Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

സര്‍വ്വകലാശാല പരീക്ഷകളില്‍ അക്കാദമി ഇടപെടലുകള്‍ നടത്തിയെന്ന് ശബ്ദരേഖ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2017, 11:48 pm IST
inThiruvananthapuram

തിരുവനന്തപുരം : ലോ അക്കാദമി കേരള സര്‍വകലാശാലയുടെ നിയമപരീക്ഷയിലും സെനറ്റ് തെരഞ്ഞെടുപ്പിലും വഴിവിട്ട് ഇടപെടുന്നുവെന്നത് വ്യക്തമാക്കുന്ന ശബ്ദരേഖ പുറത്ത്. അക്കാദമി ഡയറക്ടര്‍ നാരായണന്‍ നായരുടെ മകനും ട്രസ്റ്റ് അംഗവുമായ നാഗരാജ് നാരായണന്റെ ഓഡിയോ ശബ്ദരേഖയാണ് പുറത്തുവന്നത്.

നാലുവര്‍ഷം മുമ്പ് ലോകോളേജ് വിദ്യാര്‍ത്ഥിനിയുമായി നടത്തുന്ന ഫോണ്‍ സംഭാഷണത്തിലാണ് സര്‍വകലാശാല പരീക്ഷയില്‍ തങ്ങള്‍ ഇടപെടല്‍ നടത്തുന്നുണ്ടെന്ന് വ്യക്തമാക്കുന്നത്. സര്‍വകലാശാലയുടെ കേന്ദ്രീകൃത മൂല്യനിര്‍ണയത്തിന് തങ്ങളുടെ ആളുകള്‍ പലരുമുണ്ട്. പലരും എന്നെക്കൊണ്ട് റെക്കമന്റ് ചെയ്യാറുണ്ട്. ഞാന്‍ പലരെയും ഇത്തരത്തില്‍ സഹായിച്ചിട്ടുണ്ടെന്ന് നാരായണന്‍ പറയുന്നു. തന്റെ ചിറ്റപ്പന്‍ കോലിയക്കോട് കൃഷ്ണന്‍നായരെയും ഭാര്യയെയും കാണാനായി പലരെയും ഒപ്പംകൂട്ടിയതും നാഗരാജ് നാരായണന്‍ പറയുന്നു.

ആ കോളേജിലെ അധ്യാപകരെ സ്വാധീനിച്ച് അക്കാദമി കൗണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പ് അട്ടിമറിച്ചതിനെക്കുറിച്ചു പ്രതിപാദിക്കുന്നുണ്ട്. തങ്ങളുടെ ഔദാര്യംപറ്റിയ അധ്യാപകര്‍ തങ്ങള്‍ക്ക് വോട്ട് ചെയ്തുവെന്നും പറയുന്നു. യോഗ്യതയുള്ള റിസര്‍വ് വിദ്യാര്‍ത്ഥിനിയെ വെട്ടിമാറ്റി തന്റെ ശുപാര്‍ശ പ്രകാരം കളേജിലെ അധ്യാപകനായ ഡോ. രവികുമാറിന്റെ കീഴിലെ റിസര്‍ച്ച് വിദ്യാര്‍ത്ഥിനിയാക്കിയതിനെക്കുറിച്ചും നാഗരാജ് പറയുന്നുണ്ട്.

അക്കാദമിയിലെ മാനേജ്‌മെന്റിനോട് താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന മാര്‍ക്ക് നേടുന്നതായും വിരോധമുള്ളവര്‍ തോല്‍ക്കുന്നതായും ആക്ഷേപമുണ്ടായിരുന്നു. സര്‍വകലാശാല മൂല്യനിര്‍ണയത്തില്‍ തങ്ങള്‍ നിര്‍ണായക സ്വാധീനമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് നാഗ്‌രാജ് നാരായണന്റെ ശബ്ദരേഖ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

News

ദുർഗ്ഗാ പദ്ധതി: ദൽഹി സർക്കാർ 1170 സ്ത്രീകൾക്ക് പിങ്ക് ഓട്ടോ റിക്ഷകൾ നൽകാൻ തീരുമാനിച്ചു

Kerala

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

Kerala

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

New Release

പ്രിയതമൻ ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

“അമാനുഷികം” സെപ്റ്റംബർ 25-ന്.

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

തെരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകും ; അഴിമതിപ്പണവും തെരഞ്ഞെടുപ്പിന് പണം വാങ്ങുന്നതും വ്യത്യാസമുണ്ടെന്ന് കെ മുരളീധരൻ

സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചാല്‍ കൈ കെട്ടി നോക്കിയിരിക്കുമെന്ന് ആരും കരുതണ്ടാ ; ജ്യോതികുമാർ ചാമക്കാലയ്‌ക്കെതിരെ ഗണേഷ്

പ്രളയത്തിന് ശേഷം മലയോരത്ത് പെരുമ്പാമ്പ് പെരുകി; കൂടുതലായി കണ്ടുവരുന്നത് ഇന്ത്യന്‍ റോക്ക് പൈത്തണ്‍ ഇനത്തെ

ഞാൻ പറയാത്ത കാര്യങ്ങളാണത് ; വാർത്തകൾ നല്കിയില്ലെങ്കിലും പ്രശ്നമില്ല , ഇത്തരത്തിൽ നൽകി സഹായിയ്‌ക്കരുത് മനോരമേ

അര്‍മേനിയയിലും പോളണ്ടിലും ജോലി വാഗ്ദാനം ചെയ്ത് പത്ത് ലക്ഷം രൂപ തട്ടി ; ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായ പിടിയിലായത് വിമാനത്താവളത്തില്‍ വെച്ച്

കർത്ത പണം നൽകിയിരുന്നോ ? ചോദ്യത്തിന് മറുപടി നൽകാതെ ഒഴിഞ്ഞ് മാറി വി.ഡി. സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.