Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

നടപടിക്ക് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം: മുതിര്‍ന്ന വനിതയെ നടപടിക്രമങ്ങള്‍ പാലിക്കാതെ അറസ്റ്റ് ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2017, 09:01 pm IST
inPathanamthitta

പത്തനംതിട്ട: മുതിര്‍ന്ന വനിതയെ നടപടിക്രമങ്ങള്‍ പാലിക്കാതെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത നിഷ്പക്ഷനായ ഒരു ഉദേ്യാഗസ്ഥനെകൊണ്ട് അനേ്വഷിപ്പിച്ച് നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.

മല്ലപ്പള്ളി വായ്‌പൂര്‍ സ്വദേശിനിയെ അറസ്റ്റ് ചെയ്ത കേസില്‍ മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെട്ടെന്ന പരാതി തെളിയിക്കപ്പെട്ട പശ്ചാത്തലത്തില്‍ ഉത്തരവാദികള്‍ക്കെതിരെ സംസ്ഥാന പോലീസ് മേധാവി നിയമാനുസൃത നടപടികള്‍ സ്വീകരിക്കണമെന്നും കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ഉത്തരവില്‍ പറഞ്ഞു.

പരാതിക്കാരിയെ 2014 ഫെബ്രുവരി 18 ന് അറസ്റ്റ് ചെയ്ത ഉദേ്യാഗസ്ഥന്‍ ആരെന്ന് നിഷ്പക്ഷമായ അനേ്വഷണത്തിലൂടെ കണ്ടെത്തണം. കീഴ്‌വായ്‌പ്പൂര്‍ സ്റ്റേഷനിലെ ക്രൈംകേസില്‍ രണ്ടാം പ്രതിയാണ് പരാതിക്കാരിയായ മുതിര്‍ന്ന വനിത. തന്നെ കസ്റ്റഡിയിലെടുക്കുതിനു മുമ്പ് വസ്ത്രം മാറാന്‍ അനുവദിച്ചില്ലെന്നും കസ്റ്റഡിയിലിരിക്കെ വെള്ളവും ഭക്ഷണവും നല്‍കിയില്ലെന്നും പരാതിയില്‍ പറയുന്നു. കമ്മീഷന്‍ തിരുവല്ല ഡിവൈഎസ്പിയില്‍ നിന്നും ആനിക്കാട് പഞ്ചായത്ത് സെക്രട്ടറിയില്‍ നിന്നും വിശദീകരണങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. കീഴ്‌വായ്‌പൂര്‍ സ്റ്റേഷനിലെ ഫെബ്രുവരി 12 മുതല്‍ 20 വരെയുള്ള ജനറല്‍ ഡയറിയും പരിശോധിച്ചു. തിരുവല്ല ഡിവൈഎസ്പിയോട് അനേ്വഷണം നടത്താന്‍ ആവശ്യപ്പെട്ടെങ്കിലും മല്ലപ്പള്ളി എസ്‌ഐയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് നിഷ്പക്ഷമോ സ്വാഭാവിക നീതിക്കോ നിരക്കാത്തതിനാല്‍ കമ്മീഷന്‍ തള്ളി.

അറസ്റ്റ് ചെയ്തപ്പോള്‍ സഹോദരനായ അഭിഭാഷകനെ വിവരം അറിയിക്കണമെന്ന് പരാതിക്കാരി ആവശ്യപ്പെട്ടെങ്കിലും പോലീസ് തയ്യാറായില്ല. പരാതിക്കാരിയെ അറസ്റ്റ് ചെയ്തത് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറാണെ് ജനറല്‍ ഡയറിയില്‍ പറയുന്നുണ്ടെങ്കിലും ഗ്രേഡ് എസ്‌ഐയാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് പരാതിക്കാരി പറഞ്ഞു.

മൊഴിയിലും ക്രോസിലും തന്റെ ആരോപണങ്ങള്‍ സാധൂകരിക്കാന്‍ പരാതിക്കാരി ശ്രമിച്ചില്ലെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു. എന്നാലും അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ തന്റെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെട്ടെന്ന പരാതിക്കാരിയുടെ മൊഴി യാഥാര്‍ത്ഥ്യമാണെന്ന് കമ്മീഷന്‍ കണ്ടെത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി
Varadyam

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

Varadyam

വായന: സ്മൃതിപഥങ്ങളില്‍ നിറയുന്നത്

Kerala

ഞങ്ങൾ നടത്തുന്നത് ത്യാഗനിർഭരമായ സമരങ്ങൾ ; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാർ

Kerala

കൂടുതല്‍ മോഡിഫിക്കേഷനൊന്നും വേണ്ട; നിയമലംഘനത്തിന് 5000 രൂപ പിഴ ഈടാക്കാൻ ഹൈക്കോടതി ഉത്തരവ്

Kerala

ഐ പി ബിനുവിന് ഓണാഘോഷത്തിന് വസ്ത്രം വാങ്ങി നൽകിയത് പൊലീസുകാർ തന്നെ : ആഘോഷം ഇൻസ്പെക്ടർ ആർ.പ്രശാന്തിന്റെ അറിവോടെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഇവിടെ കഴിയണോ? വന്ദേമാതരം പാടണം: സുവേന്ദു

ഇസ്ലാമിക് നാറ്റോ ഇന്ത്യയുടെ പടിവാതിൽക്കൽ ? സൗദി-പാക്-തുർക്കി പ്രതിരോധ കരാറിൽ ചേരാൻ തയ്യാറാണെന്ന് ബംഗ്ലാദേശ് മന്ത്രിമാർ

മഹാഭാരതത്തിന്റെ മനസ്സിലൂടെ -7 : അദ്വൈതത്തിന്റെ കഥാത്മക സൗന്ദര്യം

കവിത: വാമനന്‍

കവിത: അത്തം ഉദിച്ചു

വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷൻ നിഷേധിച്ച നടപടി: കണ്ടക്ടറുടെ ലൈസന്‍സ് റദ്ദാക്കി

ഇന്ത്യ ഭരിക്കുന്നത് ആർ.എസ്.എസിൽ വിശ്വസിക്കുന്നവരാണ് ; അവർക്കെന്തിനാണ് എന്റെ സഹായം ; ജെൻസികളെ പാറ്റകളാക്കാൻ ശ്രമിക്കുന്നത് വിദേശശക്തികൾ

ഇന്‍സ്റ്റഗ്രാമിലൂടെ ആഡംബര കാര്‍ തട്ടിപ്പ്; വൃദ്ധന് ഏഴ് ലക്ഷം നഷ്ടപ്പെട്ടു

അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ; ഹോട്ടൽ ഉടമ 96,500 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

സർക്കാർ സ്കൂളിൽ അനുമതിയില്ലാതെ പ്രവേശിച്ചു ചിത്രീകരണവും ജോലി കളയുമെന്ന ഭീഷണിയും ; പരാതിയിൽ അഭിജീത് ദിപ്കെയ്‌ക്കെതിരേ കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.