Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പാലാ ജനറല്‍ ആശുപത്രിയില്‍ കക്കൂസ് മാലിന്യം പൊട്ടിയൊഴുകി തകരാര്‍ താത്കാലികമായി പരിഹരിച്ച് തലയൂരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2017, 09:54 pm IST
in Kottayam

പാലാ: ജനറല്‍ ആശുപത്രിമുറ്റത്ത് പൊട്ടിയൊഴുകുന്ന കക്കൂസ് ടാങ്കിന്റെ തകരാര്‍ ശാശ്വതമായി പരിഹരിക്കാതെ താത്കാലിക സംവിധാനമൊരുക്കി അധികൃതര്‍.

പാലാ ജനറല്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് മുന്നിലാണ് കക്കൂസ് ടാങ്ക് പൊട്ടിയൊഴുകി ഒരാഴ്ചയോളമായി പരിസരമാകെ മാലിന്യം കെട്ടിക്കിടന്നത്. മാലിന്യത്തില്‍ ചവിട്ടാതെ ആശുപത്രിയിലേക്ക് പ്രവേശിക്കാനാവാത്ത അവസ്ഥയാണ് ഉണ്ടായിരുന്നത്. ഡോക്ടര്‍മാരും നേഴ്‌സുമാരും ഉള്‍പ്പെടെ ആശുപത്രി ജീവനക്കാരും പൊതുജനങ്ങളും മാലിന്യത്തില്‍ ചവിട്ടിയാണ് ആശുപത്രിയിലേക്ക് കയറിയിരുന്നത്.

അത്യാഹിത വിഭാഗത്തിലും മുകള്‍ നിലകളിലെ പ്രസവ വാര്‍ഡിലും കുട്ടികളുടെ വാര്‍ഡുള്‍പ്പെടെയുള്ള മറ്റ് വാര്‍ഡുകളിലേക്കും ലാബോറട്ടറിയിലേക്കും വരെ കക്കൂസ് മാലിന്യം എത്തിച്ചേരാന്‍ ഇടയായിരുന്നു. ഇതോടെ രാഷ്‌ട്രീയ പാര്‍ട്ടിക്കാര്‍ ഉള്‍പ്പടെ നിരവധി പേര്‍ പ്രതിഷേധവുമായി എത്തിയതോടെ ടാങ്ക് തുറന്ന് മുകളിലത്തെ മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും സ്ലാമ്പ് ഇട്ട് മൂടി മുകളില്‍ മണ്ണ് വിരിയ്‌ക്കുകയും ചെയ്തു. ഇതോടെ മാലിന്യം ഒഴുകുന്നതിന് താത്കാലിക പരിഹാരമായെങ്കിലും വീണ്ടും പൊട്ടിയൊഴുകാവുന്ന അവസ്ഥയാണ്. നിലവില്‍ ഒരു മഴ പെയ്താല്‍ പോലും ടാങ്ക് നിറഞ്ഞൊഴുകി പരിസരമാകെ വൃത്തിഹീനമാകും.

നൂറുകണക്കിന് രോഗികള്‍ ദിവസേന എത്തുന്ന ആശുപത്രിക്ക് മുന്നിലുള്ള പകര്‍ച്ചവ്യാധിഭീഷണി കണ്ടിട്ടും ആശുപത്രി അധികൃതര്‍ നിസംഗത കാട്ടിയതിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ആശുപത്രിയുടെ കക്കൂസ് ടാങ്ക് പൊട്ടിയൊഴുകി സമീപത്തെ കിണറുകളിലും ഓടകളിലും റോഡിലും നിറഞ്ഞ് ആരോഗ്യഭീഷണി ഉയര്‍ത്തിയിരുന്നു. ആശുപത്രി മുറ്റത്തുകൂടി ഒഴുകുന്ന മലിനജലം പ്രവേശനകവാടത്തില്‍ സ്ഥിതിചെയ്യുന്ന കാരുണ്യ മെഡിക്കല്‍ സ്റ്റോറിനു മുന്നിലൂടെ റോഡിലെ ഓടയിലേക്കാണ് ഒഴുകിയെത്തുന്നത്. ഇത് വ്യാപകമായ പകര്‍ച്ചവ്യാധിഭീഷണി സൃഷ്ടിക്കും. ഗുരുതരമായ ആരോഗ്യ ഭീഷണിയും പകര്‍ച്ച വ്യാധിഭീഷണിയും സൃഷ്ടിക്കുന്ന ആശുപത്രി മുറ്റത്തെ മാലിന്യത്തില്‍ കുമ്മായം വിതറി ഉത്തരവാദിത്വത്തില്‍നിന്ന് ഒഴുഞ്ഞുമാറുന്ന അധികൃതരുടെ നടപടിയില്‍ ശക്തമായ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ പുറത്തിറങ്ങാൻ പറ്റുന്നില്ല , രണ്ട് ദിവസമായി ആഹാരം കഴിച്ചിട്ട് ‘ ; മോദിയെ വെടിവച്ച് കൊല്ലുമെന്ന് പറഞ്ഞ യുവതി മാപ്പ് അപേക്ഷയുമായി രംഗത്ത്

Kerala

മാതാവ് മരിച്ചിട്ട് നാലുദിവസം; മൃതദേഹം സംസ്‌കരിക്കാതെ പൂജ ചെയ്ത് മകന്‍

Gulf

പാകിസ്ഥാന് ശേഷം ആണവ ബോംബ് വികസിപ്പിക്കുന്ന രണ്ടാമത്തെ ഇസ്ലാമിക രാജ്യമായി സൗദി അറേബ്യ മാറുമോ? ട്രംപിന്റെ യുറേനിയം അംഗീകാരം എന്താണ് അർത്ഥമാക്കുന്നത് ?

Kerala

ഓപ്പറേഷൻ തൂഫാൻ: വടകരയില്‍ ഒരു അധ്യാപിക കൂടി പിടിയില്‍

Kerala

ദര്‍ശനത്തിന് ഇനി മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ട; ഗുരുവായൂരില്‍ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

രോഗശാന്തിയുടെ മറവിൽ മതം മാറ്റം : ലഖ്‌നൗവിൽ അന്തർ സംസ്ഥാന മതപരിവർത്തന റാക്കറ്റ് പിടിയിൽ , പാസ്റ്റർ ഡാനിയേൽ ഉൾപ്പെടെ 7 പേർ അറസ്റ്റിൽ

ഇന്ത്യയില്‍ ആവശ്യമുള്ളപ്പോള്‍ വിദേശത്ത് കറങ്ങി; ഒടുവില്‍ പാറ്റകളുടെ നേതാവാകാന്‍ നടത്തിയ പ്രഹസന സമരവും ഏറ്റില്ല; നാണം കെട്ട് ഗാന്ധികുടുംബം

‘ ബംഗാളിൽ ഇന്ത്യൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങിയതിൽ നിങ്ങൾക്ക് നാണമില്ലേ?’ പാക് ആർമിയുടെ തൊലിയുരിഞ്ഞ് മൗലാന ഫസ്ലുർ റഹ്മാൻ

സമരം തീർന്നു ; കേന്ദ്രസർക്കാരിനെ വീഴ്‌ത്താൻ കേരളത്തിൽ നിന്ന് പുറപ്പെട്ട ഡിവൈഎഫ്ഐക്കാർ ഇനി എന്ത് ചെയ്യും ?

വിദ്യാർത്ഥികൾക്കെതിരായ അക്രമത്തിന് അമിത് ഷാ ഉത്തരവാദി, പ്രധാനമന്ത്രി മാപ്പ് പറയണം : സമരം തീർന്നിട്ടും രാഹുലിന്റെ ജൽപനത്തിന് പിന്നിലെ നിഗൂഢത എന്ത് ?

നരേന്ദ്രമോദിയും രാജി വയ്‌ക്കണമെന്ന് കനയ്യ കുമാർ

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാക്കളായ സൗരവ് ദാസ്, അഭിജിത് ദിപ്കെ, അശുതോഷ് രങ്ക എന്നിവര്‍ (ഇടത്ത്)

വിദ്യാര്‍ത്ഥികളോട് മടങ്ങിപ്പോകാന്‍ സിജെപി പ്രഖ്യാപിച്ചതോടെ വിദ്യാര്‍ത്ഥികളുടെ നേതാവ് ചമഞ്ഞ് മോദിയെ തകര്‍ക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ മോഹം പാളി

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ഓവർസീസ് അവകാശം സ്വന്തമാക്കി ദി പ്ലോട്ട് പിക്ചേഴ്സ്

പാറ്റകൾ ആരായി ? ധർമ്മേന്ദ്രപ്രധാൻ രാജി വച്ചത് രാഹുലിന്റെ വിജയമാണെന്ന് കോൺഗ്രസ് ; മോദി രാജി വയ്‌ക്കുമെന്ന രാഹുലിന്റെ സ്വപ്നം പൊളിഞ്ഞു

റോഷൻ മാത്യുവിന്റെ ത്രില്ലർ ‘ഉയിർ’ ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.