Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

പടിഞ്ഞാറേക്കരയില്‍ പ്രത്യേക സുരക്ഷാസേനയെ വിന്യസിക്കണം: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2017, 02:20 pm IST
inMalappuram

മലപ്പുറം: സിപിഎം ഏകപക്ഷീയമായി അക്രമം അഴിച്ചുവിടുന്ന തിരൂര്‍ പടിഞ്ഞാറേക്കരയില്‍ പ്രത്യേക സുരക്ഷാസേനയെ വിന്യസിക്കണം ബിജെപി ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. മതതീവ്രവാദികളുടെ പിന്‍ബലത്തോടെ ഇവിടെ കലാപം സൃഷ്ടിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ഐഎസ് ഭീകരരെ പിന്നിലാക്കുന്ന രീതിയിലുള്ള അക്രമങ്ങളാണ് പടിഞ്ഞാറേക്കരയില്‍ അരങ്ങേറുന്നത്.

കടലിനും കനോലി കനാലിനും ഇടയിലുള്ള ഒരു ചെറുതുരുത്താണ് പടിഞ്ഞാറേക്കര. ബിജെപി-ആര്‍എസ്എസ് സംഘടനകളുടെ ധാരാളം സജീവ പ്രവര്‍ത്തകരും അവരുടെ കുടുംബങ്ങളും ഇവിടെ താമസിക്കുന്നുണ്ട്. കൂടുതലും ദളിത് വിഭാഗത്തില്‍പ്പെട്ടവരാണ്. ഇവരില്‍ 90 ശതമാനവും ബിജെപി പ്രവര്‍ത്തകരോ അനുഭാവികളോ ആണ്. ഇവരെ പോലീസിലെ ഒരു വിഭാഗവും, ഇസ്ലാമിക് തീവ്രവാദികളും നിരന്തരം വേട്ടയാടുകയാണ്. ഇതിന് എല്ലാ പിന്തുണയും നല്‍കി സഹായിക്കുന്നത് സിപിഎമ്മാണ്. പടിഞ്ഞാറേക്കരയില്‍ നിന്നും പുറംലോകവുമായി ബന്ധപ്പെടാന്‍ ഒരു വഴി മാത്രമാണുള്ളത്. കൂട്ടായി, ഉല്ലാസ് നഗര്‍, മൂന്നങ്ങാടി എന്നിവിടങ്ങളിലൂടെയാണ് വഴി കടന്നുപോകുന്നത്. ഈ പ്രദേശങ്ങളാകട്ടെ സിപിഎമ്മിന്റെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും കേന്ദ്രവുമാണ്. കള്ളനോട്ടു കടത്തുകാരുടെയും, കുഴല്‍പ്പണക്കാരുടെയും സാന്നിധ്യമാണ് പടിഞ്ഞാറേക്കരയുടെ അശാന്തിക്ക് കാരണം. ബിജെപി പ്രവര്‍ത്തകര്‍ ഇത്തരം കള്ളക്കടത്തുകാരുടെ സൈ്വര്യവിഹാരത്തിന് തടസ്സമാകുന്നുണ്ട്. അതുകൊണ്ട് മനപൂര്‍വ്വം കലാപം സൃഷ്ടിച്ച് ഇവരെ അവിടെന്നും പാലായനം ചെയ്യിക്കുകയെന്ന ഉദ്ദേശത്തോടെയാണ് ആക്രമണങ്ങള്‍ നടത്തുന്നത്.

ആര്‍എസ്എസ് തിരുന്നാവായ ഖണ്ഡ് കാര്യവാഹ് ബാബുവിനെ ഒരുമാസം മുമ്പ് സിപിഎമ്മുകാര്‍ തട്ടികൊണ്ടുപോയി വധിക്കാന്‍ ശ്രമിച്ചിരുന്നു. രഹസ്യകേന്ദ്രത്തിലെത്തിച്ച് ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി കടലില്‍ താഴ്‌ത്താനായിരുന്നു പരിപാടി. എന്നാല്‍ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ട ബാബു ഇന്നും ചികിത്സയിലാണ്. ജനുവരി മൂന്നിന് അച്ഛനൊപ്പെ കാറില്‍ സഞ്ചരിക്കുകയായിരുന്ന പത്തുമാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ കാലില്‍ തൂക്കി റോഡിലെറിഞ്ഞു. കുട്ടിയെ നിലത്തെറിയുന്നതിനു മുമ്പ് രണ്ടു പെണ്‍കുട്ടികളും ആക്രമിക്കപ്പെട്ടു. അതിന്റെ തലേ ദിവസം ഗിരി, ദിനേശന്‍ എന്നീ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ചു. ബിജെപി പുറത്തൂര്‍ പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി ഷജീഷ്, എബിവിപി ജില്ലാ കണ്‍വീനര്‍ വിഷ്ണു എന്നിവരും കഴിഞ്ഞ ദിവസങ്ങളില്‍ ആക്രമിക്കപ്പെട്ടു.

സിപിഎമ്മിനെ സഹായിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നത്. സംസ്ഥാന ഭരണമുള്ളതിന്റെ അഹങ്കാരത്തില്‍ സിപിഎം അഴിച്ചുവിടുന്ന അക്രമങ്ങള്‍ പോലീസ് കണ്ടില്ലെന്ന് നടിക്കുകയാണ്. ഇനിയും പോലീസ് സമാധാനം പുനസ്ഥാപിക്കാന്‍ ശ്രമിച്ചില്ലെങ്കില്‍ ബിജെപി ജനകീയ പ്രതിരോധം തീര്‍ക്കാന്‍ നിര്‍ബന്ധിതരാകുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി.

യോഗത്തില്‍ ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ രവി തേലത്ത്, പി.ആര്‍.രശ്മില്‍നാഥ് എന്നിവര്‍ സംസാരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

India

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

Kerala

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

Cricket

അനായാസ ജയവുമായി കാലിക്കറ്റ്

Hockey

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.