Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ഭൂമിയെ രക്ഷിക്കാന്‍ പരിസ്ഥിതി സൗഹൃദ ജീവിതം ശീലിക്കണം : ഡോ.എസ്.ശാന്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2017, 07:55 pm IST
in Wayanad

കല്‍പ്പറ്റ : ഭൂമിയെ നാശത്തില്‍നിന്നു രക്ഷിക്കാന്‍ മനുഷ്യര്‍ പരിസ്ഥിതിസൗഹൃദ ലളിതജീവിതം ശീലിക്കണമെന്ന് പ്രശസ്ത പരിസ്ഥിതിപ്രവര്‍ത്തകയും ശാസ്ത്രജ്ഞയുമായ ഡോ. എസ്. ശാന്തി. പരിസ്ഥിതി പ്രവര്‍ത്തകനുമായിയിരുന്ന കര്‍ഷകന്‍ വി.എം.ഹരിദാസിന്റെ സ്മരണാര്‍ഥം വയനാട് പ്രകൃതി സംരക്ഷണ സമിതി ജില്ലയിലെ മികച്ച പരിസ്ഥിതി സൗഹൃദ കര്‍ഷകന് ഏര്‍പ്പെടുത്തിയ പുരസ്‌കാരം തൃക്കൈപ്പറ്റയിലെ എന്‍.വി. കൃഷ്ണനു സമ്മാനിക്കുന്നതിനു നായ്‌ക്കെട്ടിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍.

അഞ്ച് കൂട്ട വംശനാശങ്ങ ള്‍ക്ക് സാക്ഷ്യവഹിച്ച ഭൂമി ആറാമത്തേതിന്റെ വക്കിലാണ്. ജീവജാതികളുടെ ത്വരിതഗതിയിലുള്ള തിരോധാനമാണ് നടന്നുകൊണ്ടിരിക്കുന്നത്. ജീവന്റെ പരസ്പരബന്ധവും ആശ്രിതത്വവും നിലനിര്‍ത്തുകയും ലഭ്യമായ വിഭവങ്ങള്‍ സൗഹൃദത്തോടെ പങ്കിട്ട് ജീവിക്കാന്‍ ശീലിക്കുകയുമാണ് ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കുന്നതിനുള്ള പോംവഴി.

തെറ്റായ വികസന പ്രക്രിയയിലൂടെയാണ് മനുഷ്യര്‍ ഭൂമിയെ സര്‍വനാശത്തോളം എത്തിച്ചത്. സാങ്കേതികവിദ്യയിലും കലയിലും തത്വശാസ്ത്രത്തിലുമെല്ലാം മനുഷ്യര്‍ ബഹുദൂരം മുന്നേറിയത് സ്വയം നശിച്ചും തകര്‍ത്തുമാണ്. എത്ര സമ്പന്നമായ നാഗരികതയ്‌ക്കും 400-500 വര്‍ഷത്തെ ആയുസേ ഉള്ളൂ. അതിജീവിക്കാന്‍ കഴിയാതെപോയ സംസ്‌കാരങ്ങള്‍ നമുക്കുമുന്നില്‍ നിരവധിയാണ്. എന്നാല്‍ ഭൂമിയുടെ സന്തുലിതത്വം സംരക്ഷിച്ച് ജൈവപരിണാമത്തിലൂടെ കൈവരിക്കുന്ന പുരോഗതി ആയിരമോ രണ്ടായിരമോ വര്‍ഷം കഴിയുമ്പോള്‍ തകര്‍ന്നുപോയേക്കാമെങ്കിലും പൂര്‍വാധികം വൈവിധ്യത്തോടെ ശക്തിയാര്‍ജിക്കും. ദിനോസറിന്റെയും മറ്റും വംശനാശത്തിനുശേഷം ഗംഭീര വൈവിധ്യത്തോടെയാണ് പരിണാമമുന്നേറ്റം ഉണ്ടായത്. അതിനാല്‍ത്തന്നെ ജൈവവൈവിധ്യ സംരക്ഷണമാണ് കാലത്തിന്റെ ആവശ്യം-ഡോ. ശാന്തി പറഞ്ഞു.

അഗ്രികള്‍ച്ചര്‍ ടെക്‌നോളജി മാനേജ്‌മെന്റ് ഏജന്‍സി ഡപ്യൂട്ടി ഡയറക്ടര്‍ കെ.ആശ പുരസ്‌കാര സമര്‍പ്പണം നിര്‍വഹിച്ചു. നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ശോഭകന്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഡോ. അനില്‍സക്കറിയ, കെ.ജി.തങ്കപ്പന്‍, എന്‍.എ.ബഷീര്‍, ബാബു മൈലമ്പാടി, എന്‍.ബാദുഷ, തോമസ് അമ്പലവയല്‍, ഗോപാലകൃഷ്ണന്‍, എം.ഗംഗാധരന്‍ എന്നിവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎസ്സി പരീക്ഷാ ക്രമക്കേട്; പരീക്ഷാ കൺട്രോളറുടെ അന്വേഷണം മരവിപ്പിച്ചു, കേസ് വിജിലൻസ് എസ്പി അന്വേഷിക്കും

Kerala

കേരളത്തിന് ഓണസമ്മാനവുമായി കേന്ദ്രം;  ഇത്തവണ നൂറിലധികം പ്രത്യേക ട്രെയിനുകൾ, സമയക്രമം ഉടൻ പുറത്തിറക്കും

Kerala

ചോദ്യപേപ്പറില്‍ ഉത്തരവും..! കേരള യൂണിവേഴ്സിറ്റി ബിഎസ്‌സി രണ്ടാം സെമസ്റ്റര്‍ ചോദ്യപേപ്പറില്‍ പിഴവ്

Kerala

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

World

‘മെലോണിക്ക് തന്നോട് അമിത താത്പര്യം, നിശ്ചിത അകലം പാലിക്കണം’; ട്രൂത്ത് സോഷ്യലിൽ ഫോട്ടോ പങ്കുവെച്ച് വീണ്ടും ട്രംപിന്റെ പരിഹാസം

പുതിയ വാര്‍ത്തകള്‍

അമിതനിരക്ക് ഈടാക്കി തിരുവനന്തപുരം നഗരത്തില്‍ അനധികൃത വണ്ടിത്താവളങ്ങള്‍

ശ്രദ്ധിക്കണേ തടികേടാകും… അന്യസംസ്ഥാന ‘ബുള്ളറ്റ് മുട്ട’കള്‍ യഥേഷ്ടം, വില്പന തകൃതിയില്‍

അമേരിക്ക മാത്രമല്ല , ഇസ്രയേലിനെ ശക്തമായി പിന്തുണയ്‌ക്കുന്നവരിൽ ഇന്ത്യയുമുണ്ട് ; ഫേസ്ബുക്ക് പേജിൽ ലഭിക്കുന്ന പിന്തുണ അദ്ഭുതപ്പെടുത്തുന്നത് : നെതന്യാഹു

വാ​ഹ​നാ​പ​ക​ടം: കോ​ള​ജ് വി​ദ്യാ​ര്‍​ഥി​യു​ടെ ത​ല​യി​ലൂ​ടെ ലോ​റി ക​യ​റി​യി​റ​ങ്ങി; ദാ​രു​ണാ​ന്ത്യം

മദ്യലഹരിയിൽ ജീവനുള്ള രണ്ട് പാമ്പുകളെ തിന്നു ; എന്നിട്ടും 45 കാരന്റെ ശരീരത്തിൽ വിഷമില്ല , അത്ഭുതപ്പെട്ട് ഡോക്ടർമാർ

മലയാളത്തിന്റെ പതാക ലോക സിനിമയുടെ നെറുകയിൽ. റോട്ടൻ സൊസൈറ്റി അമേരിക്ക ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടം നേടി. 19 ന് പ്രദർശനത്തിനെത്തുന്നു.

കെല്‍പ്പില്ലാതെ കെല്‍പാം; ശമ്പളം മുടങ്ങിയിട്ട് മാസങ്ങള്‍, ജീവനക്കാര്‍ പട്ടിണിയില്‍

ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക് വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2

ശ്രീ ഗോകുലം മൂവീസ് – ഗോകുലം പ്രൊഡക്ഷൻസ്- ഡ്രീംസ് ഓഫ് അജയ് വാസുദേവ് ചിത്രം “അടിപടലം കളി അഭ്യാസം” പൂജ

പോര്‍ച്ചുഗല്‍-സ്‌പെയിന്‍ പോര്; റൊണാള്‍ഡോ-യമന്‍ പോരാട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.