ലെയ്റ്റ്ഹാര്‍: ജാര്‍ഖണ്ഡില്‍ വന്‍ ആയുധശേഖരം പിടികൂടി. ലെയ്റ്റ്ഹാര്‍ ജില്ലയിലെ നക്‌സല്‍ മേഖലയില്‍ നടത്തിയ തെരച്ചിലിലാണ് ആയുധങ്ങള്‍ പിടികൂടിയത്. അഞ്ച് റൈഫിള്‍, 81 കാര്‍ട്രിഡ്ജ്, മറ്റു സ്‌ഫോടക വസ്തുക്കള്‍ എന്നിവയാണ് പോലീസ് തെരച്ചിലില്‍ പിടിച്ചെടുത്തത്.
രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പോലീസ് തെരച്ചില്‍ നടത്തിയത്. സംഭവത്തില്‍ ആരെയും പിടികൂടിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
















