Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആദായ നികുതിയില്‍ ഇളവുകള്‍; അധിക വരുമാനക്കാര്‍ക്ക് സര്‍ച്ചാര്‍ജ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2017, 07:50 pm IST
in India

ന്യൂദല്‍ഹി: മധ്യവര്‍ഗത്തിന് ആശ്വാസമായി ആദായനികുതിയില്‍ ഇളവ്. രണ്ടര ലക്ഷം വരെ നികുതിയില്ല. രണ്ടരക്ഷം മുതല്‍ അഞ്ചുലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് ആദായനികുതി പത്തില്‍ നിന്ന് അഞ്ചുശതമാനമായി വെട്ടിക്കുറച്ചു. അധികവരുമാനക്കാരില്‍ നിന്ന് സര്‍ച്ചാര്‍ജ് ഈടാക്കാനും ബജറ്റില്‍ നിര്‍ദേശമുണ്ട്.

മൂന്ന് ലക്ഷം മുതല്‍ മൂന്നരലക്ഷം വരെ വരുമാനമുളളവര്‍ക്ക് 2500 രൂപ മാത്രമാണ് നികുതി നല്‍കേണ്ടിവരുക. 80 സി പ്രകാരം 1.5 ലക്ഷം നിക്ഷേപം നടത്തുന്നവര്‍ക്ക് നാലര ലക്ഷം വരെ നികുതി നല്‍കണ്ട. നികുതി കുറച്ചതോടെ 50 ലക്ഷം വരെ വരുമാനമുളളവര്‍ക്ക് അടുത്ത വര്‍ഷം 12500 രൂപ വരെ മെച്ചമുണ്ടാകും. അഞ്ചു മുതല്‍ പത്തുലക്ഷം വരെ വരുമാനമുള്ളവര്‍ 20 ശതമാനവും പത്ത് ലക്ഷത്തില്‍ കൂടുതലുളളവര്‍ 30 ശതമാനവും നികുതി നല്‍കണം.

അമ്പതു ലക്ഷം മുതല്‍ ഒരു കോടി വരെ വരുമാനമുളളവര്‍ പത്തുശതമാനവും ഒരു കോടിയില്‍ കൂടുതല്‍ വരുമാനമുളളവര്‍ 15 ശതമാനവും സര്‍ചാര്‍ജ് നല്‍കണം.

ഇന്ത്യയുടെ നികുതി ആഭ്യന്തര വളര്‍ച്ചാ നിരക്കിന് അനുകൂലമല്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.  രാജ്യത്ത് സംഘടിത മേഖലയില്‍ ജോലിചെയ്യുന്ന 4.2 കോടി ജീവനക്കാരുണ്ടെങ്കിലും 1.75 കോടി പേര്‍ മാത്രമാണ് ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തതെന്ന് മന്ത്രി ബജറ്റില്‍ വ്യക്തമാക്കി.

രജിസ്റ്റര്‍ ചെയ്തിട്ടുളള 13.14 ലക്ഷം കമ്പനികളില്‍ 5.97 ലക്ഷം കമ്പനികള്‍ മാത്രമാണ് റിട്ടേണുകള്‍ നല്‍കിയത്. റിട്ടേണ്‍ ഫയല്‍ ചെയ്ത 1.95 കോടിയാളുകള്‍ക്ക് രണ്ടര ലക്ഷം മുതല്‍ അഞ്ചു ലക്ഷം വരെ വരുമാനമുണ്ട്. 76 ലക്ഷം പേര്‍ക്ക് അഞ്ചു ലക്ഷത്തില്‍ കൂടുതല്‍ വരുമാനമുണ്ട്. ഇതില്‍ 56 ലക്ഷം പേര്‍ ശമ്പളം പറ്റുന്നവരാണ്.1.72 ലക്ഷം പേര്‍ക്ക് 50 ലക്ഷത്തിനുമുകളില്‍ വരുമാനമുണ്ട്. ഇങ്ങനെയാണെങ്കിലും നികുതി അടക്കുന്നവര്‍ വളരെക്കുറവാണ്.

എന്നാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ കാര്‍ വാങ്ങിയവര്‍ 1.25 കോടിയാണ്. ബിസിനസിനും വിനോദ സഞ്ചാരത്തിനും വിദേശത്തേക്ക് പറന്നത് 2 കോടി പേരും.

നോട്ട് അസാധുവാക്കിയശേഷം നവംബര്‍ 8നും ഡിസംബര്‍ 30നും ഇടയില്‍ രണ്ടു ലക്ഷം മുതല്‍ 80 ലക്ഷം വരെ 1.09 കോടി അക്കൗണ്ടുകളില്‍ നിക്ഷേപിച്ചിട്ടുണ്ട്. 2013-14 ല്‍ 11.38 ലക്ഷം കോടി നികുതി വരുമാനമായി ലഭിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്ലസ് വൺ പരീക്ഷാഫല പ്രഖ്യാപനം വീണ്ടും നീട്ടി; ജൂലൈ 17നെന്ന് വിദ്യാഭ്യാസ വകുപ്പ്

India

പാക് അധിനിവേശ കശ്മീരിലെ പ്രക്ഷോഭം: ലോംഗ് മാർച്ച് മാറ്റിവെച്ച് അവാമി ആക്ഷൻ കമ്മിറ്റി; സർക്കാരിന് ജൂലൈ 21 വരെ സമയം അനുവദിച്ചു

Samskriti

അതീവ ശക്തിയുള്ള മലയാലപ്പുഴ ക്ഷേത്രം: ദാരിക നിഗ്രഹത്തിനു ശേഷമുളള ഭദ്രകാളിയുടെ വിശ്വരൂപമാണ് ഇവിടുത്തെ പ്രതിഷ്ഠ

Varadyam

വാരാഹി നവരാത്രി വിശേഷം

World

എലോൺ മസ്‌കിന്റെ എക്സ് എഐക്കെതിരെ അഞ്ച് യുവതികൾ കോടതിയിൽ; ഗുരുതരമായ കുറ്റാരോപണങ്ങൾ

പുതിയ വാര്‍ത്തകള്‍

തിരുമണി വെങ്കിടപുരം ശ്രീരാമ ക്ഷേത്രം; തിരുപ്പതിയിലെ മഹാവിഷ്ണു വിഗ്രഹത്തിന് സമാനമാണ് ഇവിടുത്തെ പ്രതിഷ്ഠ

ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് കോഴിക്കോട്ടേക്ക് കർണാടക ആർടിസിയുടെ പുതിയ ഫ്ലൈബസ് സർവീസ് വെള്ളിയാഴ്ച മുതല്‍

ഇനി പാചകവാതക സിലിണ്ടറും ഇൻസ്റ്റാമാർട്ട് വഴി ?

മെസ്സി ഗോൾ നേടിയില്ല; പക്ഷേ കളി ജയിപ്പിച്ചു

ഹാരി കെയ്നിന്റെ ഇംഗ്ലണ്ടിനെ വീഴ്‌ത്തി അര്‍ജന്‍റീന ഫൈനലില്‍, ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

ഡെലിവറി ദുരര്‍ത്ഥത്തിലുള്ള ആംഗ്യം കാണിച്ചത് പൊലീസുകാരിയോട്, ഉടനെ കയ്യോടെ പിടികൂടി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി യുവതി

തൃശൂര്‍ ജില്ലയിലെ അന്തിക്കാട് ആസ്ഥാനമാക്കിയ സ്വര്‍ണ്ണപ്പണയ-വായ്‌പാ കമ്പനിയായ യോഗക്ഷേമം ലോണ്‍സിനെ ഏറ്റെടുത്ത് ടാറ്റാ ക്യാപിറ്റല്‍

യുകെയിലെ പീറ്റര്‍ ബറോ നഗരസഭാ പരിധിയില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദുക്ഷേത്രം ഉള്‍പ്പെടെയുള്ള കെട്ടിടം. ഈ കെട്ടിടം ഈയിടെ പീറ്റര്‍ബറോ നഗരസഭാ കൗണ്‍സില്‍ ഖദീജ മസ്ജിദ് എന്ന സംഘടനയ്ക്ക് മോസ്ക് പണിയാന്‍ വിറ്റു

40 വര്‍ഷം പഴക്കമുള്ള ഹൈന്ദവ ക്ഷേത്രം പ്രവര്‍ത്തിക്കുന്ന കെട്ടിടം മുസ്ലിം പള്ളി പണിയാനായി ഇസ്ലാമിക സംഘടന ഖദീജ മസ് ജിദിന് വിറ്റ് യുകെയിലെ നഗരസഭ

‘ എച്ച് ഐ വി ബാധിച്ച രണ്ട് കുഞ്ഞുങ്ങളെ ഹൃദയത്തിൽ സ്വീകരിച്ച മനുഷ്യന്റെ പേരാണ് സുരേഷ് ഗോപി ‘ ; സുകുമാരൻ നായർക്ക് മറുപടിയുമായി സമൂഹമാധ്യമങ്ങൾ

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.