Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

സിപിഎമ്മിന്റെ കൊലപാതക രാഷ്‌ട്രീയം വെച്ചുപൊറുപ്പിക്കില്ല: ശോഭാ സുരേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2017, 01:04 am IST
inKannur

തലശ്ശേരി: മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ കൊലപാതക രാഷ്‌ട്രീയം ഇനി വെച്ചുപൊറുപ്പിക്കില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. സിപിഎം സംഘം വെട്ടിക്കൊലപ്പെടുത്തിയ ബിജെപി അണ്ടലൂര്‍ ബൂത്ത് പ്രസിഡണ്ട് സന്തോഷ് അനുസ്മരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍. സിപിഎമ്മിന്റെ കൊലക്കത്തിക്ക് മുന്നില്‍ ഇനി അടിയറവു പറയാന്‍ സംഘപരിവാര്‍ സംഘടനകള്‍ തയ്യാറല്ലെന്ന് കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും മുന്നറിയിപ്പു നല്‍കുവാനും ഇക്കാര്യം പൊതുജനങ്ങളുടെ ശ്രദ്ധയില്‍ പെടുത്താനുമാണ് ബിജെപി നേരത്തെ മേഖലാ ജാഥകള്‍ നടത്തിയത്.

1969ല്‍ തലശ്ശേരിയില്‍ വാടിക്കല്‍ രാമകൃഷ്ണനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. തലായിയിലെ കരിമ്പില്‍ സതീശനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സിപിഎം സംസ്ഥാ ന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇവരില്‍ നിന്നും സിപിഎം ഒഴിച്ചുള്ള സംഘടനാ പ്രവര്‍ത്തകര്‍ക്ക് നീതിലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത് മൗഢ്യമാണ്. ഭാരതത്തില്‍ പതിനാല് മുഖ്യമന്ത്രിമാരുള്ള ബിജെപിക്ക് പിണറായിയും കോടിയേരിയും ഒരു പ്രശ്‌നമേ അല്ല. ബിജെപി ഭരിക്കുന്ന ഭാരതത്തിലെ ഒരു സംസ്ഥാനത്തും ബിജെപി ഇതര പാര്‍ട്ടിക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നില്ല. ആരുടെയും സ്വത്തിനോ സമാധാന ജീവിതത്തിനോ ഒരു ഭംഗവും സംഭവിക്കുന്നില്ല. എന്നാല്‍ കേരളത്തിലെ സിപിഎമ്മിന്റെ കൊലക്കത്തിക്കിരയാകാത്ത ഒറ്റ സംഘടനകളും ഈ സംസ്ഥാനത്തില്ല.

പാവപ്പെട്ട തൊഴിലാളികളെയും അവരുടെ മക്കളെയും ഉറങ്ങിക്കിടക്കുമ്പോള്‍ വെട്ടിക്കൊല്ലുന്നതും വീടിന് തീയിട്ട് സ്ത്രീകളെയും പുരുഷന്‍മാരെയും ചുട്ടുകൊല്ലുന്നതും നേതാക്കളുടെ ഭീരുത്വമായേ ജനങ്ങള്‍ കണക്കാക്കുകയുള്ളൂ. അധികാരവും പോലീസും കയ്യിലുണ്ടെന്നു കരുതി എന്തും കാട്ടാമെന്ന ധാരണ നടപ്പിലാകില്ലെന്നും അവര്‍ പറഞ്ഞു. ജനരോഷം കാരണം സ്വന്തം ചങ്കായ ഇ.പി.ജയരാജനെ അഴിമതിയുടെയും സ്വജന പക്ഷപാതത്തിന്റെയും പേരില്‍ രാജിവെപ്പിച്ച പിണറായി വിജയന് വടയുണ്ടാക്കുന്ന ലക്ഷ്മിനായരെ രാജിവെപ്പിക്കാന്‍ കഴിയുന്നില്ല. ഇക്കാര്യവും ഇന്ന് ജനങ്ങളും സിപിഎം അണികളും ചര്‍ച്ച ചെയ്യുകയാണ്.

പിണറായിയുടെ ദാനമായി ലഭിച്ച മുറിയില്‍ ചടഞ്ഞിരിക്കുന്ന വിഎസ്സിന് ഇപ്പോള്‍ നാക്ക് പൊങ്ങുന്നില്ലെന്നും നേരത്തെ ടി.പി.ചന്ദ്രശേഖരനെ വെട്ടിക്കൊന്നപ്പോള്‍ പ്രതികരിച്ച വി.എസ്. സന്തോഷിന്റെ കൊലപാതകത്തില്‍ എന്തേ പ്രതികരിക്കാത്തതെന്നും ശോഭാ സുരേന്ദ്രന്‍ ചോദിച്ചു. യോഗത്തില്‍ ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി വി.മണിവര്‍ണ്ണന്‍ അധ്യക്ഷതവഹിച്ചു. ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് പ്രസംഗിച്ചു. ജനചന്ദ്രന്‍ സ്വാഗതം പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

യോഗേന്ദ്രയാദവ് (വലത്ത്) നേഹ ബോറ (ഇടത്ത്)
India

തെരുവ്കലാപത്തിലൂടെ മോദിയെ അട്ടിമറിക്കണമെന്ന് ആഹ്വാനം ചെയ്ത യോഗേന്ദ്രയാദവും ഇടത് വിദ്യാര്‍ത്ഥിസംഘടന നേതാവ് നേഹബോറയും കസ്റ്റഡിയില്‍

India

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

India

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം:  ഡോ. മോഹന്‍ ഭാഗവത്

Kerala

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

India

57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ കൊറിയൻ താരത്തെ മലർത്തിയടിച്ച് അമൻ സെഹ്‌റാവത്തിന്റെ സ്വർണ്ണ വേട്ട

പുതിയ വാര്‍ത്തകള്‍

സ്മിത് മച്ചാറിനെ അഭിനന്ദിക്കാൻ മലയാളി താരങ്ങളെയും , സാംസ്ക്കാരിക നായകരെയും കാണാനില്ല ; രാഷ്‌ട്രീയക്കാർക്ക് വോട്ട് ബാങ്ക് പേടി

ക്യാപ്റ്റൻ സ്മിറ്റ് മച്ചാറിനെ സല്യൂട്ട് ചെയ്ത് സൽമാൻ ഖാൻ ; ‘ക്യാപ്റ്റൻ കറേജിയസ് ‘ എന്ന് രൺവീർ

സ്വർണ്ണമാല തിരികെ നൽകാനായി ആൺസുഹൃത്ത് വിളിച്ചതിനെ തുടർന്ന് ഹൈദരാബാദിലെത്തി, മെഡിക്കൽ പി ജി വിദ്യാർത്ഥിനി ഹോട്ടലിൽ മരിച്ച നിലയിൽ

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

ഫോബ്സ് ഇന്ത്യയുടെ അതിസമ്പന്ന പട്ടികയിൽ ഗൗതം അദാനി ഒന്നാം സ്ഥാനത്ത്

തീവ്രവാദ ആശയങ്ങളുമായി ബന്ധം: ഫ്ലൈദുബായ് സഹപൈലറ്റിനെ നേരത്തെ ഒമാന്‍ വിലക്കിയിരുന്നു, ഫ്ലൈദുബായിൽ കയറിപ്പറ്റിയത് എങ്ങനെയെന്ന് സംശയം

‘കോൺഗ്രസിന്റെ ഫ്ലെക്സെന്ന് കരുതിയാണ് കീറിയത് ; ഞാൻ ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്നു , നുഴഞ്ഞുകയറിയതല്ല ‘ ; അക്ബർ ഷാ

‘എനിക്ക് പർദ്ദ ധരിക്കുന്ന ഭാര്യയെ വേണം , നിക്കാഹിന് ശേഷം ഭാര്യ ജോലി ഉപേക്ഷിക്കണം ‘ ഒമാനി പൈലറ്റ് ഹമാം അൽ-ഹമാമിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.