Friday, June 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

പനമരം ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ വജ്രജൂബിലി നിറവില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2017, 07:18 pm IST
in Wayanad

പനമരം : പനമരം ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ വജ്രജൂബിലി നിറവില്‍. പഴശ്ശി സമര ചരിത്രവുമായി ബന്ധപ്പെട്ട പനമരം കോട്ടയില്‍ സ്ഥിതിചെയ്യുന്ന ഈ സ്‌കൂള്‍, തലക്കര ചന്തുവിന്റെ ധീരസ്മൃതികളുണര്‍ത്തുന്ന പുണ്യഭൂമികയാണ്. 1957 ജൂലൈ നാലിന് പനമരം എല്‍പി സ്‌കൂളിനോട് ചേര്‍ന്ന് ഹൈസ്‌കൂള്‍ ആരംഭിച്ചു. ആദ്യ ഹെഡ്മാസ്റ്റര്‍ ശങ്കരന്‍ കുട്ടി മേനോന്‍ ആയിരുന്നു. അന്നത്തെ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന ചന്ദ്രപ്പ ഗൗഡര്‍, പൗര പ്രമുഖനായിരുന്ന സി.എന്‍ അപ്പുനായര്‍ തുടങ്ങിയ നിരവധി പേര്‍ ഈ സ്‌കൂളിന്റെ ആരംഭത്തിനും വളര്‍ച്ചക്കും ഏറെ പ്രയത്‌നിച്ചവരാണ്. 1997 ല്‍ ഹയര്‍ സെക്കണ്ടറിയായി ഉയര്‍ത്തി. മുന്‍ എംഎല്‍എ രാഘവന്‍, സി.കെ.ശശീന്ദ്രന്‍ എം എല്‍എ എന്നിവര്‍ ഈ സ്‌കൂളിന്റെ അഭിമാനമായ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്. ജില്ലയിലെ ഏക സര്‍ക്കാര്‍ പ്രീമെട്രിക് സ്‌കൂളും പനമരം ഹയര്‍ സെക്കന്ററി സ്‌കൂളാണ്. മാത്രമല്ല ആകെ വിദ്യാര്‍ത്ഥികളുടെ 40 ശതമാനത്തോളം പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളാണ് ഈ സ്‌കൂളില്‍ അധ്യയനം നടത്തുന്നത്. ഒരാണ്ട് നീളുന്ന ആഘോഷപരിപാടികള്‍ക്ക് ഇന്ന് തുടക്കമാകും.

വജ്രജൂബിലി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം വൈകീട്ട് മൂന്ന് മണിക്ക് ജില്ലാ പോലീസ് മേധാവി ജി.ശിവവിക്രം നിര്‍വ്വഹിക്കുന്നു. സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് ഇബ്രാഹീം പടയന്‍ അധ്യക്ഷത വഹിക്കും. ഡോ. ആര്‍.സി.കരിപ്പത്ത് മുഖ്യപ്രഭാഷണവും, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ പി.പി.തങ്കം വിരമിക്കുന്ന അധ്യാപകരെ ആദരിക്കുകയും, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ. പ്രഭാകരന്‍ ദേശീയ-സംസ്ഥാന തല മേളകളിലെ വിജയികളെ അനുമോദിക്കുകയും ചെയ്യും. പനമരം ഗവ. ടി.ടി.ഐ. പ്രിന്‍സിപ്പല്‍ കെ.ടി ജോസ,് പനമരം ഗവ. എല്‍. പി. സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ചാക്കോ പ്രകാശ്, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ പ്രസിഡണ്ട് എം. സി. സെബാസ്റ്റ്യന്‍, ഐ.ടി@സ്‌കൂള്‍ ജില്ലാ കോ-ഓഡിനേറ്റര്‍ വി.ജെ തോമസ്, എം.പി.ടി.എ പ്രസിഡണ്ട് റഹീന, മുന്‍ പി.ടി.എ പ്രസിഡണ്ട് എം. കുഞ്ഞമ്മദ്, വ്യാപാരി വ്യവസായി പനമരം യൂണിറ്റ് സെക്രട്ടറി കെ.ടി. ഇസ്മായില്‍, സീനിയര്‍ ഹയര്‍ സെക്കണ്ടറി അധ്യാപിക ഷാലി തോമസ്, സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി ടി.ടി ജെയിംസ്, സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ ചെയര്‍മാന്‍ മാസ്റ്റര്‍ നവീന്‍ നോയല്‍ ജോസഫ്, കണ്‍വീനര്‍ കെ.എം.കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ പ്രസംഗിക്കും.

ദേശീയ ശാസ്ത്രനാടക പുരസ്‌കാരം നേടിയ ‘പച്ച’ നാടകാവതരണവും സംസ്ഥാന പുരസ്‌കാരം നേടിയ ‘വട്ടപ്പാട്ടും’ കുട്ടികളുടെ വിവിധ കലാപരിപാടികളും തുടര്‍ന്ന് നടക്കുന്നു. പൊതുസമ്മേളനത്തിലേക്കും മുഴുവന്‍ ആഘോഷ പരിപാടികളിലേക്കും എല്ലാവരുടെയും സാന്നിദ്ധ്യസഹകരണങ്ങള്‍ ഉണ്ടാകണമെന്ന് സ്‌കൂള്‍ അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശ്രീറാം വെങ്കട്ട് രാമന്‍ (ഇടത്ത്) സിദ്ദിഖ് കാപ്പന്‍ (വലത്ത്)
Kerala

ഭീകരവാദത്തിന്റെ പേരില്‍ അറസ്റ്റിലായ സിദ്ധിക് കാപ്പന്‍ പരിശുദ്ധന്‍, ശ്രീറാം വെങ്കട്ട് രാമന്‍ വില്ലനും, പിന്നില്‍ ജിഹാദി മാധ്യമമെന്ന് ഹിന്ദു ഐക്യവേദി

Astrology

അപ്രതീക്ഷിത ധനയോഗവും ആഗ്രഹിച്ച കാര്യവിജയവും നേടാം… സമ്പൂർണ്ണ രാശിഫലം (05 ജൂൺ 2026) – AI ജ്യോതിഷം

India

അണ്ണാമലൈ രാജിവെയ്‌ക്കില്ല, പുതിയ പാര്‍ട്ടിയും രൂപീകരിക്കില്ല: പ്രഖ്യാപനവുമായി നൈനാര്‍ രാജേന്ദ്രന്‍

രാജേഷ് എക്സ് പോര്‍ട്ട് ഉടമ രാജേഷ് മേത്ത
India

രാജേഷ് എക്സ്പോര്‍ട്ട്സില്‍ 15 ലക്ഷം കോടിയുടെ തട്ടിപ്പ് നടന്നെന്ന് ആരോപിച്ച് സെബി

Kerala

ആനയറയിലെ സിപിഎം ഓഫീസ് ഒഴിപ്പിച്ചതോടെ മേയര്‍ രാജേഷിന് ഇരട്ടപ്പേര്…ബുള്‍ഡോസര്‍ മേയര്‍

പുതിയ വാര്‍ത്തകള്‍

മ്യാന്‍മര്‍ പ്രസിഡന്‍റിനെ കൊണ്ടുവന്ന് മോദിയുടെ നീക്കം ;ചൈനയ്‌ക്ക് ഞെട്ടല്‍; മണിപ്പൂരും മിസോറാമും ശുദ്ധീകരിക്കുകയും ലക്ഷ്യം

സ്വന്തം ചരിത്രത്തെയും മാനസികാവസ്ഥയെയും പ്രതിഫലിപ്പിക്കുന്നതാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങളെന്ന് ബിജെപി

കോക്രോച്ചുകളുടെ മുഖം മൂടി നീക്കുമ്പോള്‍ തെളിയുന്നത് രാഹുല്‍ ഗാന്ധിയുടെടും അരവിന്ദ് കെജ്രിവാളിന്‍റെയും മുഖം.

പാറ്റകളെ അടിച്ചുതുരത്തൂ എന്ന ടാഗ് വൈറല്‍;കോക്രോച്ച് ജനതാ പാര്‍ട്ടിയ്‌ക്ക് പിന്നിലെ കെജ്രിവാളിനെയും രാഹുല്‍ ഗാന്ധിയെയും തുറന്നുകാട്ടി പോസ്റ്റുകള്‍

അതിരപ്പിള്ളി സന്ദര്‍ശിച്ച് മടങ്ങിയ ദമ്പതികള്‍ സഞ്ചരിച്ച കാര്‍ കനാലിലേക്ക് മറിഞ്ഞു

വിയ്യൂര്‍ ജയിലിലെ റിമാന്‍ഡ് പ്രതിയുടെ മരണം പ്ലേറ്റ്‌ലെറ്റ് കുറഞ്ഞത് മൂലം

എബോള കേസുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം

പൊതുസ്ഥലത്ത് രാസലഹരി ഉപയോഗം : രണ്ട് പേർ അറസ്റ്റിൽ 

ഓപ്പറേഷൻ തൂഫാൻ : നാല് ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

പാലക്കാട് വിക്ടോറിയ കോളേജ് ലൈബ്രറിയില്‍ മൂര്‍ഖന്‍ പാമ്പ്

ലൈംഗിക ബന്ധം നിഷേധിക്കുന്നത് ക്രൂരത, വിവാഹത്തിന്റെ അടിത്തറ ദുര്‍ബലപ്പെടുത്തും: സുപ്രിം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.