Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കണ്ണൂര്‍ നഗരം സാമൂഹ്യ വിരുദ്ധരുടെ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2017, 12:16 am IST
inKannur

കണ്ണൂര്‍: കണ്ണൂര്‍ നഗരം മദ്യപന്‍മാരുടെയും സാമൂഹ്യ വിരുദ്ധരുടെയും പിടിയില്‍ സന്ധ്യമയങ്ങിയാല്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സാമൂഹ്യ വിരുദ്ധര്‍ തമ്പടിക്കുന്നത് മൂലം യാത്രക്കാര്‍ കടുത്ത ഭീഷണിയിലാണ്. നഗരത്തില്‍ ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് തെരുവ് വിളക്കുകള്‍ സ്താപിച്ചിട്ടുണ്ടെങ്കിലും രാത്രികാലങ്ങളില്‍ ഇവ കത്തിക്കാന്‍ നടപടി സ്വീകരിക്കാത്തതിനാല്‍ നഗരത്തിന്റെ പ്രധാന ഭാഗങ്ങള്‍ ഇപ്പോഴും ഇരുട്ടിലാണ്. ഇത്തരം പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് സാമൂഹ്യ വിരുദ്ധര്‍ അഴിഞ്ഞാടുന്നത്. മദ്യപന്‍മാര്‍, മദ്യവില്‍പനക്കാര്‍, കഞ്ചാവ് തുടങ്ങിയ ലഹരി വസ്തു വില്‍പനക്കാര്‍, വേശ്യകള്‍ എന്നിവര്‍ നഗരത്തില്‍ സ്വൗര്യവിഹാരം നടത്തിയിട്ടും പോലീസിന്റെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടാകാത്തതാണ് ജനങ്ങളെ ഭീതിയിലാക്കുന്നത്. കഴിഞ്ഞ ദിവസം കണ്ണൂര്‍ കെഎസ്ആര്‍ടിസി ബസ്സ്റ്റാന്റിലെ കംഫര്‍ട്ട് സ്റ്റേഷന് സമീപം യുവാവിനെ രണ്ടംഗ സംഘം ഇളനീര്‍ കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയിരുന്നു ഇയാളുടെ സുഹൃത്ത് സംഭവം കഴിഞ്ഞയുടന്‍ കെഎസ്ആര്‍ടിസി സെക്യൂരിറ്റി ഉദ്യോഗസ്ഥനെയും ഇയാള്‍ പോലീസിനെയും അറിയിച്ചതിനെ തുടര്‍ന്നാണ് കൊലയാളികളായ രണ്ടുപേരെ കയ്യോടെ പിടികൂടാനായത്.

ഇതിന് മുമ്പ് നഗരത്തില്‍ രണ്ടുപേരെ തലക്കടിച്ച് കൊലപ്പെടുത്തിയെങ്കിലും സംഭവം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. പഴയ ബസ് സ്റ്റാന്റ് എന്നിവ സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറിയരിക്കുകയാണ്. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ രാത്രിയായാല്‍ ഇവിടം മദ്യപന്‍മാരുടെയും മറ്റും വിഹാര കേന്ദ്രമായി മാറിയിട്ട് വര്‍ഷങ്ങളായി. മൂത്രപ്പുര, പമ്പ് എന്നിവക്ക് സമീപം രാത്രികാലങ്ങളില്‍ പരസ്യ മദ്യപാനവും തമ്മിലടിയും നിത്യസംഭവമാണ്. ഇതുകൂടാതെ മദ്യ-കഞ്ചാവ് വില്‍പന സംഘവും ഈ മേഖലയില്‍ തമ്പടിക്കാറുണ്ട്. ഇതുമൂലം ടോയ്‌ലറ്റിലെ നടത്തിപ്പുകാരനും മദ്യപ സംഘവും പലപ്പോഴും വാക്കേറ്റം നടക്കുക പതിവാണ്. ഇത്തരത്തിലുള്ള വാക്കേറ്റമാണ് കഴിഞ്ഞ ദിവസം കൊലപാതകത്തിലെത്തിയത്.

പഴയബസ് സ്റ്റാന്റ് കേന്ദ്രീകരിച്ച് വന്‍ വ്യഭിചാര സംഘവും പ്രവര്‍ത്തിക്കുന്നുണ്ട്. രാത്രിയായാല്‍ ഇത്തരം സംഘങ്ങളും ഏജന്റുമാരും തമ്മിലുളള വാക്കേറ്റവും കയ്യാങ്കളിയും യാത്രക്കാര്‍ക്ക് ഭീഷണിയായിട്ടുണ്ടെങ്കിലും പോലീസ് യാതൊരു നടപടിയും എടുക്കാറില്ല. ഏതുസമയവും പോലീസ് പെട്രോളിംഗ് ഇതുവഴി സഞ്ചരിക്കാറുണ്ടെങ്കിലും ഇത്തരം ക്രിമിനലുകള്‍ക്കെതിരെ നടപടി സ്വീകരിക്കാറില്ലെന്നാണ് പരാതി.

ഇതുകൂടാതെ റെയില്‍വേ സ്റ്റേഷന്‍, വിവിധ ബീവറേജ് ഔട്ട്‌ലെറ്റുകള്‍, തളാപ്പ്, താണ, തുടങ്ങിയ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചും സാമൂഹ്യ വിരുദ്ധര്‍ അഴിഞ്ഞാട്ടം നടത്തുന്നുണ്ട്.

സംസ്ഥാന സ്‌കള്‍ കലോത്സവത്തോടനുബന്ധിച്ച് നഗരത്തില്‍ ഒരാഴ്ചക്കാലം ശക്തമായ പോലീസ് നിരീക്ഷണം ഉണ്ടായരുന്നെങ്കിലും കലോത്സവം സമാപിച്ചതോടെ ഇത് നിലച്ചിരിക്കുകയാണ്. പ്രധാന കേന്ദ്രങ്ങളില്‍ പോലീസ് സിസിടിവികള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവയെല്ലാം നോക്കുകുത്തികളായി മാറിയിരിക്കുകയാണ്. നഗരത്തിലെ മദ്യപ-സാമൂഹ്യ വിരുദ്ധ ശക്തികള്‍ക്കെതിരെ ശക്തമായ നടപടിസ്വീകരിക്കണമെന്നാണ് യാത്രക്കാരുടെയും വ്യാപാരികളുടെയും ആവശ്യം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിജിലന്‍സ് ഉദ്യോഗസ്ഥരെ കണ്ട് കൈക്കൂലി പണം ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍, പൈപ്പ് തകര്‍ത്ത് പണം കണ്ടെത്തി

Kerala

സ്‌കൂള്‍ കായിക മേളയുടെ വേദി തകര്‍ന്നുവീണ വിഷയം : തൃശൂര്‍ കോര്‍പ്പറേഷനില്‍ വാക്കേറ്റം

India

സ്മിത് മച്ചാറിന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്റെ സ്നേഹചുംബനം ; ക്യാപ്റ്റൻ മനുഷ്യത്വത്തിന്റെ വലിയ മാതൃകയെന്നും ഹംദാൻ

Kerala

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

യോഗേന്ദ്രയാദവ് (വലത്ത്) നേഹ ബോറ (ഇടത്ത്)
India

തെരുവ്കലാപത്തിലൂടെ മോദിയെ അട്ടിമറിക്കണമെന്ന് ആഹ്വാനം ചെയ്ത യോഗേന്ദ്രയാദവും ഇടത് വിദ്യാര്‍ത്ഥിസംഘടന നേതാവ് നേഹബോറയും കസ്റ്റഡിയില്‍

പുതിയ വാര്‍ത്തകള്‍

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം:  ഡോ. മോഹന്‍ ഭാഗവത്

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ കൊറിയൻ താരത്തെ മലർത്തിയടിച്ച് അമൻ സെഹ്‌റാവത്തിന്റെ സ്വർണ്ണ വേട്ട

സ്മിത് മച്ചാറിനെ അഭിനന്ദിക്കാൻ മലയാളി താരങ്ങളെയും , സാംസ്ക്കാരിക നായകരെയും കാണാനില്ല ; രാഷ്‌ട്രീയക്കാർക്ക് വോട്ട് ബാങ്ക് പേടി

ക്യാപ്റ്റൻ സ്മിറ്റ് മച്ചാറിനെ സല്യൂട്ട് ചെയ്ത് സൽമാൻ ഖാൻ ; ‘ക്യാപ്റ്റൻ കറേജിയസ് ‘ എന്ന് രൺവീർ

സ്വർണ്ണമാല തിരികെ നൽകാനായി ആൺസുഹൃത്ത് വിളിച്ചതിനെ തുടർന്ന് ഹൈദരാബാദിലെത്തി, മെഡിക്കൽ പി ജി വിദ്യാർത്ഥിനി ഹോട്ടലിൽ മരിച്ച നിലയിൽ

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

ഫോബ്സ് ഇന്ത്യയുടെ അതിസമ്പന്ന പട്ടികയിൽ ഗൗതം അദാനി ഒന്നാം സ്ഥാനത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.