കണ്ണൂര്‍: ബാലചികിത്സാ വിദഗ്ധന്‍ പി.പി.കൃഷ്ണന്‍ വൈദ്യരുടെ നിര്യാണത്തില്‍ തദ്ദേശീയ പാരമ്പര്യ ചികിത്സാവിഭാഗം കണ്ണൂര്‍ ജില്ലാ കമ്മറ്റി ഓഫീസില്‍ ചേര്‍ന്ന യോഗം അനുശോചിച്ചു. യോഗത്തില്‍ ടി.കെ.സുനീഷ് വൈദ്യര്‍, പി.വി.സോമന്‍ ഗുരുക്കള്‍, കെ.വി.വത്സലന്‍ ഗുരുക്കള്‍, കെ.ടി.സക്കറിയ ഗുരുക്കള്‍, കെ.സന്ദീപ് വൈദ്യര്‍ എന്നിവര്‍ സംസാരിച്ചു.
















