തിരുവനന്തപുരം: മാജിക് അക്കാദമി സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍, സ്റ്റേറ്റ് ഇന്‍ഷ്യേറ്റീവ് ഞാന്‍ ഡിസെബിലിറ്റീസ് എന്നിവരുടെ സഹകരണത്തോടെ ഭിന്നശേഷിയുള്ള കുരുന്നുകള്‍ക്കായി ങ ജീംലൃ (ഇവലൃശവെശിഴ ഇവശഹറ ഇൃലമശേ്ശ്യേ) എന്ന വിസ്മയപദ്ധതിക്ക് രൂപം കൊടുക്കുന്നു.
സംസ്ഥാനത്തെ വിവിധ സ്‌കൂളുകളില്‍ നിന്നും തിരഞ്ഞെടുത്ത ഇരുപതോളം ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി ഇന്ദ്രജാല വിദ്യാഭ്യാസം നല്‍കുന്ന പുതിയ പദ്ധതിയാണിത്. ഇന്ന് 10 ന് മാജിക് പ്ലാനറ്റില്‍ തുടക്കം കുറിക്കും.
















