Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

മൂക്കുംപുഴ അമ്മയും മീനൂട്ടും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2017, 08:54 pm IST
in Travel

മൂക്കുംപുഴ അമ്മയുടെ തിരുസന്നിധിയില്‍ അമ്മയുടെ തിരുനാള്‍ തലേന്ന് സര്‍വ്വജീവജാലങ്ങള്‍ക്കും അവയുടെ നിലനില്‍പിനും വേണ്ടി സമംഗളം നടത്തി വരുന്ന മഹനീയ ചടങ്ങാണ് മീനൂട്ട്. മാതാവ് സ്വന്തം മക്കള്‍ക്ക് പാലൂട്ടിയും അന്നമൂട്ടിയും ശേഷമാണ് ഏതൊരമ്മയും ഉണ്ണാറുള്ളത്. അത് ഭാരതീയ പാരമ്പര്യത്തില്‍ മാത്രമല്ല, ലോകത്ത് എവിടെയുമുള്ള അമ്മമാരുടെ സഹജമായ സ്വഭാവ വൈശിഷ്ഠ്യമാണ്. സര്‍വ്വമംഗളകാരിണിയായി, ഭൂലോകനാഥ പരാശക്തിയായി മൂക്കുംപുഴയില്‍ കുടികൊള്ളുന്ന അമ്മയുടെ തിരുവുത്സവത്തില്‍ ഭക്ത ലക്ഷങ്ങള്‍ക്കൊപ്പം സര്‍വ്വ ചരാചരങ്ങളും പങ്കെടുക്കുന്നു എന്ന സങ്കല്‍പത്തില്‍ ഉത്സവബലിയുടെ ദിനത്തില്‍ നിത്യ അന്നദായനിയായ അമ്മയുടെ ഇംഗിതപ്രകാരമുള്ള മഹാപ്രസാദമാണ് മീനൂട്ട്.

അലയാഴിയോട് മല്ലിട്ട് കടലില്‍ നിന്ന് അന്നം തേടുന്ന മത്സ്യതൊഴിലാളികള്‍ക്ക് ആഹ്ലാദ പൂമഴ പെയ്യുന്ന മാതൃവാത്സല്യനിധിയുടെ പൊന്‍കരങ്ങളില്‍ സുരക്ഷിതമായിരിക്കുമെന്ന ഉറച്ചവിശ്വാസത്തെ ഊട്ടി ഉറപ്പിയ്‌ക്കുന്നതാണ് വര്‍ഷങ്ങളായി നടന്നുവരുന്ന, മത്സ്യത്തൊഴിലാളികള്‍ അമ്മയ്‌ക്ക് നല്‍കുന്ന മാതൃദക്ഷിണയായ മീനൂട്ട്. മീനൂട്ടിനെ സംബന്ധിച്ച് ഒരു പുരാവൃത്തമുണ്ട്. ശ്രാമൂക്കുംപുഴ ദേവീക്ഷേത്രം ജീര്‍ണ്ണാവസ്ഥയില്‍ കഴിഞ്ഞ കാലങ്ങളില്‍ അമ്മയുടെ ഉത്സവം വഴിനാമം എന്ന പേരിലായിരുന്നു. വഴിനാമത്തില്‍ വ്രതശുദ്ധിയോടെ ചുവപ്പു പട്ടുവസ്ത്രധാരിയായ ഊരാളിയാണ് നേതൃത്വം നല്‍കിയിരുന്നത്. ഊരാളി സാക്ഷാല്‍ ഭഗവതിയുടെ സ്മൃതി പുരുഷന്‍ തന്നെയായ് മാറുന്ന അവസ്ഥയുണ്ട്. ഈ സമയം ഗ്രാമത്തിലെ വറുതിയ്‌ക്ക് പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുകയും, സമുദ്രതീരത്ത് ചെന്ന് പരിഹാര കര്‍മ്മങ്ങളായി കരിയ്‌ക്ക് വെട്ട് എന്ന ചടങ്ങും നടത്തി വന്നു. ഈ സമ്പ്രദായം സമുദ്ര ദേവതയെ പ്രീതിപ്പെടുത്തി നാട്ടില്‍ ഐശ്വര്യം ഉളവായതിന് അനുഭവ സാക്ഷ്യം നിരവധിയാണ്. ഈ ചടങ്ങാണ് പില്‍ക്കാലത്ത് ശാസ്ത്രവിധിപ്രകാരം മീനൂട്ട് ആയി രൂപാന്തരം പ്രാപിച്ചത്. നൂറ്റാണ്ടുകളായിട്ടുള്ള ഈ ചടങ്ങ് ഭാരതത്തില്‍- പ്രത്യേകിച്ച് കേരളത്തില്‍ സമുദ്രതീരത്ത് നടത്തപ്പെടുന്നത് ശ്രീ മൂക്കുംപുഴക്ഷേത്രത്തില്‍ മാത്രമാണ് ഈ മഹത് ചടങ്ങിന് സാക്ഷിയാകാന്‍ നിരവധിപേര്‍ എത്തുന്നു.

18-ാംനൂറ്റാണ്ടില്‍ ആലപ്പാട്ടരയന്മാര്‍ ചെങ്ങന്നൂര്‍ ക്ഷേത്രത്തില്‍ ശിവരാത്രി നാളില്‍ നടത്തപ്പെടുന്ന പരിശം വയ്‌പിന്റെ ചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. മകര മത്സ്യരൂപത്തില്‍ സുബ്രഹ്മണ്യസ്വാമി കടലില്‍ കഴിഞ്ഞ് ശ്രീ പരമശിവനാല്‍ മോക്ഷം ലഭിച്ച് ആലപ്പാട്ടു കുടികൊള്ളുന്നതും ഇതോട് ചേര്‍ത്തുവയ്‌ക്കാം.

ആധുനിക ശാസ്ത്രത്തിലും പരിണാമവാദത്തിലും ജീവന്റെ ഉല്‍പത്തി ജലത്തിലാണെന്നാണ്. ഭാരതീയ പാരമ്പര്യശാസ്ത്രത്തില്‍ വിഷ്ണുവിന്റെ ആദ്യഅവതാരവും മത്സ്യമെന്നാണ്. അതെ ജീവന്റെ നിലനില്‍പ്പും ജലവും ജലസമ്പത്തും തന്നെയാണ്. ജലമലിനീകരണം മൂലം കടല്‍ സമ്പത്ത് നശിച്ചതിന്റെ വലിയ ദുരന്തം പേറുന്നത് മത്സ്യത്തൊഴിലാളികളും കേരളതീരവുമാണ്. ഫാക്ടറികള്‍ തളളുന്ന രാസജലവും പ്ലാസ്റ്റിക് മാലിന്യങ്ങളും തീരഭൂമിയെ വറുതിയിലാക്കുന്ന മത്സ്യവിഭവ ചൂഷണത്തിനു കാരണമാകുന്നു. കടലിനേയും കായലിനേയും ആശ്രയിച്ചുകഴിയുന്ന ജനവിഭാഗങ്ങളെ ദുരിതപൂര്‍ണ്ണമായ ജീവിതതത്തിലേക്ക് നയിക്കുന്ന ഈ പ്രവണതയെ നിരുത്സാഹപ്പെടുത്തേണ്ടതും സകല ജീവി വര്‍ഗ്ഗങ്ങളുടേയും നിലനില്‍പ്പിന് അത്യാന്താപേക്ഷിതവുമാണ്. ആ കടമ നിര്‍വ്വഹിക്കുന്നതിന് ഓരോ മീനൂട്ടും ഓര്‍മ്മപുതുക്കലാണ്.

സ്വയംഭൂവായി ആദിപരാശക്തിയായി മൂക്കുംപുഴയില്‍ കുടികൊളളുന്ന ദേവിയുടെ പുനഃപ്രതിഷ്ഠ നടത്തിയത് മാതാ അമൃതാനന്ദമയീ ദേവിയാണെന്നത് ”തങ്കത്തളികയില്‍ പൊന്‍വിളക്ക്” പോലെയാണെന്നു തിരുസന്നിധിയിലെ ഭക്തജനപ്രവാഹം സാക്ഷ്യപ്പെടുത്തുന്നു. തീരഭൂമിയുടെ രക്ഷകയായി ആര്‍ത്തരുടേയും ആലംബഹീനരുടേയും മാതാവായി നിത്യഅന്നദായനിയായി കുടികൊളളുന്ന മൂക്കുംപുഴ അമ്മയ്‌ക്ക് അനന്ത കോടി പ്രണാമം.

ആനന്ദന്‍.സി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അഖിലയുടെ ആദ്യ ഭര്‍ത്താവ് അഖില്‍ (ഇടത്ത്) അഖിലിന്‍റെ അച്ഛന്‍ സുനില്‍ കുമാര്‍ (വലത്ത് താഴെ)
Kerala

‘അഖിലയ്‌ക്ക് അഷ്‌കറിന് മുന്‍പും അവിഹിതബന്ധം, മകന്‍ ഇത് കണ്ടെത്തി; അവന്‍ ജീവനൊടുക്കിയതാണ്: അഖിലയുടെ ആദ്യഭര്‍ത്താവിന്റെ അച്ഛന്‍

India

“13 മാസം സ്റ്റേജിൽ, തല ഭിത്തിയിൽ ഇടിപ്പിച്ചു , ഫാനിൽ കെട്ടിത്തൂക്കാൻ ശ്രെമിച്ചു , ഓർമശക്തി നഷ്ടമായി” അഷ്കറിന്റെ ആദ്യ ഭാര്യാ ആമിന ഇപ്പോള്‍ കോമയില്‍

Cricket

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്ണെടുത്തതിനുള്ള ഓറഞ്ച് തൊപ്പി 15 കാരന്‍ വൈഭവ് സൂര്യവംശിക്ക്

India

ഒരു മിനിറ്റിനുള്ളിൽ ഇന്ത്യ തകരണം ; അയ്യായിരം മിസൈലെങ്കിലും ഇങ്ങോട്ട് അയക്കണം ; ഇറാനോട് അപേക്ഷിച്ച മുഹമ്മദ് മുബാറക്കിനെ കുടുക്കാൻ യുപി പൊലീസ്

Cricket

ഐ പി എല്‍ ഫൈനല്‍ : റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് 156 റണ്‍സ് വിജയലക്ഷ്യം

പുതിയ വാര്‍ത്തകള്‍

‘ ആടിനെ ബലിയർപ്പിക്കുന്നത് ഇന്ന് കാണിച്ച് തരും ‘ ; ബക്രീദ് ദിനത്തിൽ ഹിന്ദു യുവാവിനെ കൊലപ്പെടുത്തി ; മുഖ്യപ്രതി ആസാദിനെ യുപി പൊലീസ് വെടിവച്ച് കൊന്നു

ബംഗാളിലെ ബിജെപി കാര്യകര്‍ത്തയായ സ്മിത ബറുവ (വലത്ത്)

മമതാ നിങ്ങള്‍ അവിടുത്തെ സ്ത്രീകളുടെ ഭീതി കണ്ടില്ല, പകരം ഗുണ്ടകളുടെ അഴിഞ്ഞാട്ടം നിശ്ശബ്ദം അനുവദിച്ചു, ബംഗാള്‍ കൈവിട്ടു

വെളളാപ്പളളി നടേശനെ സന്ദര്‍ശിച്ച മന്ത്രി ബിന്ദു കൃഷ്ണയെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വി പി ദുല്‍ഖിഫില്‍

നടി ലക്ഷ്മിപ്രിയയോട് തിങ്കളാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് പൊലീസ്

ഏത് വ്യായാമമാണ് ഏറ്റവും കൂടുതൽ കലോറി കത്തിക്കുന്നത് ? നിങ്ങളുടെ വ്യായാമ ദിനചര്യയിൽ ഇത് എങ്ങനെ ഉൾപ്പെടുത്താമെന്ന് നോക്കാം

പാകിസ്ഥാനി എന്ന് പറയാനല്ല , ഇന്ത്യൻ എന്ന് പറയാനാണ് എനിക്കിഷ്ടം ; ധുരന്ധറിൽ പറയുന്നതെല്ലാം വാസ്തവമാണ് ; കറാച്ചി മുൻ മേയർ ആരിഫ് ആജാകിയ

നഴ്‌സ് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ 3 ജീവനക്കാര്‍ക്ക് സസ്പന്‍ഷന്‍

സജി വാലശ്ശേരില്‍ ഭിന്നശേഷിക്കാരനായ കുട്ടിയ്ക്കൊപ്പം (വലത്തേയറ്റം)

15000ല്‍ പരം ഭിന്നശേഷിക്കാരെ ഫ്രീയായി നീന്താന്‍ പഠിപ്പിച്ച ആലുവക്കാരന്‍ സജി വാലശേരിലിനെ ‘മൻ കി ബാത്തിൽ’ അഭിനന്ദിച്ച് മോദി

എംഎല്‍എമാരുടെ രാജാവാകാന്‍ ജി. സുധാകരന്‍ നോക്കേണ്ടെന്ന് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍

ഫെബ്രുവരിയില്‍ കൊല്ലപ്പെട്ട ആയത്തൊള്ള അലി ഖമേനിയുടെ സംസ്കാരച്ചടങ്ങുകള്‍ ഉടന്‍ നടത്താന്‍ ഒരുങ്ങി ഇറാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.