Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

അപകടമൊഴിയാതെ പേയാട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2017, 11:18 pm IST
inThiruvananthapuram

വിളപ്പില്‍: കുണ്ടമണ്‍കടവ് –കാട്ടാക്കട റോഡില്‍ പള്ളിമുക്ക് മുതല്‍ പേയാട് വരെയുള്ള ഭാഗങ്ങളില്‍ വാഹനാപകടങ്ങളും മരണവും തുടര്‍ക്കഥയാകുന്നു. കഴിഞ്ഞ ആറു ദിവസത്തിനിടെ പേയാട് പൊലിഞ്ഞത് രണ്ടു ജീവനുകള്‍.

അനധികൃതപാര്‍ക്കിങ്,വഴിയോരകച്ചവടങ്ങള്‍,നടപ്പാത കൈയ്യേറ്റം എന്നിവ കാരണം ഇവിടങ്ങളില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. രാപ്പകലില്ലാതെ പേയാട് റോഡിലൂടെയുള്ള ടിപ്പറുകളുടെ മരണ പാച്ചിലും ഗതാഗത സംവിധാനത്തെ താറുമാറാക്കുന്നു. ഇതിനെതിരെ നടപടിയെടുക്കുമെന്ന് അധികൃതരെ അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല. വ്യാപാരികള്‍ക്ക് റോഡ് കയ്യേറിയുള്ള അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കാന്‍ പലകുറി പഞ്ചായത്ത് നോട്ടീസ് നല്‍കി. എന്നാല്‍ രാഷ്‌ട്രീയ സ്വാധീനവും ചില്ലറ നല്‍കി ഒതുക്കലും നടന്നതിനാല്‍ പൊളിക്കല്‍ അനന്തമായി നീണ്ടു. ഓരോ അപകടം നടക്കുമ്പോഴും നോട്ടീസ് കൊടുക്കുന്നതില്‍ മാത്രം കാര്യങ്ങള്‍ ഒതുങ്ങി. അടുത്തിടെ അശാസ്ത്രീയമായി റോഡ് നവീകരിച്ചതും പേയാട് റോഡില്‍ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നു. നടപ്പാത ഒരുക്കാതെ ഉള്ള വീതിയില്‍ റോഡ് മുഴുവന്‍ ടാര്‍ ചെയ്തു.ഇതോടെ കാല്‍നടയാത്രയ്‌ക്കും വാഹനപാര്‍ക്കിംഗിനുമായി ആളുകള്‍ റോഡ് കയ്യടക്കി.ഇതുകാരണം വാഹനങ്ങള്‍ വളരെ ഞെരുങ്ങിയാണ് ഇതു വഴി കടന്നുപോകുന്നത്. പലപ്പോഴും വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ സ്ഥലമില്ലാതെയായി. കെഎസ്ആര്‍ടിസി ബസ്സടക്കമുള്ള വാഹനങ്ങള്‍ നേര്‍ക്കുനേരെ വന്നാല്‍ പിന്നെ ഇവിടെ മണിക്കൂറോളം ഗതാഗതം തടസ്സപ്പെടും. സ്വകാര്യ സ്‌കൂള്‍, കോളേജ് ബസ്സുകളും ഈ റോഡില്‍ കുരുക്കുണ്ടാക്കുന്നതില്‍ മുന്നില്‍തന്നെ. നാലു ദിവസം മുന്‍പ് കാട്ടാക്കടയിലെ കോളേജ് ബസ് ഇടിച്ചാണ് വിദ്യാര്‍ത്ഥിനി മരിച്ചത്.

ഇന്നലത്തെ അപകടവും നാലു ദിവസം മുമ്പ് കോളേജ് ബസ്സിനടിയില്‍പെട്ട് സ്‌കൂട്ടര്‍ യാത്രക്കാരി മരിക്കാനിടയായതും റോഡിലെ തിരക്കുകാരണമാണെന്ന് പോലീസ് ചൂണ്ടികാണിക്കുന്നു. ഗതാഗത നിയന്ത്രണത്തിന് രാവിലെയും വൈകീട്ടും ഹോംഗാര്‍ഡിന്റെ സേവനം ഉണ്ടെങ്കിലും ശാശ്വതപരിഹാരമാകുന്നില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

News

ദുർഗ്ഗാ പദ്ധതി: ദൽഹി സർക്കാർ 1170 സ്ത്രീകൾക്ക് പിങ്ക് ഓട്ടോ റിക്ഷകൾ നൽകാൻ തീരുമാനിച്ചു

Kerala

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

Kerala

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

New Release

പ്രിയതമൻ ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

“അമാനുഷികം” സെപ്റ്റംബർ 25-ന്.

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

തെരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകും ; അഴിമതിപ്പണവും തെരഞ്ഞെടുപ്പിന് പണം വാങ്ങുന്നതും വ്യത്യാസമുണ്ടെന്ന് കെ മുരളീധരൻ

സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചാല്‍ കൈ കെട്ടി നോക്കിയിരിക്കുമെന്ന് ആരും കരുതണ്ടാ ; ജ്യോതികുമാർ ചാമക്കാലയ്‌ക്കെതിരെ ഗണേഷ്

പ്രളയത്തിന് ശേഷം മലയോരത്ത് പെരുമ്പാമ്പ് പെരുകി; കൂടുതലായി കണ്ടുവരുന്നത് ഇന്ത്യന്‍ റോക്ക് പൈത്തണ്‍ ഇനത്തെ

ഞാൻ പറയാത്ത കാര്യങ്ങളാണത് ; വാർത്തകൾ നല്കിയില്ലെങ്കിലും പ്രശ്നമില്ല , ഇത്തരത്തിൽ നൽകി സഹായിയ്‌ക്കരുത് മനോരമേ

അര്‍മേനിയയിലും പോളണ്ടിലും ജോലി വാഗ്ദാനം ചെയ്ത് പത്ത് ലക്ഷം രൂപ തട്ടി ; ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായ പിടിയിലായത് വിമാനത്താവളത്തില്‍ വെച്ച്

കർത്ത പണം നൽകിയിരുന്നോ ? ചോദ്യത്തിന് മറുപടി നൽകാതെ ഒഴിഞ്ഞ് മാറി വി.ഡി. സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.