Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അഹമ്മദിനെ അനുസ്മരിച്ച് ബജറ്റവതരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2017, 11:12 am IST
in India

ന്യൂദല്‍ഹി: ബജറ്റവതരണ നടപടിക്രമങ്ങള്‍ ആരംഭിച്ചത് അന്തരിച്ച ലോക്‌സഭാംഗം ഇ. അഹമ്മദിനെ അനുസ്മരിച്ച ശേഷം. സഭാ നടപടികള്‍ ആരംഭിച്ചയുടന്‍ തന്നെ ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍ സഭാംഗമായ അഹമ്മദ് അന്തരിച്ച വിവരം സഭയെ അറിയിച്ചു. തുടര്‍ന്ന് അനുശോചന സന്ദേശം വായിച്ച് രണ്ടു മിനിറ്റ് സഭ മൗനാചരണവും നടത്തി. ഇതിന് ശേഷം സഭയിലെ ഒരംഗം മരിച്ചാല്‍ സഭാ സമ്മേളനം ആ ദിവസം ഉപേക്ഷിക്കുകയാണ് രീതിയെന്ന് സ്പീക്കര്‍ സുമിത്രാ മഹാജന്‍ സഭയെ അറിയിച്ചു.

എന്നാല്‍ രാജ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ജനാധിപത്യ നടപടിക്രമമായ ബജറ്റവതരണം നടക്കേണ്ടതിനാലും ഭരണഘടനാ ബാധ്യത നിറവേറ്റേണ്ടതിനാലും ബജറ്റവതരണ നടപടികളിലേക്ക് കടക്കുകയാണെന്ന് സ്പീക്കര്‍ അറിയിച്ചു. എന്നാല്‍ ബജറ്റവതരണം നീട്ടിവെയ്‌ക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന ഖാര്‍ഗെ സ്പീക്കറോട് ആവശ്യപ്പെട്ടു. എങ്കിലും മുന്‍നിശ്ചയിച്ച നടപടിക്രമങ്ങളിലേക്ക് കടക്കേണ്ടതുണ്ടെന്ന് സ്പീക്കര്‍ മറുപടി നല്‍കിയതോടെ പ്രതിപക്ഷം ആവശ്യം പിന്‍വലിച്ചു. ഇ. അഹമ്മദിന്റെ നിര്യാണത്തില്‍ അനുശോചിച്ച് ഇന്ന് ലോക്‌സഭയ്‌ക്ക് അവധി പ്രഖ്യാപിച്ചു.

1954ലും 1974ലും സമാനമായ സ്ഥിതിവിശേഷം സംജാതമായിരുന്നു. അന്ന് സഹമന്ത്രിമാരാണ് മരണമടഞ്ഞത്. 1954ല്‍ നെഹ്‌റു സര്‍ക്കാരും 74ല്‍ ഇന്ദിരാ സര്‍ക്കാരും ബജറ്റവതരണ നടപടികള്‍ മുന്നോട്ടുകൊണ്ടുപോയി. ഇതേ നടപടിക്രമങ്ങള്‍ പിന്തുടര്‍ന്ന കേന്ദ്രസര്‍ക്കാരും ലോക്‌സഭാ സ്പീക്കറും ഏറ്റവും പ്രധാനം ബജറ്റ് പ്രക്രിയ തന്നെയാണെന്ന് വിശദീകരിച്ചു. മുന്‍കാല നടപടികള്‍ പ്രതിപക്ഷത്തെ ബോധ്യപ്പെടുത്തുന്നതില്‍ പാര്‍ലമെന്ററികാര്യമന്ത്രാലയം വിജയിക്കുകയും ചെയ്തു.

ഒന്നേമുക്കാല്‍ മണിക്കൂര്‍ നീണ്ട ബജറ്റവതരണമാണ് അരുണ്‍ ജെയ്റ്റ്‌ലി നിര്‍വഹിച്ചത്. കേന്ദ്ര റെയില്‍ബജറ്റിനെ പൊതു ബജറ്റില്‍ ലയിപ്പിച്ച ശേഷമുള്ള ആദ്യ ബജറ്റ് എന്ന പ്രത്യേകത ഇത്തവണ ഉണ്ടായിരുന്നു. മറ്റെല്ലാ മന്ത്രാലയങ്ങള്‍ക്കും അനുവദിച്ച അതേ മാതൃകയിലുള്ള ഫണ്ട് അലോട്ട്‌മെന്റാണ് റെയില്‍മന്ത്രാലയത്തിനും പുതിയ ബജറ്റില്‍ ലഭിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്ലസ് വൺ പരീക്ഷാഫല പ്രഖ്യാപനം വീണ്ടും നീട്ടി; ജൂലൈ 17നെന്ന് വിദ്യാഭ്യാസ വകുപ്പ്

India

പാക് അധിനിവേശ കശ്മീരിലെ പ്രക്ഷോഭം: ലോംഗ് മാർച്ച് മാറ്റിവെച്ച് അവാമി ആക്ഷൻ കമ്മിറ്റി; സർക്കാരിന് ജൂലൈ 21 വരെ സമയം അനുവദിച്ചു

Samskriti

അതീവ ശക്തിയുള്ള മലയാലപ്പുഴ ക്ഷേത്രം: ദാരിക നിഗ്രഹത്തിനു ശേഷമുളള ഭദ്രകാളിയുടെ വിശ്വരൂപമാണ് ഇവിടുത്തെ പ്രതിഷ്ഠ

Varadyam

വാരാഹി നവരാത്രി വിശേഷം

World

എലോൺ മസ്‌കിന്റെ എക്സ് എഐക്കെതിരെ അഞ്ച് യുവതികൾ കോടതിയിൽ; ഗുരുതരമായ കുറ്റാരോപണങ്ങൾ

പുതിയ വാര്‍ത്തകള്‍

തിരുമണി വെങ്കിടപുരം ശ്രീരാമ ക്ഷേത്രം; തിരുപ്പതിയിലെ മഹാവിഷ്ണു വിഗ്രഹത്തിന് സമാനമാണ് ഇവിടുത്തെ പ്രതിഷ്ഠ

ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് കോഴിക്കോട്ടേക്ക് കർണാടക ആർടിസിയുടെ പുതിയ ഫ്ലൈബസ് സർവീസ് വെള്ളിയാഴ്ച മുതല്‍

ഇനി പാചകവാതക സിലിണ്ടറും ഇൻസ്റ്റാമാർട്ട് വഴി ?

മെസ്സി ഗോൾ നേടിയില്ല; പക്ഷേ കളി ജയിപ്പിച്ചു

ഹാരി കെയ്നിന്റെ ഇംഗ്ലണ്ടിനെ വീഴ്‌ത്തി അര്‍ജന്‍റീന ഫൈനലില്‍, ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

ഡെലിവറി ദുരര്‍ത്ഥത്തിലുള്ള ആംഗ്യം കാണിച്ചത് പൊലീസുകാരിയോട്, ഉടനെ കയ്യോടെ പിടികൂടി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി യുവതി

തൃശൂര്‍ ജില്ലയിലെ അന്തിക്കാട് ആസ്ഥാനമാക്കിയ സ്വര്‍ണ്ണപ്പണയ-വായ്‌പാ കമ്പനിയായ യോഗക്ഷേമം ലോണ്‍സിനെ ഏറ്റെടുത്ത് ടാറ്റാ ക്യാപിറ്റല്‍

യുകെയിലെ പീറ്റര്‍ ബറോ നഗരസഭാ പരിധിയില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദുക്ഷേത്രം ഉള്‍പ്പെടെയുള്ള കെട്ടിടം. ഈ കെട്ടിടം ഈയിടെ പീറ്റര്‍ബറോ നഗരസഭാ കൗണ്‍സില്‍ ഖദീജ മസ്ജിദ് എന്ന സംഘടനയ്ക്ക് മോസ്ക് പണിയാന്‍ വിറ്റു

40 വര്‍ഷം പഴക്കമുള്ള ഹൈന്ദവ ക്ഷേത്രം പ്രവര്‍ത്തിക്കുന്ന കെട്ടിടം മുസ്ലിം പള്ളി പണിയാനായി ഇസ്ലാമിക സംഘടന ഖദീജ മസ് ജിദിന് വിറ്റ് യുകെയിലെ നഗരസഭ

‘ എച്ച് ഐ വി ബാധിച്ച രണ്ട് കുഞ്ഞുങ്ങളെ ഹൃദയത്തിൽ സ്വീകരിച്ച മനുഷ്യന്റെ പേരാണ് സുരേഷ് ഗോപി ‘ ; സുകുമാരൻ നായർക്ക് മറുപടിയുമായി സമൂഹമാധ്യമങ്ങൾ

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.