Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ബിവറേജസ് ഔട്ട്‌ലെറ്റ് പൂട്ടിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2017, 11:13 pm IST
in Thiruvananthapuram

തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ സമരത്തിനിറങ്ങിയതോടെ ബിവറേജസ് ഔട്ട്‌ലെറ്റ് പൂട്ടിച്ചു. നന്ദന്‍കോട് നളന്ദറോഡില്‍ പുതുതായി ആരംഭിച്ച ഔട്ട്‌ലെറ്റാണ് നാട്ടുകാരുടെയും വിദ്യാര്‍ത്ഥികളുടെയും എതിര്‍പ്പിനെതുടര്‍ന്ന് നഗരസഭ അധികൃതരെത്തി പൂട്ടിച്ചത്.

ബേക്കറി ജംഗ്ഷന് സമീപത്തെ ബിവറേജസ് ഔട്ട്‌ലെറ്റാണ് കഴിഞ്ഞ ദിവസം നന്തന്‍കോട് മാറ്റിയത്. സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നതും നിരവധി വീടുകള്‍ ഉള്ളതുമായ പ്രദേശത്ത് ഔട്ട്‌ലെറ്റ് വരുന്നതറിഞ്ഞ് പ്രദേശത്ത് പ്രതിഷേധം ഇരമ്പി. സ്‌കൂള്‍ വിദ്യാര്‍ഥികളും പ്രദേശവാസികളും പ്രതിഷേധവുമായി രംഗത്തെത്തി. ഔട്ട്‌ലെറ്റ് ആരംഭിക്കാനിരുന്ന കെട്ടിടത്തിന് മുന്നില്‍ ഇന്നലെ രാവിലെ ജനകീയ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഉപരോധം ആരംഭിച്ചു. വിദ്യാര്‍ഥിനികളും അധ്യാപകരും രാഷ്‌ട്രീയ സാമൂഹ്യ രംഗത്തുള്ളവരും ഉപരോധത്തില്‍ അണിചേര്‍ന്നു. പാഠഭാഗങ്ങള്‍ ഉരുവിടുന്ന നാവുകളില്‍ നിന്നും മദ്യത്തിനെതിരെയുള്ള ചൂടന്‍ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു.

ഔട്ട്‌ലെറ്റ് തുറക്കാനെത്തിയ ജീവനക്കാര്‍ പ്രതിഷേധം കണ്ട് ഇവിടേക്ക് അടുത്തില്ല. കവയിത്രി സുഗതകുമാരി ഉപരോധസമരം ഉദ്ഘാടനം ചെയ്തു. റോഡ് ഉപരോധമടക്കമുള്ള സമര മാര്‍ഗങ്ങളിലേക്ക് തിരിയാനുള്ള ആലോചന ഇതിനകം ഉണ്ടായി. സമരം മുന്നേറുന്നതിനിടെ നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഔട്ട്‌ലെറ്റിന് നഗരസഭ സ്‌റ്റോപ്പ് മെമ്മോ നല്‍കിയതായി അറിയിച്ചു. സ്‌റ്റോപ്പ് മെമ്മോ കെട്ടിടത്തില്‍ പതിക്കുകയും ചെയ്തു. രണ്ട് മണിക്കൂറിനുള്ളില്‍ സമരം വിജയിപ്പിച്ച് ഹോളി ഏഞ്ചല്‍സിലെ ചുണകുട്ടികള്‍ ക്ലാസ്സിലേക്ക് മടങ്ങി.

ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ആന്റണി രാജു, ഡെപ്യൂട്ടിമേയര്‍ രാഖി രവികുമാര്‍, ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ പാളയം രാജന്‍, ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന സെക്രട്ടറി ഡാനി.ജെ.പോള്‍, ഹോളി ഏഞ്ചല്‍സ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സൂസി, ഫാദര്‍ ഡെയ്‌സണ്‍, ഫാദര്‍ മാത്യു നൈനാന്‍ എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരിലെ അന്യസംസ്ഥാന തൊഴിലാളികളുടെ പെൺവാണിഭ കേന്ദ്രത്തിലെ കൊലപാതകം; മുഖ്യപ്രതി നൂര്‍ ആലം പിടിയില്‍

India

മുംബൈയിൽ കനത്ത മഴയെ തുടർന്ന് കെട്ടിടം തകർന്നു വീണു: കുട്ടികളടക്കം 6 പേർക്ക് ദാരുണാന്ത്യം

Kerala

അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി പിരിച്ചതില്‍ ബാക്കി തുകയായ 13 കോടി എന്ത് ചെയ്തു? ചോദ്യങ്ങളുമായി ജനങ്ങൾ

Football

കണ്ണീരില്‍ കുതിര്‍ന്ന പടിയിറക്കം; വിരമിക്കല്‍ പ്രഖ്യാപിച്ച് നെയ്‌മര്‍

രാജസ്ഥാനില്‍ റിഫൈനറി പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു
India

യുദ്ധപ്രതിസന്ധിയെ ഭാരതം സമയോചിതമായി നേരിട്ടു: പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ന്യൂദല്‍ഹിയില്‍ ഓര്‍ഗനൈസര്‍ വീക്ക്‌ലിയുടെ 80-ാം വാര്‍ഷികം ഉദ്ഘാടനം ചെയ്യാനെത്തിയ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന് ഭാരത് പ്രകാശന്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ അരുണ്‍ കുമാര്‍ ഗോയല്‍ ഉപഹാരം സമ്മാനിക്കുന്നു

ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോഴാണ് ജനാധിപത്യം ശക്തിപ്പെടുന്നത്: ഉപരാഷ്‌ട്രപതി

ഫിഫ ലോകകപ്പ് 2026: ഏക ഗോളില്‍ പരാഗ്വെയെ പരാജയപ്പെടുത്തി ഫ്രാന്‍സ് ക്വാര്‍ട്ടറില്‍

കാനഡയ്‌ക്കെതിരായ മത്സരശേഷം മൊറോക്കന്‍ ടീമിന്റെ വിജയാഹ്ലാദം

മൊറോക്കോ തുടരും; കാനഡയെ 3-0ന് തോല്‍പിച്ച് മൊറോക്കോ ക്വാര്‍ട്ടറില്‍

തൊഴിലിൽ കുതിച്ചുചാട്ടം, ശത്രുക്കളുടെ മേൽ വിജയം: സമ്പൂർണ്ണ രാശിഫലം (06 ജൂലൈ 2026) – AI ജ്യോതിഷം

കോട്ടയത്ത് ടി​ഷ്യൂ പേ​പ്പ​ർ നി​ർ​മാ​ണ​ശാ​ല​യി​ൽ വ​ൻ തീ​പി​ടി​ത്തം; മൂ​ന്ന് കെ​ട്ടി​ട​ങ്ങ​ൾ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു

ക്ഷേമനിധിബോര്‍ഡില്ല, ഫണ്ടുമില്ല; വിരമിച്ച അങ്കണവാടി ജീവനക്കാരുടെ പെന്‍ഷന്‍ മുടങ്ങി

ബ്രിക്‌സ് സമ്മേളനം: കൊച്ചിയിലെ യോഗങ്ങള്‍ക്ക് ഇന്ന് തുടക്കം

വിബി ജി റാം ജി: ആദ്യ ഗഡു 25,863 കോടി കേന്ദ്രം അനുവദിച്ചു

പിണറായി പക്ഷത്തിന് കാലിടറുന്നു; സിപിഎമ്മില്‍ വിഭാഗീയത ശക്തം

തെരഞ്ഞെടുപ്പ് പരാജയം: കണ്ണൂര്‍ സിപിഎമ്മിലെ ഭിന്നത മറനീക്കി പുറത്തേക്ക്; എം.വി. ജയരാജനെ തള്ളി സംസ്ഥാന സെക്രട്ടറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.