Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കല്ലടയാര്‍ സംരക്ഷണത്തിന് നടപടിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2017, 10:58 am IST
inKollam

പുനലൂര്‍: വേനല്‍ ചൂട് കടുത്തതോടെ കുടിവെള്ളത്തിനായും മറ്റുമായി ജനങ്ങള്‍ ഏറെ ആശ്രയിക്കുന്ന കല്ലടയാര്‍ ഇന്ന് മലീമസമാണ്. എന്നാല്‍ ഇത് സംരക്ഷിക്കാന്‍ അധികൃതര്‍ യാതൊരു നടപടികളും കൈകൊണ്ടട്ടില്ല. പുനലൂര്‍, പത്തനാപുരം ടൗണുകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ കല്ലടയാറ്റില്‍ എത്തുന്നത് തടഞ്ഞാല്‍ തന്നെ അതിനെ സംരക്ഷിക്കാന്‍ ഒരു പരിധിവരെ കഴിയും. പുനലൂര്‍ നഗരസഭ തന്നെയാണ് നദി മലിനമാക്കുന്നതിന് നേതൃത്വം കൊടുക്കുന്നത്. കല്ലടയാറിന്റെ തീരത്ത് മാലിന്യം നിക്ഷേപിക്കുന്നതില്‍ നിന്ന് വ്യാപാരികളേയും ഹോട്ടലുടമകള്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കാനും നഗരസഭാ അധികൃതര്‍ക്ക് കഴിയാറില്ല. ഹോട്ടലുകളില്‍ നിന്നും മറ്റും പുറം തള്ളുന്ന മാലിന്യം കല്ലടയാറ്റിലാണ് വന്നുചേരുന്നത്. മുന്‍സിപ്പാലിറ്റിയില്‍ നിന്നുള്ള മാലിന്യങ്ങള്‍ക്ക് പുറമെ കരവാളൂര്‍ പഞ്ചായത്തിലെ തോടുകള്‍ വഴി എത്തുന്ന മലിന്യം നിറഞ്ഞ ജലം അടുക്കളമൂല, തൊളിക്കോട്, വഴി കല്ലടയാറ്റില്‍ എത്തുന്നു. കൂടാതെ കരവാളൂര്‍ പഞ്ചായത്തിനും ഏരൂര്‍ പഞ്ചായത്തിനും മദ്ധ്യേ സ്ഥിതി ചെയ്യുന്ന ആര്‍പിസി പേപ്പര്‍മില്ലില്‍ നിന്നും ഒഴുകുന്ന മലിനജലവും ഇവിടേക്കാണ് എത്തുന്നത്. മണിയാര്‍, പുത്തയം, ചുടുകട്ട, വഴി എത്തുന്ന വിഷാംശം കലര്‍ന്ന ജലം കല്ലടയാറ്റില്‍ കുളിക്കുന്നവരില്‍ ത്വക്ക് രോഗങ്ങള്‍ സമ്മാനിക്കുന്നു. പുനലൂര്‍ മാര്‍ക്കറ്റില്‍ നിന്നുള്ള മാംസാവശിഷ്ടങ്ങള്‍ അടങ്ങിയ വെള്ളം ഒഴുകുന്ന ഓട ചെന്നവസാനിക്കുന്നത് ആറ്റിലാണ്. വര്‍ള്‍ച്ച രൂക്ഷമായതോടെ മിക്ക കിണറുകളും കുളങ്ങളും വറ്റിവരണ്ടു ഇതോടെ ആളുകള്‍ കുളിക്കുവാനും വസ്ത്രം കഴുകുന്നതിനും ആറ്റിലെ ജലത്തെയാണ് ആശ്രയിക്കുന്നത്. സ്ഥിരമായി കല്ലടയാറ്റില്‍ കുളിക്കുന്നവരില്‍ ത്വക്ക് രോഗങ്ങള്‍ ഇന്ന് സര്‍വ്വ സാധാരണമായി കഴിഞ്ഞു.

ഇത്തരത്തില്‍ കല്ലടയാര്‍ മലീമസമാകുമ്പോഴും ഇതിനെതിരെ ചെറുവിരലനക്കാന്‍ നഗരസഭയ്‌ക്ക് കഴിഞ്ഞട്ടുമില്ല. കല്ലടയാറ്റില്‍ ജല നിരപ്പ് ക്രമാതീതമായി താഴുകയാണ്. എന്നാല്‍ സ്വകാര്യ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നഗരസഭ പണംപറ്റി ലക്ഷക്കണക്കിന് ലിറ്റര്‍ ജലമാണ് ഓരോ ദിവസവും വില്പ്പന നടത്തുന്നത്. എന്നാല്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ ജലമെത്തിക്കാന്‍ നഗരസഭയ്‌ക്ക് കഴിഞ്ഞട്ടില്ല. മലീമസമായ നദീജലം പരിശോധന നടത്തി വേണ്ടുന്ന നടപടി സ്വീകരിക്കാത്തതിലും പ്രതിഷേധം ശക്തമാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

India

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

Kerala

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

Cricket

അനായാസ ജയവുമായി കാലിക്കറ്റ്

Hockey

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.