Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

മാര്‍ക്‌സിസ്റ്റ് അക്രമങ്ങളെ അപലപിക്കാന്‍ കെല്‍പ്പില്ലാത്ത വായില്ലാ കുന്നിലപ്പന്മാരാണ് കേരളത്തിലെ സാംസ്‌കാരിക നായകന്‍മാര്‍: വി.കെ.സജീവന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2017, 09:28 pm IST
in Kasargod

കാഞ്ഞങ്ങാട്: മാര്‍ക്‌സിസ്റ്റ് അക്രമങ്ങളെ അപലപിക്കാന്‍ കെല്‍പ്പില്ലാത്ത വായില്ലാ കുന്നിലപ്പന്മാരാണ് കേരളത്തിലെ സാംസ്‌കാരിക നായകരെന്നും സംഘപരിവാര്‍ പ്രസ്ഥാനങ്ങളെ ഇല്ലാതാക്കാന്‍ ആറു പതിറ്റാണ്ടുകളായി ശ്രമിച്ചു പരാജയപ്പെട്ട സംഘടനയാണു സിപിഎമ്മെന്നും ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ.സജീവന്‍ പറഞ്ഞു. മാര്‍ക്‌സിസ്റ്റ് അക്രമ വിരുദ്ധ ജനകീയ സമിതിയുടെ ആഭിമുഖ്യത്തില്‍ മാര്‍ക്‌സിസ്റ്റ് അക്രമ രാഷ്‌ട്രീയത്തിനെതിരെ മഹാത്മാഗാന്ധി സ്മൃതി ദിനത്തില്‍ കാഞ്ഞങ്ങാട് നഗരത്തില്‍ നടന്ന കൂട്ട സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെരെഞ്ഞെടുപ്പ് ദിനത്തില്‍ തുടങ്ങിയ അക്രമം ഇപ്പോഴും നിര്‍ബാധം തുടരുകയാണ്. കേരളത്തില്‍, പ്രത്യേകിച്ച് കണ്ണൂരില്‍ നടക്കുന്ന അക്രമങ്ങളെ ആര്‍എസ്എസ്-സിപിഎം സംഘര്‍ഷമായി ചിത്രീകരിച്ച് ക്രമസമാധാന പ്രശ്‌നങ്ങളെ ലഘൂകരിച്ചു കാട്ടാനാണ്് ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. കണ്ണൂരില്‍ സിപിഎം അതിക്രമത്തിനിരയാകാത്ത ഒരു രാഷ്‌ട്രീയ-മത-സാമുദായിക-സാംസ്‌കാരിക സംഘടനയുമില്ല. ഓരോ അക്രമത്തിനു ശേഷവും മുറപോലെ വിളിച്ചു ചേര്‍ക്കുന്ന സമാധാന കമ്മറ്റി യോഗങ്ങളിലെ തീരുമാനങ്ങള്‍ ഏതാനും മണിക്കൂറിനുള്ളില്‍ സിപിഎം അട്ടിമറിക്കുകയാണ്. ഒരു ദശകത്തിനു മുന്‍പ് കമ്മ്യൂണിസ്റ്റ് ഗ്രാമത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ വാഹനത്തിലുള്ള ബിജെപി പ്രവര്‍ത്തകരെ വാള്‍മുനയില്‍ നിര്‍ത്തി സിപിഎമ്മിനു വോട്ട് ചെയ്യണമെന്നു അനൗണ്‍സ് ചെയ്യിച്ച ദാരുണ സംഭവം കണ്ണൂരിലാണ് നടന്നത്. ജനാധിപത്യ മര്യാദകളുടെയും മനുഷ്യാവകാശങ്ങളുടെയും നഗ്നമായ ലംഘനമാണ് പതിറ്റാണ്ടുകളായി കണ്ണൂരില്‍ അരങ്ങേറുന്നത്.

പാലക്കാട് രണ്ട് നിരപരാധികളെ ചുട്ടുകൊന്നപ്പോഴും വിക്‌ടോറിയ കോളജിലെ പ്രിന്‍സിപ്പാള്‍ ഡോ.എസ് സരസ്സുവിനു കുഴിമാടം ഒരുക്കിയപ്പോഴും മഹാരാജാസ് പ്രിന്‍സിപ്പാള്‍ എന്‍.എല്‍. ബീനയുടെ കസേര ചുട്ടുകരിച്ചപ്പോഴും പിഞ്ചുകുഞ്ഞിനെ കാലില്‍ തൂക്കി വാഹനത്തില്‍ നിന്നും വലിച്ചെറിഞ്ഞപ്പോഴും മൗനം പാലിച്ച സാംസ്‌കാരിക നായകര്‍ പ്രത്യക്ഷത്തില്‍ കമ്മ്യൂണിസ്റ്റ് ക്രൂരതകള്‍ക്ക് വളം വെച്ചു കൊടുക്കുകയാണെന്നും വി.കെ.സജീവന്‍ കൂട്ടിച്ചേര്‍ത്തു.

ബിജെപി ദേശീയ സമിതിയംഗം മടിക്കൈ കമ്മാരന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീള സി.നായിക്, സംസ്ഥാന സെല്‍ കോര്‍ഡിനേറ്റര്‍ കെ.രഞ്ജിത്ത്, ജില്ലാ പ്രസിഡന്റ് അഡ്വ. കെ.ശ്രീകാന്ത്, ജനറല്‍ സെക്രട്ടറി എ.വേലായുധന്‍, ആര്‍.എസ്.എസ് ജില്ലാ കാര്യവാഹ് കെ.ശ്രീജിത്ത്, സഹകാര്യവാഹുമാരായ വി.കെ.സതീശന്‍, പി.കൃഷ്ണന്‍, ഹിന്ദു ഐക്യ വേദി സംസ്ഥാന സംഘടനാ സെക്രട്ടറി സി.ബാബു, ജില്ലാ സഹ സംഘടനാ സെക്രട്ടറി രാജന്‍ മൂളിയാര്‍, ബി.എം.എസ് മേഖലാ പ്രസിഡന്റ് എ.വി.ഗിരീഷ്, ജില്ലാ വൈസ് പ്രസിഡന്റ് പി.കൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.

ആര്‍.എസ്.എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കെ.സനല്‍ സ്വാഗതവും ബിജെപി കാഞ്ഞങ്ങാട് മണ്ഡലം ജനറല്‍ സെക്രട്ടറി എം.മനുലാല്‍ നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഡി സതീശനെ മുഖ്യമന്ത്രിയാക്കണം; രാഹുല്‍ ഗാന്ധിക്ക് കത്തയച്ച് ആറാട്ടണ്ണന്‍: കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ വഴിയേ പോകുന്നവർ വരെ നിർദ്ദേശിക്കുന്നു

Samskriti

മാന്നാര്‍ തൃക്കുരട്ടി മഹാദേവ ക്ഷേത്രം: ഇതിഹാസ കഥാ ശില്‍പങ്ങള്‍-2

Samskriti

ശിവാംശ സംഭവന്‍ ഹനുമാന്‍

Samskriti

അസന്‍സോളില്‍ അമ്പലം തുറക്കുമ്പോള്‍… തുരുമ്പിച്ച പൂട്ടുകള്‍ക്കിപ്പുറം, ഒരു ജനതയുടെ പ്രാര്‍ത്ഥന ഉണരുകയാണ്

World

ട്രംപിന് തിരിച്ചടി: അധികാരപരിധിക്ക് പുറത്ത്; 10 ശതമാനം ആഗോള ഇറക്കുമതി തീരുവ യുഎസ് കോടതി റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

കൊച്ചിയിൽ കത്തിമുനയിൽ ആൺസുഹൃത്തിനു മുന്നിൽ വെച്ച് മണിക്കൂറുകളോളം കൂട്ട ബലാത്സംഗം: എംബിഎക്കാരി പൂർണനഗ്നയായി ഓടി രക്ഷപെട്ടു

‘ബിജെപി ഹിന്ദു പാർട്ടി ആണെങ്കിൽ കോൺഗ്രസ്‌ മുസ്ലിം പാർട്ടിയാണ്, രാജ്യത്ത് കോൺഗ്രസിനെ പൂർണമായും മുസ്ലിം ലീഗ് വിഴുങ്ങിക്കഴിഞ്ഞു’- ജിതിൻ ജേക്കബ്

സോമനാഥും ഭാരത ചൈതന്യവും!

തുടരും, എന്‍ഡിഎയുടെ വിജയക്കുതിപ്പ്…

മമതയുടെ തീക്കളിയില്‍ മറഞ്ഞിരിക്കുന്നത്

കേരളത്തിലെ 84 ശതമാനം എംഎൽഎമാർക്കും ക്രിമിനൽ പശ്ചാത്തലം: എഡിആർ റിപ്പോർട്ട്

ലോകകപ്പ് ഫുട്‌ബോള്‍ 2026 ഭാരതത്തിലെ സംപ്രേഷണം: ഇനിയും തീരുമാനമായില്ല

കര്‍വഹാല്‍ ടീമിലെ അഭിവാജ്യ ഘടകമെന്ന് സ്പാനിഷ് കോച്ച്

പതിറ്റാണ്ട് ശേഷം സിറ്റി വനിതകള്‍ ജേതാക്കള്‍

സ്റ്റോക്‌സ് വീണ്ടും കളത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.