍വീനറും അഗ്രി അപ്പെക്‌സ് മെമ്പറുമായ രാധമ്മപിള്ള, രക്ഷാധികാരി സരസമ്മ, യൂത്ത്‌വിങ് കോര്‍ഡിനേറ്റര്‍ സുകുമാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ ജാവലിന്‍ ത്രോയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ദൃശ്യ, കലാമേളയില്‍ കാര്‍ട്ടൂണ്‍ രചനയിലും റോള്‍ പ്ലേയിലും എ ഗ്രേഡ് കരസ്ഥമാക്കിയ ശ്രീരാം, വയലിനില്‍ എ ഗ്രേഡ് നേടിയ അപര്‍ണ്ണ ലക്ഷ്മി, എ.ഐ.എസ്.എസ്.ഇ. പരീക്ഷയില്‍ മുഴുവന്‍ എ1 കരസ്ഥമാക്കിയ അഭിനവ് ജോര്‍ജ്, മികച്ച കര്‍ഷകനായ ആര്‍ട്ട് ഓഫ് ലിവിങ് അധ്യാപകന്‍ അശോക് കുമാര്‍, ജില്ലയില്‍ നിന്നും ആദ്യമായി കേരള അപ്പെക്‌സ് ബോഡി മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട മുന്‍ സെക്രട്ടറി എ.കെ.സുരേഷ് ബാബു, സീനിയര്‍ അധ്യാപകര്‍, ഡോ. പത്മനാഭന്‍, പ്രസാദ്, രാജന്‍, ആലാപ് ഗായകരായ സുരേഷ് സുവര്‍ണ്ണരാഗം, വിനീത് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

വയനാട് ആര്‍ട്ട്ഓഫ് ലിവിങ് വുമണ്‍ അസോസിയേഷന്റെ വിവിധ ജൈവ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും യോഗത്തില്‍ നടന്നു. വിവിധ കലാപരിപാടികള്‍ക്ക് ശേഷം ആര്‍ട്ട് ഓഫ് ലിവിങ് ഗായക സംഘമായ ആലാപിന്റെ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സുരേഷ് സുവര്‍ണ്ണരാഗം നയിച്ച സത്‌സംഗോടെ പരിപാടികള്‍ അവസാനിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

എന്തൊരു സ്പീഡ്…ഹൈഡ്രജൻ ട്രെയിൻ ഓടുന്നു, ജൂലൈ 17 മുതൽ

News

വീണ്ടും യുദ്ധമോ? ഒമാൻ തീരത്ത്, ഹൊർമൂസിൽ കപ്പൽ ആക്രമിക്കപ്പെട്ടു; ഇറാനെ സംശയം

Kerala

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം: കോടികള്‍ വരുമാനം ലഭിക്കേണ്ട ക്രൂ ചേഞ്ചിങ് നടപ്പിലാക്കുന്നില്ല

Kerala

ഇടത് സര്‍ക്കാരിന്റെ കുറ്റകരമായ അലംഭാവം; കൂട്ടപ്പിരിച്ചുവിടലിന് അവസരമൊരുങ്ങിയത് കേന്ദ്ര ലേബര്‍ കോഡ് നടപ്പാക്കാഞ്ഞതിനാല്‍

Kerala

പഹൽഗാം രക്തസാക്ഷിയെ അപമാനിച്ച മലയാളി യുവാവ് മുഹമ്മദ് സനൂഫിന് കുരുക്ക് മുറുകുന്നു ; കേസ് എടിഎസ് അനേഷിക്കുമെന്ന് സൂചന , യുവാവിനെതിരെ യുഎപിഎ ചുമത്തി 

പുതിയ വാര്‍ത്തകള്‍

ദേശീയപാത: പ്രോജക്ട് ഓഫീസറെ സിബിഐ അറസ്റ്റ് ചെയ്തു

സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്കുമേല്‍ ജിഹാദി ശക്തികളുടെ കരിനിഴല്‍

പുത്തൻ സർക്കാർ എത്തിയിട്ടും  ബംഗ്ലാദേശിൽ അതിക്രമത്തിന് കുറവില്ല : ധാക്കയിൽ ഷെയ്ഖ് ഹസീനയ്‌ക്കെതിരായ പരിപാടിക്കിടെ സ്‌ഫോടനം, മൂന്ന് പേർക്ക് പരിക്ക്

പ്രഥമം രാഷ്‌ട്രം പ്രധാനം സുരക്ഷ; എഫ്‌സിആര്‍എ ഭേദഗതിയെ എതിര്‍ക്കുന്ന കേരള നിയമസഭയുടെ പ്രമേയം ആശങ്കാജനകം

തൊഴിലുറപ്പ് പദ്ധതിക്ക് പുതിയ തുടക്കം

ഇന്ദ്രിയ നിയന്ത്രണത്തിന് ജപം

ഹംപി വിഠല ദേവസ്ഥാനം

കല്‍ത്തൂണുകളുടെ സംഗീതം

ഇന്ത്യയോട് പലതവണ പരാജയപ്പെട്ട പാകിസ്ഥാൻ തുറന്ന ഭീഷണി മുഴക്കി ! സിന്ധു നദിയിലെ വെള്ളത്തിനായി ഞങ്ങൾ എന്തും ചെയ്യുമെന്ന് മുനീർ

ഇവർ വാഹനമോടിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തുക: സമ്പൂർണ്ണ രാശിഫലം (07 ജൂലൈ 2026) – AI ജ്യോതിഷം

സംസ്ഥാനത്ത് അരിവില കുത്തനെ വര്‍ദ്ധിച്ചു; വിപണി വില നിയന്ത്രണ സംവിധാനം നോക്കുകുത്തിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.