Friday, June 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

തൊഴിലാളികള്‍എസ്‌റ്റേറ്റ് കൈയേറി കുടില്‍കെട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2017, 10:07 pm IST
in Wayanad

കല്‍പ്പറ്റ : തൊഴിലാളികളെ പട്ടിണിക്കിട്ട് നിയമവിരുദ്ധമായി അടച്ചുപൂട്ടിയചെമ്പ്ര എസ്‌റ്റേറ്റ് മാനേജ്‌മെന്റിന് കനത്ത താക്കീത് നല്‍കി . ഏഴിന് തൊഴില്‍വകുപ്പ് മന്ത്രിവിളിച്ചു ചേര്‍ത്ത ചര്‍ച്ചയിലും മാനേജ്‌മെന്റ് ധിക്കാരപരമായ നിലപാട്‌സ്വീകരിച്ചാല്‍ എസ്‌റ്റേറ്റ് ഭൂമി അളന്ന് തിരിച്ച് കുടില്‍കെട്ടുമെന്ന്‌തൊഴിലാളികള്‍ പ്രഖ്യാപിച്ചു. സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍സംഘടിതരായെത്തിയ തൊഴിലാളികള്‍ ചൊവ്വാഴ്ച രാവിലെയാണ്‌തേയിലത്തോട്ടത്തില്‍ കുടില്‍ കെട്ടിയത്. ്.അടച്ചു പൂട്ടിയതില്‍ പ്രതിഷേധിച്ച് സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ 14ദിവസം സത്യഗ്രഹ സമരം നടത്തിയിരുന്നു. സമരത്തെ ഗൗനിക്കാത്ത മാനേജ്‌മെന്റ്‌നിലപാടില്‍ പ്രതിഷേധിച്ച് ഒരുമാസത്തിനു ശേഷം തൊഴിലാളികള്‍കൊളുന്തുനുള്ളല്‍ സമരവും സംഘടിപ്പിച്ചു.

ഇതിനിടെ മാനേജ്‌മെന്റുമായിനിരവധി തവണ യൂണിയന്‍ നേതാക്കള്‍ ചര്‍ച്ച നടത്തിയെങ്കിലും ധാര്‍ഷ്ട്യം നിറഞ്ഞനിലപാടാണ് സ്വകരിച്ചത്. ഒടുവില്‍ കഴിഞ്ഞ 28ന് കലക്ടറേറ്റിലേക്ക്‌തൊഴിലാളികള്‍ മാര്‍ച്ചും നടത്തി. സമരപരമ്പരകള്‍ സംഘടിപ്പിച്ചിട്ടുംമാനേജ്‌മെന്റ് കണ്ണുതുറക്കാത്തതിനാലാണ് ഭൂമി കൈയേറി കുടില്‍ കെട്ടല്‍സമരം സംഘടിപ്പിച്ചത്. കൃത്യമായി ശമ്പളംനല്‍കുമെന്നും എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുമെന്നും ഉറപ്പ് നല്‍കിമടങ്ങിയ അബ്ദുള്‍വഹാബ് എംപി ദിവസങ്ങള്‍ക്കകം എസ്‌റ്റേറ്റ് ലോക്കൗട്ട്‌ചെയ്യുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ നടന്ന കുടില്‍കെട്ടല്‍ സമരംസമരസഹായസമിതി ചെയര്‍മാന്‍ പി കെ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ടിആര്‍ ശ്രീധരന്‍ അധ്യക്ഷനായി. സമരസഹായസമിതി കണവീനറും വയനാട്എസ്‌റ്റേറ്റ് ലേബര്‍ യൂണിയന്‍ (സിഐടിയു) ജന.സെക്രട്ടറിയുമായ പിഗഗാറിന്‍ സമരപരിപാടികള്‍വിശദീകരിച്ചു.പഞ്ചായത്ത് പ്രസിഡന്റ് കെ കെസഹദ്, ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് പി പി ആലി, പി കെമുരളീധരന്‍, എന്‍ വേണുഗോപാല്‍, പി വി കുഞ്ഞിമുഹമ്മദ്, സംസാരിച്ചു.ടി എ മുഹമ്മദ് സ്വാഗതം പറഞ്ഞു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശ്രീറാം വെങ്കട്ട് രാമന്‍ (ഇടത്ത്) സിദ്ദിഖ് കാപ്പന്‍ (വലത്ത്)
Kerala

ഭീകരവാദത്തിന്റെ പേരില്‍ അറസ്റ്റിലായ സിദ്ധിക് കാപ്പന്‍ പരിശുദ്ധന്‍, ശ്രീറാം വെങ്കട്ട് രാമന്‍ വില്ലനും, പിന്നില്‍ ജിഹാദി മാധ്യമമെന്ന് ഹിന്ദു ഐക്യവേദി

Astrology

അപ്രതീക്ഷിത ധനയോഗവും ആഗ്രഹിച്ച കാര്യവിജയവും നേടാം… സമ്പൂർണ്ണ രാശിഫലം (05 ജൂൺ 2026) – AI ജ്യോതിഷം

India

അണ്ണാമലൈ രാജിവെയ്‌ക്കില്ല, പുതിയ പാര്‍ട്ടിയും രൂപീകരിക്കില്ല: പ്രഖ്യാപനവുമായി നൈനാര്‍ രാജേന്ദ്രന്‍

രാജേഷ് എക്സ് പോര്‍ട്ട് ഉടമ രാജേഷ് മേത്ത
India

രാജേഷ് എക്സ്പോര്‍ട്ട്സില്‍ 15 ലക്ഷം കോടിയുടെ തട്ടിപ്പ് നടന്നെന്ന് ആരോപിച്ച് സെബി

Kerala

ആനയറയിലെ സിപിഎം ഓഫീസ് ഒഴിപ്പിച്ചതോടെ മേയര്‍ രാജേഷിന് ഇരട്ടപ്പേര്…ബുള്‍ഡോസര്‍ മേയര്‍

പുതിയ വാര്‍ത്തകള്‍

മ്യാന്‍മര്‍ പ്രസിഡന്‍റിനെ കൊണ്ടുവന്ന് മോദിയുടെ നീക്കം ;ചൈനയ്‌ക്ക് ഞെട്ടല്‍; മണിപ്പൂരും മിസോറാമും ശുദ്ധീകരിക്കുകയും ലക്ഷ്യം

സ്വന്തം ചരിത്രത്തെയും മാനസികാവസ്ഥയെയും പ്രതിഫലിപ്പിക്കുന്നതാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങളെന്ന് ബിജെപി

കോക്രോച്ചുകളുടെ മുഖം മൂടി നീക്കുമ്പോള്‍ തെളിയുന്നത് രാഹുല്‍ ഗാന്ധിയുടെടും അരവിന്ദ് കെജ്രിവാളിന്‍റെയും മുഖം.

പാറ്റകളെ അടിച്ചുതുരത്തൂ എന്ന ടാഗ് വൈറല്‍;കോക്രോച്ച് ജനതാ പാര്‍ട്ടിയ്‌ക്ക് പിന്നിലെ കെജ്രിവാളിനെയും രാഹുല്‍ ഗാന്ധിയെയും തുറന്നുകാട്ടി പോസ്റ്റുകള്‍

അതിരപ്പിള്ളി സന്ദര്‍ശിച്ച് മടങ്ങിയ ദമ്പതികള്‍ സഞ്ചരിച്ച കാര്‍ കനാലിലേക്ക് മറിഞ്ഞു

വിയ്യൂര്‍ ജയിലിലെ റിമാന്‍ഡ് പ്രതിയുടെ മരണം പ്ലേറ്റ്‌ലെറ്റ് കുറഞ്ഞത് മൂലം

എബോള കേസുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം

പൊതുസ്ഥലത്ത് രാസലഹരി ഉപയോഗം : രണ്ട് പേർ അറസ്റ്റിൽ 

ഓപ്പറേഷൻ തൂഫാൻ : നാല് ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

പാലക്കാട് വിക്ടോറിയ കോളേജ് ലൈബ്രറിയില്‍ മൂര്‍ഖന്‍ പാമ്പ്

ലൈംഗിക ബന്ധം നിഷേധിക്കുന്നത് ക്രൂരത, വിവാഹത്തിന്റെ അടിത്തറ ദുര്‍ബലപ്പെടുത്തും: സുപ്രിം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.