Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

അല്‍പ്പജ്ഞാനിക്കു പറ്റിയത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2017, 08:40 pm IST
inSamskriti

തക്ഷശില പൗരാണിക കാലത്തെ ഒരു വിദ്യാ പീഠമായിരുന്നു. അവിടെ മന്ത്രവിദ്യ പഠിപ്പിച്ചിരുന്നത് മായാവി എന്നൊരു സന്ന്യാസിയായിരുന്നു. അദ്ദേഹത്തിന്റെ കീഴില്‍ കീഴില്‍ മാന്ത്രിക വിദ്യ പഠിക്കാന്‍ ചേര്‍ന്ന ധാരാളം വിദ്യാര്‍ത്ഥികളിലൊരാളായിരുന്ന സഞ്ജീവന്‍.

പഠനത്തില്‍ മിടുക്കന്‍, താല്‍പര്യമുള്ളവന്‍. അതിനാല്‍ പല പ്രധാന വിദ്യകളും മായാവി അവനെ പഠിപ്പിച്ചു. ജഡത്തിനു ജീവന്‍ നല്‍കാനുളള വിദ്യയും അവന്‍ വശമാക്കി. എന്നാല്‍ വീണ്ടും ജഡമാക്കാനുളള വിദ്യ ഗുരു പഠിപ്പിച്ചിരുന്നില്ല. തനിക്കു ലഭിച്ച അപൂര്‍വ്വ കഴിവില്‍ അവന്‍ അതിരറ്റ ഗര്‍വ്വു കാണിച്ചു.

ഒരിക്കല്‍ വിദ്യാര്‍ത്ഥികള്‍ വിറകു ശേഖരിക്കാന്‍ വനത്തില്‍ പോയി. അവിടെ ഒരു ഭാഗത്ത് ഒരു കടുവ ചത്തു കിടക്കുന്നത് അവര്‍ കണ്ടു. സഞ്ജീവന്‍ മറ്റുളളവരെ നോക്കി ഇങ്ങനെ പറഞ്ഞു,

‘നിങ്ങള്‍ ഇതു നോക്കൂ, ഈ ചത്ത കടുവയെ ജീവിപ്പിക്കാന്‍ എനിക്കു കഴിയും’.

‘നിനക്കതിനു കഴിയുകയില്ല,’ അവര്‍ പറഞ്ഞു.

‘കഴിയും, നിങ്ങള്‍ നോക്കിക്കോളൂ.’ സഞ്ജീവന്‍ വെല്ലുവിളി സ്വീകരിച്ചു. അവന്റെ കൂട്ടുകാരെല്ലാം ഉടനെ അടുത്തു കണ്ട മരങ്ങളില്‍ കയറി ഇരിപ്പുറപ്പിച്ചു.

സഞ്ജീവന്‍ മന്ത്രം ചൊല്ലി. കടുവ കണ്ണു തുറന്നു. ഉറക്കത്തില്‍ നിന്നെന്ന പോലെ അത് എഴുന്നേറ്റു നിന്നു. സഞ്ജീവന്റെ നേരെ തിളക്കമുളള കണ്ണുകള്‍ തുറിച്ചു നോക്കി. നാക്കു നുണഞ്ഞ്, വായും പിളര്‍ന്നു കൊണ്ട് അത് സഞ്ജീവന്റെ നേരെ കുതിച്ചു ചാടി കഴുത്തില്‍ കടിച്ച് അവനെ കൊന്നു. സഞ്ജീവന്‍ മരിച്ചു വീണയുടനേ തന്നെ കടുവയും ചത്തു വീണു. കൂട്ടുകാരായ കുട്ടികള്‍ അമ്പരന്നുനിന്നു. അവര്‍ മരങ്ങളില്‍ നിന്നിറങ്ങി വിറകുമെടുത്ത് ഗുരുസന്നധിധിയിലേക്കു മടങ്ങി. സംഭവമെല്ലാം അവര്‍ അദ്ദേഹത്തെ അറിയിച്ചു.

‘കുട്ടികളെ,’ അദ്ദേഹം അവരോടു പറഞ്ഞു. ‘നീചനോടു നന്മ കാണിച്ചാലും അര്‍ഹിക്കാത്തവനോട് ആദരവു കാണിച്ചാലും എന്തായിരിക്കും ഫലമെന്ന് നിങ്ങള്‍ പഠിച്ചുവല്ലോ. അല്‍പജ്ഞാനം അപകടമാണ്. സഞ്ജീവന്റെ മരണത്തിനു കാരണക്കാരന്‍ അവന്‍ തന്നെയാണ്.’

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

Ernakulam

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

Gulf

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

India

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

World

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.